യമഹ സ്കൂട്ടറുകൾക്ക് ഓഫർ പെരുമഴ
യമഹ സ്കൂട്ടറുകൾക്ക് ഓഫർ പെരുമഴ
കൊ​​​ച്ചി: സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ള്‍​ക്കാ​​​യി സെ​​​പ്റ്റം​​​ബ​​​ര്‍ മു​​​ഴു​​​വ​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് യ​​​മ​​​ഹ. റേ ​​​ഇ​​​സെ​​​ഡ്ആ​​​ര്‍ 125 എ​​​ഫ്‌​​​ഐ, റേ ​​​ഇ​​​സെ​​​ഡ്ആ​​​ര്‍ സ്ട്രീ​​​റ്റ് റാ​​​ലി 125 എ​​​ഫ്‌​​​ഐ, പു​​​തു​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി‍​യ ഫ​​​സീ​​​നോ 125 എ​​​ഫ്‌​​​ഐ ഹൈ​​​ബ്രി​​​ഡ്, ഫ​​​സീ​​​നോ 125 എ​​​ഫ്‌​​​ഐ​​​യു​​​ടെ നോ​​​ണ്‍​ഹൈ​​​ബ്രി​​​ഡ് മോ​​​ഡ​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഓ​​​ഫ​​​റു​​​ള്ള മോ​​​ഡ​​​ലു​​​ക​​​ള്‍. യ​​​മ​​​ഹ​​​യു​​​ടെ എ​​​ല്ലാ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലും ഓ​​​ഫ​​​ര്‍ ല​​​ഭി​​​ക്കും.