പ്യു​വ​ർ ഇ​വി 7ജി ​മാ​ക്സ് പു​റ​ത്തി​റ​ക്കി
പ്യു​വ​ർ ഇ​വി 7ജി ​മാ​ക്സ് പു​റ​ത്തി​റ​ക്കി
Tuesday, October 10, 2023 1:06 PM IST
കൊ​ച്ചി: പ്യു​വ​ർ ഇ​വി ഇ​പ്ലൂ​ട്ടോ 7ജി ​മാ​ക്സ് സ്കൂ​ട്ട​ർ പു​റ​ത്തി​റ​ക്കി. ഒ​രു ചാ​ർ​ജിം​ഗി​ൽ 201 കി​ലോ​മീ​റ്റ​റാ​ണ് ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 1,14,999 രൂ​പ​യാ​ണ് വി​ല.

ഹി​ൽ​സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, ഡൗ​ൺ​ഹി​ൽ അ​സി​സ്റ്റ്, റി​വേ​ഴ്സ് മോ​ഡ് പോ​ലു​ള്ള സ​വി​ശേ​ഷ​ത​ക​ൾ മാ​ക്സി​ൽ ഉ​ണ്ട്.

ഇ​ന്ത്യ​യി​ലു​ട​നീ​ളം ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. മാ​റ്റ് ബ്ലാ​ക്ക്, റെ​ഡ്, ഗ്രേ, ​വൈ​റ്റ് എ​ന്നി​ങ്ങ​നെ നാ​ലു നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും.