നിസാന്‍ മാഗ്‌നൈറ്റിന് ഫോര്‍സ്റ്റാര്‍ റേറ്റിംഗ്
നിസാന്‍ മാഗ്‌നൈറ്റിന് ഫോര്‍സ്റ്റാര്‍ റേറ്റിംഗ്
കൊ​​ച്ചി: മു​​തി​​ര്‍ന്ന​​വ​​രു​​ടെ സു​​ര​​ക്ഷാ​​വി​​ഭാ​​ഗ​​ത്തി​​ല്‍ ഗ്ലോ​​ബ​​ല്‍ എ​​ന്‍സി​​എ​​പി ന​​ട​​ത്തി​​യ ഏ​​റ്റ​​വും പു​​തി​​യ ക്രാ​​ഷ് ടെ​​സ്റ്റു​​ക​​ളി​​ല്‍ നി​​സാ​​ന്‍ മാ​​ഗ്‌​​നൈ​​റ്റി​​ന് ഫോ​​ര്‍സ്റ്റാ​​ര്‍ സു​​ര​​ക്ഷാ റേ​​റ്റിം​​ഗ് ല​​ഭി​​ച്ചു.

നി​​സാ​​ന്‍ മാ​​ഗ്‌​​നൈ​​റ്റ് എ​​ക്‌​​സ് എ​​ല്‍ മാ​​നു​​വ​​ല്‍ അ​​ടി​​സ്ഥാ​​ന മോ​​ഡ​​ലാ​​യി​​രു​​ന്നു ക്രാ​​ഷ് ടെ​​സ്റ്റി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ച​​ത്.