Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
പുറം, കഴുത്ത് വേദനകളുടെ ചികിത്സ
ഡോ. അരുൺ ഉമ്മൻ
രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്.പലപ്പോഴും സ്വയം ചികിത്സകൾ ഒരു ശാശ്വത പരിഹാരം നൽകില്ല. വൈദ്യസഹായം തേടുക എന്നത് വളരെ ആവശ്യമാണ്.
വേദനസംഹാരികൾ
നിങ്ങൾക്ക് കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമത്തിലൂടെ അത് മെച്ചപ്പെടാം. വേദന യ്ക്കുള്ള ഓയിൻമെന്റ് (Pain Ointment) മരുന്നുകളും ഭൂരിപക്ഷം കേസുകളിലും സഹായകമാകും. ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും പരീക്ഷിക്കാം. ബ്രേസുകൾ അല്ലെങ്കിൽ കോർസെറ്റുകൾ കഠിന വേദന സമയത്തുമാത്രം ഉപയോഗിക്കുക. തുടർച്ചയായി ഉപയോഗിക്കരുത്. തുടർച്ചയായ ഉപയോഗം പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും
ഇലക്്ട്രിക് സ്റ്റിമുലേഷൻ
ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, ഫിസിയോതെറാപ്പി, അൾട്രാസൗണ്ട്
അല്ലെങ്കിൽ ഇലക്്ട്രിക് സ്റ്റിമുലേഷൻ (stimulation) എന്നിവ സഹായകം.
* സെർവിക്കൽ തലയിണയുടെ പതിവ് ഉപയോഗം കഴുത്തുവേദന കുറയ്ക്കും.
* കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം (എന്നാൽ കർശനമായ വൈദ്യോപദേശത്തോടെ മാത്രം) വേദന കുറഞ്ഞുകഴിഞ്ഞാൽ...
* വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും.
നിങ്ങളുടെ ഡോക്ടറിന് അല്ലെങ്കിൽ ഫിസിയോതെറാപ്പിസ്റ്റിന് ഈ വ്യായാമങ്ങൾ നിർദേശിക്കാൻ കഴിയും.
* എയ്റോബിക് വ്യായാമം അനുവദനീയമായേക്കാം, നിങ്ങളുടെ മൊത്തത്തിലുള്ള ഫിറ്റ്നസും ശക്തിയും വർധിപ്പിക്കാൻ ഇത് സഹായിക്കും.
* കൃത്യമായ രോഗനിർണയം നടത്തിയതിനു ശേഷം മാത്രമേ തിരുമ്മൽ (മസാജ്) ചെയ്യാവൂ!
നിരന്തരമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള വേദനയ്ക്കു വേദനസംഹാരികളിൽനിന്ന് ആശ്വാസം കിട്ടിയില്ലെങ്കിൽ കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം. നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും വേദനയുടെ കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്, അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. (തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
ലേപനങ്ങൾ ചർമഭംഗി കൂട്ടുമോ?
ആസിഡുകള്, ആല്ക്കലികള്, തണുപ്പ്, ചൂട്, കാറ്റ്, വരള്ച്ച ഇവയില് നിന്നൊക്കെ ച
ഗ്ലോക്കോമ പരിശോധനയും ചികിത്സയും
ഗ്ലോക്കോമ: അപകടസാധ്യത ഉള്ളവർ
* പ്രമേഹം, സിക്കൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
"നന്നായി പഠിച്ചിട്ടും ഒന്നും എഴുതാൻ പറ്റുന്നില്ല...'
"നന്നായി പഠിച്ചതാ, പക്ഷേ പരീക്ഷാ ഹാളിൽ കേറിയപ്പോ മുതൽ ഭയങ്കര ടെൻഷൻ. പഠിച്ചതൊ
കഴുത്തുവേദന/ നടുവേദന: വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കാം
വർധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾ ആവശ്യമുള്ള ശക്ത
ഗുളിക മാത്രമാണ് എളുപ്പമെന്നു വിചാരിച്ചാൽ..!
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള ജീവിതശൈലീമാറ്റങ്ങൾ ആദ്യമൊ
ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ബിപി
കൂടെനടന്ന് കുരുക്കിലാക്കുന്നവയാണ് ജീവിതശൈലീ രോഗങ്ങൾ. ശരിയായി ചികിത്സയ്ക്ക് വ
ആര്ത്തവ സമയത്ത് ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാം
കൗമാരക്കാരില് ആര്ത്തവ സമയത്ത് കാണുന്ന മറ്റൊരു പ്രശ്നം വയറുവേദനയാണ്. ഈ വ
പ്രാണായാമം, വ്യായാമം, യോഗ, ധ്യാനം
കാൻസർ പ്രതിരോധത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്.
ലഹരി ഉപ
അനിയന്ത്രിത രക്തസ്രാവം തുടർന്നാൽ...
