പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടി ടാ​റ്റാ മോട്ടോഴ്സ്
പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളു​ടെ  വി​ല കൂ​ട്ടി ടാ​റ്റാ മോട്ടോഴ്സ്
Wednesday, July 13, 2022 2:52 PM IST
മും​​​​ബൈ: പാ​​​​സ​​​​ഞ്ച​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കൂ​​​​ട്ടി ടാ​​​​റ്റാ ​​മോ​​​​ട്ടോ​​​​ഴ്സ്. പു​​​​തി​​​​യ വി​​​​ല ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യി.

ഓ​​​​രോ മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്കും ശ​​​​രാ​​​​ശ​​​​രി 0.55 ശ​​​​ത​​​​മാ​​​​നം വി​​​​ല​​​വ​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ക​​​ന്പ​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ലെ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യ്ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

ഈ ​​​​മാ​​​​സം​​​ത​​​​ന്നെ ത​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ടാ​​​​റ്റാ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.