Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ക്ലോറിനേഷൻ - എപ്പോൾ? എന്തിന് ? എങ്ങനെ?
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ,
വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം.
അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.
ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?
ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി കൂട് = 20 -25 g) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേന്പിൾ സ്പൂണ്‍ മതിയാകും .
c. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.
എങ്ങനെ തയാറാക്കാം?
ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കന്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം അഞ്ചു മിനിറ്റ് ഉൗറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നു പുറത്തേക്കു പോകാൻ സഹായിക്കും .
രൂക്ഷ ഗന്ധമാണെങ്കിൽ
കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം.
അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ചേർക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറയും.
സൂപ്പർ ക്ലോറിനേഷനിൽ...
വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക.
മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.
അരുചി മാറാൻ എന്തൊക്കെ ചെയ്യാം?
ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും . ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ( ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക ) ചൂടാറ്റി ഉപയോഗിക്കുക . ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .
ജലസ്രോതസുകളുടെ സമീപം...
തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
കലക്ക് മാറ്റാൻ ആലം നല്ലതല്ല
കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത് . കലക്ക് മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ ആലം പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുന്പോൾ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഉൗറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, (വെള്ളപ്പൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടണ്‍ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ (cotton), തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ മാർക്കറ്റിൽ നിന്നു കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യകേരളം, വയനാട്.
സന്ധിവേദനയ്ക്കു പിന്നിലെ വാസ്തവം ഇതാണ്...
വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കി സന്ധിവാതരോഗങ്ങളെ പലതായി തരംതിരിച്ചിട്ടുണ്ട്. അതിലൊന്നാണ്
ചതവിനും മുറിവിനും പൊള്ളലിനും ഹോമിയോ
ഏറ്റവും കുറഞ്ഞ ചെലവിൽ, മനുഷ്യശരീരത്തിന് ഉപദ്രവമുണ്ടാക്കാത്ത മരുന്നുകൾ മനുഷ്യനു പഠിപ്പിച്ചു കൊടുക്കുന്ന ചികിൽസയാ
പേവിഷബാധയുള്ള മൃഗം കടിച്ചാല്‍ എന്തുചെയ്യണം?
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യ
മുഖത്തും കഴുത്തിലും കടിയേറ്റാൽ....
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പക
ക്ലോറിനേഷൻ - എപ്പോൾ? എന്തിന് ? എങ്ങനെ?
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക
ചെള്ളുപനി ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കാം
ചെള്ളുപനി കേരളത്തിൽ രണ്ടു പേരുടെ ജീവൻ കവർന്ന വാർത്ത പലരും വായിച്ചു കാണും. സ്ക്രബ് ടൈഫസ് എന്ന ഈ അസുഖത്തിന് കാരണം Orientia
മരുന്നിനൊപ്പം ആഹാരക്രമത്തിലും ശ്രദ്ധ പ്രധാനം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം ന
പനി ഒരു രോഗലക്ഷണം മാത്രം; സ്വയംചികിത്സ അപകടം
കാലവർഷം ഇക്കുറി നേരത്തെ എത്തി. കാലവർഷത്തിനൊപ്പം പലതരം പനികളും എത്താൻ സാധ്യതയുണ്ട്.
പനി വന്നാൽ ഗുരുതര ലക്ഷണങ
നാനോടെക്സ് ബോണിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കൽ പരീക്ഷണാനുമതി
കാൻസർ ബാധിച്ചോ അപകടങ്ങൾ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച "നാനോടെക്സ് ബോൺ' എന്ന ഗ്രാ
കുട്ടികളെ പിടിക്കാൻ തക്കാളിപ്പനി!
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വ
ഡെങ്കിപ്പനി ബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം
വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍
സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ ചികിത്സിക്കാം
പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായകം.
വ്യായാമം ചെയ്താൽ...
