ഹു​ണ്ടാ​യി​യു​ടെ അ​യോ​ണി​ക് 5 ഈ ​വ​ര്‍​ഷം ഇ​ന്ത്യ​യി​ൽ
ഹു​ണ്ടാ​യി​യു​ടെ  അ​യോ​ണി​ക് 5  ഈ ​വ​ര്‍​ഷം  ഇ​ന്ത്യ​യി​ൽ
കൊ​​​ച്ചി: ഹു​​​ണ്ടാ​​​യി​​​യു​​​ടെ വൈ​​​ദ്യു​​​ത സി​​​യു​​​വി അ​​​യോ​​​ണി​​​ക് 5 ഈ ​​​വ​​​ര്‍​ഷം ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ഹു​​​ണ്ടാ​​​യി​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ ബാ​​​റ്റ​​​റി ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​യി​​​രി​​​ക്കും അ​​​യോ​​​ണി​​​ക് 5 എ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

വേ​​​ള്‍​ഡ് കാ​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ 2022 ബ​​​ഹു​​​മ​​​തി നേ​​​ടി​​​യ വാ​​​ഹ​​​ന​​​മാ​​​ണ് അ​​​യോ​​​ണി​​​ക് 5. ഉ​​​പ​​​ഭോ​​​ക്തൃ കേ​​​ന്ദ്രീ​​​കൃ​​​ത ബ്രാ​​​ന്‍​ഡ് എ​​​ന്ന നി​​​ല​​​യി​​​ല്‍ വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ശ​​​ക്ത​​​മാ​​​യ ശ്ര​​​ദ്ധ​​​യാ​​​ണ് ഹു​​​ണ്ടാ​​​യ് ന​​​ല്‍​കു​​​ന്ന​​​തെ​​​ന് ഹു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ മാ​​​നേ​​​ജി​​​ംഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഉ​​​ന്‍​സൂ കിം ​​​പ​​​റ​​​ഞ്ഞു.