സി​ട്രോ​ണ്‍ സി3 ​എ​യ​ര്‍​ക്രോ​സ് പു​റ​ത്തി​റ​ങ്ങി
സി​ട്രോ​ണ്‍ സി3 ​എ​യ​ര്‍​ക്രോ​സ് പു​റ​ത്തി​റ​ങ്ങി
Saturday, October 7, 2023 4:16 PM IST
കൊ​ച്ചി: ഫ്ര​ഞ്ച് കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ സി​ട്രോ​ണി​ന്‍റെ പു​തി​യ മോ​ഡ​ലാ​യ സി3 എ​യ​ര്‍​ക്രോ​സ് എ​സ്‌​യു​വി പു​റ​ത്തി​റ​ങ്ങി.

9.99 ല​ക്ഷം രൂ​പ മു​ത​ലാ​ണ് എ​ക്‌​സ്‌​ഷോ​റൂം വി​ല. ഈ​മാ​സം 31 വ​രെ​യു​ള്ള എ​ല്ലാ ഡെ​ലി​വ​റി​ക​ള്‍​ക്കും 2024ല്‍ ​പ​ണം അ​ട​ച്ചാ​ല്‍ മ​തി.

സി​ട്രോ​ണ്‍ ഫി​നാ​ന്‍​സ് ന​ല്‍​കു​ന്ന ലോ​ണ്‍ ഓ​ഫ​റി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 31 വ​രെ കാ​ര്‍ വാ​ങ്ങാം. ഇ​എം​ഐ​ക​ള്‍ 2024 മു​ത​ല്‍ ആ​രം​ഭി​ക്കും.