രക്തസമ്മർദം കുറയ്ക്കാനും ഉയർന്ന സാന്ദ്രത
കൊതുകിനെ തുരത്താൻ നാടൻ വഴികൾ
നിസാരമല്ല കൊതുകുകടി -2
കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷ
ഈഡിസ് കൊതുക് കടിക്കുന്നതു പകൽനേരങ്ങളിൽ
നിസാരമല്ല കൊതുകുകടി -1
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരു
മൈഗ്രേൻ ഉണ്ടാകാൻ പ്രേരിപ്പിക്കുന്നത് ഒഴിവാക്കുക
പ്രധാനമായും ചികിത്സയ്ക്കു മൂന്നുവശങ്ങളാണ് ഉള്ളത്: മൈഗ്രേൻ ഉണ്ടാവാൻ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത
വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന
ചീത്ത കൊളസ്ട്രോൾ(എൽഡിഎൽ) കുറയ്ക്കും; ചക്ക സേഫ് ഫുഡ്
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫല
നട്ടെല്ല് തകരാറുകൾ പരിഹരിക്കുന്നതിനു നൂതന ചികിത്സകൾ
നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും നടുവേദനയുടെയും കഴുത്തുവേദനയുടെയും കൃത്യമായ കാരണം കൃത്യമായി വിലയിരുത്താ
തേയ്മാന ലക്ഷണങ്ങൾ തുടങ്ങിയാൽ എന്തുചെയ്യണം?
അധികം കട്ടിയുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത ചെറിയ തല
കംപ്യൂട്ടറിനു മുന്നിൽ ദീർഘനേരം ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന
മണിക്കൂറുകൾ കഴുത്തുവളച്ചിരുന്നു ജോലി ചെയ്യുന്പോൾ...
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്.
ആരോഗ്യപൂർണമായ ശുദ്ധഭക്ഷണമാണ് യഥാർഥ ഔഷധം
ഉത്പത്തി പുസ്തകം 1:29 - 30 വാക്യങ്ങളിലാണ് ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യന്റെ നിലനില്പിന് അനിവാര്യമായ ഊർജസ്ര
ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍....
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
ശരിയായി ഇരുന്ന് മൊബൈൽ ഉപയോഗിക്കാം
വളരെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതാണ് മൊബൈൽഫോൺ. മൊബൈൽ ഫോൺ കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വ
ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തകരാറിലായാൽ...
ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീര
കംഗാരു മദർ കെയർ എന്തിന്?
നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശ
വായ്നാറ്റത്തിനു പരിഹാരമുണ്ടോ?
വായ്നാറ്റത്തിനു പിന്നിൽ
* പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ
* പുകയില ഉൽപ്പന്ന
തൊണ്ടവേദനയുള്ളപ്പോൾ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?
തൊണ്ടവേദനയുണ്ടാകുന്നതിന് പ്രത്യേകിച്ചെന്തെങ്കിലും ഒരു രോഗം ഉണ്ടായിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല.
വളരെ ഒച്ചയി
ഓസ്കർ വേദിയിലെ തല്ലിനു കാരണമായ രോഗം അലോപേഷ്യ! എന്താണ് അലോപേഷ്യ?
ഓസ്കർ 94-മത് അവാർഡ് നിശയിൽ മികച്ച നടനുള്ള അവാർഡ് നേടിയ വിൽ സ്മിത്ത് അവതാരകനെ വേദിയിൽ കയറി തല്ലിയത് വലിയ വാർത്ത സൃ
മുണ്ടിനീര് തലച്ചോറിനെ ബാധിച്ചാൽ...
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികള
സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?
പല്ലുകളിൽ സ്ഥിരമായി പുളിപ്പ് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാന കാരണം പല്ലിനു പുറമേ കാണുന്ന ഇനാമൽ എന്ന വെളുത്തഭാഗം അമ
അപകടങ്ങളിൽ മോണയിൽ നിന്ന് പല്ല് ഇളകിയാൽ...
പാൽപ്പല്ലുകളുടെ ആരോഗ്യത്തിൽ നാം വലിയ താൽപ്പര്യം കാണിക്കാത്തതാണ് സ്ഥിരദന്തങ്ങൾ നിര തെറ്റി വരുന്നതിന്റെ പ്രധാന കാരണ
ചൂട് കൂടുന്നു, ശീതളപാനീയങ്ങൾ കുടിക്കുന്നതിനു മുന്‍പ്...
