യൂ​​സ്ഡ് കാ​​റു​​ക​​ള്‍​ക്ക് ലോ​​ണ്‍: ഇ​​ന്‍​ഡ​​സ് ഇ​​ന്‍​ഡ് ബാ​​ങ്ക്-​റൂ​​പ്പി സ​​ഹ​​ക​​ര​​ണം
യൂ​​സ്ഡ് കാ​​റു​​ക​​ള്‍​ക്ക് ലോ​​ണ്‍:  ഇ​​ന്‍​ഡ​​സ് ഇ​​ന്‍​ഡ് ബാ​​ങ്ക്-​റൂ​​പ്പി സ​​ഹ​​ക​​ര​​ണം
Tuesday, August 2, 2022 12:05 PM IST
കൊ​​​​ച്ചി: യൂ​​​​സ്ഡ് കാ​​​​റു​​​​ക​​​​ള്‍​ക്ക് 100 ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ലാ​​​​സ് ര​​​​ഹി​​​​ത ലോ​​​​ണ്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ല്‍ ലെ​​​​ന്‍​ഡിം​​​​ഗ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ റൂ​​​​പ്പി​​​​യു​​​​മാ​​​​യി ഇ​​​​ന്‍​ഡ​​​​സ്ഇ​​​​ന്‍​ഡ് ബാ​​​​ങ്ക് സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു.

കാ​​​​ര്‍​ദേ​​​​ഖോ, ബൈ​​​​ക്ക്‌​​​​ദേ​​​​ഖോ, സി​​​​ഗ്വീ​​​​ല്‍​സ്, പ​​​​വ​​​​ര്‍​ഡ്രി​​​​ഫ്റ്റ് തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ന്‍​ഡു​​​​ക​​​​ള്‍ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന ജ​​​​യ്പൂ​​​​ര്‍ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഗി​​​​ര്‍​നാ​​​​ര്‍​സോ​​​​ഫ്റ്റ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഫി​​​​ന്‍​ടെ​​​​ക് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് റൂ​​​​പ്പി.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ഇ​​​​ന്‍​ഡ​​​​സ്ഇ​​​​ന്‍​ഡ് ബാ​​​​ങ്കി​​​​ല്‍ നി​​​​ന്നു​​​​ള്ള വാ​​​​ഹ​​​​ന വാ​​​​യ്പ​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ള്‍ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ത​​​​ത്സ​​​​മ​​​​യം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും പ​​​​ങ്കാ​​​​ളി​​​​ത്തം സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​വും.