ഇ​വി ചാ​ര്‍​ജിം​ഗി​നു സൗ​രോ​ര്‍​ജം: സാ​ധ്യ​താ ​പ​ഠ​നം
കൊ​​​ച്ചി: ഇ​​​ല​‌​‌​‌ക‌്ട്രി​​​ക് മൊ​​​ബി​​​ലി​​​റ്റി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ‘സീ​​​റോ എ​​​മി​​​ഷ​​​ന്‍ ഇ​​​ല​​​ക‌്‌ട്രി​​​ക് മൊ​​​ബി​​​ലി​​​റ്റി’യി​​​ല്‍ സാ​​​ധ്യ​​​താ പ​​​ഠ​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി. ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ (ഇ​​​വി) ചാ​​​ര്‍​ജിം​​​ഗി​​നു സൗ​​​രോ​​​ര്‍​ജം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​ണ് സീ​​​റോ എ​​​മി​​​ഷ​​​ന്‍ ഇ​​​ല​​​ക്‌ട്രി​​​ക് മൊ​​​ബി​​​ലി​​​റ്റി. എം ​​ടെ​​​ക് മ​​​ഹീ​​​ന്ദ്ര ഇ​​​ന്‍​കു​​​ബേ​​​റ്റ് ചെ​​​യ്ത സ്റ്റാ​​​ര്‍​ട്ട​​​പ്പ് ആ​​​യ ഹൈ​​​ജ് എ​​​ന​​​ര്‍​ജി​​​യാ​​​ണ് ഇ​​​വി ചാ​​​ര്‍​ജിം​​​ഗ് സി​​​സ്റ്റം രൂ​​​പ​​​ക​​​ല്പ​​ന ചെ​​​യ്ത​​ത്.


ഗ്രി​​​ഡ് ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​റി​​​ല്‍ ന​​​വീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ല. സൗ​​​രോ​​​ര്‍ജം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​വി​​​ക​​​ള്‍ ചാ​​​ര്‍​ജ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു, സി​​​സ്റ്റ​​​ത്തി​​​ന്‍റെ ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍, വി​​​ദൂ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഗ്രി​​​ഡ് റെ​​​സി​​​ലൈ​​​ന്‍​സ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്നു എ​​​ന്നി​​​വ ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.

വി​​​വി​​​ധ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഇ​​​ല​​​ക‌്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി 54 ബാ​​​റ്റ​​​റി ചാ​​​ര്‍​ജിം​​​ഗ്, സ്വാ​​​പ്പിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ ഐ​​​ഒ​​​സി ഇ​​​തി​​​ന​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.