ബി​എം​ഡ​ബ്ല്യു എ​ക്‌​സ് 5 എം ​കോം​പ​റ്റീ​ഷ​ന്‍ അവതരിപ്പിച്ചു
കൊ​​​ച്ചി: ബി​​​എം​​​ഡ​​​ബ്ല്യു സ്‌​​​പോ​​​ര്‍ട്സ് ആ​​​ക്ടി​​വി​​​റ്റി വെ​​​ഹി​​​ക്കി​​​ള്‍ എ​​​ക്‌​​​സ് 5 എം ​​​കോം​​​പ​​​റ്റീ​​​ഷ​​​ന്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കൃ​​​ത്യ​​​മാ​​​യ പ​​​വ​​​ര്‍ ട്രാ​​​ന്‍​സ്ഫ​​​ര്‍, ഡ്രൈ​​​വ് ലോ​​​ജി​​​ക്, എം​​​എ​​​ക്‌​​​സ് ഡ്രൈ​​​വ് ആ​​​ക്ടീ​​​വ് എം ​​​ഡി​​​ഫ​​​റ​​​ന്‍ഷ്യ​​ല്‍ എ​​​ന്നി​​​വ പു​​​തി​​​യ മോ​​​ഡ​​​ലി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.


രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ബി​​​എം​​​ഡ​​​ബ്ല്യു ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍ പു​​​തി​​​യ മോ​​​ഡ​​​ല്‍ ല​​​ഭി​​​ക്കും. എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല 1,94,90,000 രൂ​​​പ​.