ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം
ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നാ​ണ്. എ​നി​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ണ്ട്. അ​തു​പോ​ലെ എ​സ്എ​സ്എ​ൽ​സി ജ​യി​ച്ച ആ​ളു​മാ​ണ്. ഇ​പ്പോ​ൾ ഏ​ഴു വ​ർ​ഷം സ​ർ​വീ​സു​ള്ള എ​നി​ക്ക് ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് ല​ഭി​ക്കു​മോ?
ഷാ​ജ​ഹാ​ൻ, ഈ​രാ​റ്റു​പേ​ട്ട

ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​ൽ, ഡ്രൈ​വ​ർ ത​സ്തി​ക​യ്ക്ക് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പി​എ​സ്‌​സി ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്പോ​ൾ അ​തി​ന് പ്ര​ത്യേ​ക​മാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വും ല​ഭി​ക്കു​ന്ന​താ​ണ്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വൂ.

Loading...