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്
അലർജിക് റൈനൈറ്റിസിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ
അലർജിക് റൈനൈറ്റിസ് -4
കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഫലപ്രദമാവില്ല
അലർജിക് റൈനൈറ്റിസ് -3
അലർജിക് റൈനൈറ്റിസ് വർധിക്കുന്നതനുസരിച്ച് വിവിധ ശീരീരഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങൾ:
കണ്ണ് <
കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്.
കൊതുകുകടി മൂലമുള്ള പനിയും സന്ധിവേദനയും
ചിക്കുൻഗുനിയ, സിക്ക, ഡെങ്കിപ്പനി - ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്.
1. ചിക്കുൻഗു
കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാൽ ജീവിതശൈലീ രോഗങ്ങളിൽനിന്നും മോചിതരാകാം
തൃശൂർ: ഉയർന്ന കാർബോഹൈ ഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ അരി, ഗോതന്പ് തുടങ്ങിയ ധാന്യഭക്ഷണങ്ങളും കിഴങ്ങുവർഗങ്ങളും കുറ
ടാർഗറ്റഡ് ട്രീറ്റ്മെന്റും ഇമ്യൂണോ തെറാപ്പിയും- കാൻസർ ചികിത്സയിലെ പുതുവഴികൾ
ക്ലോസ് ദ കെയർ ഗ്യാപ്പ് - അതാണ് ഇത്തവണത്തെ അർബുദ ദിനാചരണത്തിലെ ചിന്താവിഷയം. ലോകരാജ്യങ്ങൾക്കിടയിൽ കാൻസർ ചികിത്സാ സൗ
ആസ്ത്മക്കു പിന്നിൽ അലർജിയാണോ?
ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്മ
കോവിഡ് ബാധിതരെ പരിപാലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കൈകളുടെ ശുചിത്വം
*രോഗിയുമായോ രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാൽ കൈകളുടെ ശുചിത്വം ഉറപ്പുവരുത
ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന !
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള "കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തിൽ ആശ്ചര്യമാംവിധ
ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളും!
ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. മലയാളികളുടെ "ഭക്ഷണഭ്രാന്ത്
ചികിത്സയ്ക്കുമാത്രം പ്രാമുഖ്യം കൊടുത്താൽ പോരാ...
2022 ആരംഭിച്ചുകഴിഞ്ഞു. ഏറെ പ്രതീക്ഷകളോടെയും ആഹ്ലാദത്തിമിർപ്പുകളോടെയും മലയാളിയുടെ ജീവിതം കടിഞ്ഞാണില്ലാതെ മുന്നോട
ലക്ഷണങ്ങളില്ലാതെയും ഒമിക്രോൺ വൻതോതിൽ പടരാം
സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്ക
മൗത്ത് വാഷ് ഉപയോഗിക്കുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുന്പോൾ മൃദുവായ ബ്രസിൽസുള്ള ബ്രഷ് തെരഞ്ഞെടുക്കണം. മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാന
ടൂത്ത് ബ്രഷുകൾ പലതരം; മാനുവൽ മുതൽ പവേർഡ് വരെ
ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പ
പേവിഷബാധ അതിമാരകം

ബോൺ സെറ്റിംഗ് തെറാപ്പി എന്തിന്?
ബോണ്‍ സെറ്റിംഗ് തെറാപ്പി ഒരു മിറക്കിൾ തെറാപ്പിയാണ്. വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നടുവേദനയ്ക്കും പിടലി വേദ
ജീവിതശൈലീരോഗങ്ങളുടെ നീരാളിപ്പിടിത്തം
കൊളസ്ട്രോൾ ശത്രുവും മിത്രവും; ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ -1
നമ്മുടെ പ്രപിതാമഹരിൽനിന്ന് ഇന്നത്തെ മനുഷ്യരി

Latest News
മണിപ്പുരിൽ 21 മൃതദേഹങ്ങൾ കണ്ടെത്തി
മാർതോമാശ്ലീഹായുടെ 19-ാം ശതോത്തര സുവർണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരിൽ
തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു
മെഡിസെപ്: 240 എംപാനൽഡ് ആശുപത്രികളുടെ പട്ടികയായി
സ്വർണത്തിന്റെ വിപണിവില കൂടും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top