ആര്ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്ഷങ്ങളില് പിറ്റിയൂട്ടറി ഗ്രന്ഥിയും
ആർത്തവ അപാകതകളുടെ തുടക്കം ഇങ്ങനെ...
ഒരു സ്ത്രീയ്ക്ക് ആര്ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോ
കുഷ്ഠരോഗം: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ...
കുഷ്ഠരോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യണം..?
അടുത്തുള്ള ആശാവർക
നല്ല ജീവിതശൈലിയിലൂടെ പ്രമേഹപ്രതിരോധം
പ്രമേഹം ആർക്കും ഏതു പ്രായത്തിലും ഉണ്ടാകാവുന്നതാണ്. എന്നാൽ, അൽപം ശ്രദ്ധിക്കുകയാ
പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്
പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ
വന്ധ്യത: കാരണങ്ങളും പ്രതിവിധികളും
സ്വാഭാവിക ഗർഭധാരണം നടക്കാതെ വരുമ്പോഴാണ് പലപ്പോഴും കൃത്രിമ ഗർഭധാരണത്തിനുള്ള മാർഗങ്ങൾ തേടുന്നത്. വന്ധ്
സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
മനുഷ്യരുടെ മരണ കാരണങ്ങളില് മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം.
നാരും തവിടും അടങ്ങിയ ആഹാരക്രമം
പതിവായി വേണ്ട അളവിൽ മാത്രം പഞ്ചസാര ചേർത്ത് കാപ്പിയോ ചായയോ നാരങ്ങാവെള്ളമോ കുടിക
എല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ
മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചു വരുന്ന അണപ്പല്ലുകളാണ് വിസ്ഡം ടൂ
കുട്ടികളിൽ ദന്തക്ഷയം തുടങ്ങുന്നത്...
കുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികവുമായി താഴ
പ്രമേഹബാധിതരിൽ ദന്തക്ഷയ സാധ്യതയേറുന്നു
ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭ
തണുപ്പുകാലത്ത് വർധിക്കുന്ന രോഗങ്ങള്
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള
ആൽസ്ഹൈമേഴ്സ്: സ്നേഹത്തോടെ പരിചരിക്കാം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്ക
സോറിയാസിസ് പകരുമോ?
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും,
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞുകാലം മനോഹരം
മഞ്ഞുകാലം മനോഹരമാണെങ്കിലും പല രോഗങ്ങളുടെയും കാലം കൂടിയാണ്. ഇടുക്കിയെ സംബന്ധ
മഞ്ഞുകാലത്തെ ഭക്ഷണം: ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ
തണുപ്പുകാലം ചര്മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്കേണ്ട സമയമാണ്.
എച്ച് ഐവി പ്രതിരോധം നമ്മുടെ കടമ
മാറുന്ന ജീവിതസാഹചര്യങ്ങളിൽ എച്ച്ഐവി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സ
കഴുത്തുവേദന: വ്യായാമം, ആഹാരം, ആയുർവേദ ചികിത്സ
വ്യായാമത്തിലൂടെ നട്ടെല്ല് കൂടുതൽ പ്രവർത്തനക്ഷമമാകും. നടത്തം, നീന്തൽ, സൈക്കിളിം
ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം
ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക്ഒബ്സ്ട്രക്ടീവ്
അനിയന്ത്രിത ഭക്ഷണഭ്രമവും വിഷാദവും
വിഷാദവും വിഷമകരവുമായ അനുഭവങ്ങളും നെഗറ്റീവ് ചിന്തകളും മറികടക്കാന് ഭക്ഷണ
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രമേഹ പരിരക്ഷയുടെ പ്രാധാന്യം
ഏറ്റവും സാധാരണമായ വിട്ടുമാറാത്ത രോഗങ്ങളിലൊന്നായി പ്രമേഹം അറിയപ്പെടുന്നു. സമയബന്ധിതമായി പ്രമേഹത്തെ
അമിതവണ്ണമുള്ളവരിലെ ആരോഗ്യപ്രശ്നങ്ങൾ
രാത്രികാലങ്ങളിലെ പുളിച്ചുതികട്ടല്, പലതരത്തിലുള്ള ഹെര്ണിയ,
കരളില് അമി
Latest News
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
കര്ണാടകയില് റോഡ് ഷോയ്ക്കിടെ നോട്ടുകള് വാരിയെറിഞ്ഞ് ഡി.കെ.ശിവകുമാര്-വീഡിയോ
ഇലവുങ്കല് ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്ക്കെതിരെ കേസെടുത്തു
Latest News
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
കര്ണാടകയില് റോഡ് ഷോയ്ക്കിടെ നോട്ടുകള് വാരിയെറിഞ്ഞ് ഡി.കെ.ശിവകുമാര്-വീഡിയോ
ഇലവുങ്കല് ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്ക്കെതിരെ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top