ഹീ​റോ എ​ക്സ്പ​ൾ​സ് 4vഎ​ക്‌​സ്‌​ പ​ള്‍​സ് 200-4വി
ഹീ​റോ എ​ക്സ്പ​ൾ​സ് 4vഎ​ക്‌​സ്‌​ പ​ള്‍​സ്  200-4വി
കൊ​​​ച്ചി: ആ​​​ദ്യ ബാ​​​ച്ചി​​​ന്‍റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ല്‍​പ്പ​​​ന​​​യ്ക്കു​​ശേ​​​ഷം എ​​​ക്‌​​​സ്‌​​​പ​​​ള്‍​സ് 200-4വി​​​യു​​​ടെ അ​​​ടു​​​ത്ത ലോ​​​ട്ടി​​​നാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗി​​​ന് ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ര്‍​പ്പ് തു​​​ട​​​ക്ക​​​മി​​​ട്ടു.

1,30,150 രൂ​​​പ​​​യാ​​​ണ് ഡ​​​ല്‍​ഹി എ​​​ക്‌​​​സ്-​​​ഷോ​​​റൂം വി​​​ല. 10,000 രൂ​​​പ അ​​​ഡ്വാ​​​ന്‍​സ് ചെ​​​യ്ത് ക​​​മ്പ​​​നി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ സെ​​​യി​​​ല്‍​സ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഇ-​​​ഷോ​​​പ്പി​​​ല്‍ മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ബു​​​ക്ക് ചെ​​​യ്യാം.


മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യോ​​​ടു​​​കൂ​​​ടി എ​​​ത്തു​​​ന്ന പു​​​തി​​​യ ബി​​​എ​​​സ്6 എ​​​ക്‌​​​സ്‌​​​പ​​​ള്‍​സി​​​ന് 200 സി​​​സി നാ​​​ല് വാ​​​ല്‍​വ് ഓ​​​യി​​​ല്‍​ഡ് കൂ​​​ള്‍ എ​​​ന്‍​ജി​​​നാ​​​ണ് ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന​​​ത്.