HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വോട്ടുമറിക്കലും ശേഷം തള്ളിമറിക്കലും!
കണ്ഫ്യൂഷൻ തീർക്കണമേ... സിപിഎം ബിജെപിക്കും ബിജെപി സിപിഎമ്മിനും വോട്ടുമറിച്ചെന്നു കോണ്‍ഗ്രസ്. ബിജെപി കോണ്‍ഗ്രസിനും കോണ്‍ഗ്രസ് ബിജെപിക്കും വോട്ടുമറിച്ചെന്നു സിപിഎം, കോണ്‍ഗ്രസ് സിപിഎമ്മിനും സിപിഎം കോണ്‍ഗ്രസിനും വോട്ടു മറിച്ചെന്നു ബിജെപി. വോട്ടെടുപ്പിനു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ കേൾക്കുന്പോൾ ഇങ്ങനെ പാടാതിരിക്കാൻ പറ്റുന്നില്ല.
കഴിഞ്ഞ ദിവസം ഇവിടെ നടന്നതു വോട്ടുകുത്തലാണോ അതോ കുത്തിമറിക്കലാണോ എന്നതാണ് സംശയം. മറിക്കലുകളുടെ കഥകൾ മാത്രമാണ് പുറത്തേക്കു വരുന്നത്. മറിച്ചവരുടെയും മറിഞ്ഞവരുടെയും മരപ്പിച്ചവരുടെയുമൊക്കെ മനം അറിയണമെങ്കിൽ തത്കാലം മേയ് രണ്ടുവരെ കാത്തിരുന്നേ പറ്റൂ. അതുവരെ ഇതുപോലെയുള്ള മറിക്കലുകളും കുറിക്കലുകളും കേട്ടു മതിമറന്നിരിക്കാം.
വോട്ടു മറിഞ്ഞാലും ഇല്ലെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ മറിക്കൽ ഒരു പ്രധാന ഇനം തന്നെയാണ്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള തള്ളിമറിക്കലുകളാണ് ആദ്യഘട്ടം. അതിൽ ഒരു മുന്നണിയും പിന്നോട്ടല്ല. കേരളത്തെ ഈ ഷേയ്പിൽ അടിച്ചുപരത്തി ഉണ്ടാക്കിയതുതന്നെ തങ്ങളാണെന്ന മട്ടിൽ തള്ളിമറിച്ചുകളയും.
അടുത്ത ഘട്ടം നേതാക്കളെയും അണികളെയും മറിക്കലാണ്. ഇത് ഇത്തിരി തല വേണ്ട പണിയാണ്. ആടി നിൽക്കുന്നവരെ അകത്താക്കാൻ പല അളവിലുള്ള ചാക്കുകൾ വേണം. ചാക്കിൽ കാശു കണ്ടാൽ ചിലർ ചാടിവീഴും. മറ്റു ചിലർക്കു കസേരയാണ് ഹരം.
ഈ മറിക്കൽ മനോഹരമായാൽ ഉറങ്ങാൻ കിടന്നപ്പോൾ കോണ്‍ഗ്രസ് ആയിരുന്നവൻ എഴുന്നേൽക്കുന്പോൾ ബിജെപി ആയി മാറും. ഭാരത് മാതാ കീ ജയ് വിളിച്ചു കുളിക്കാൻ കയറിയവൻ ഇറങ്ങുന്പോൾ ലാൽ സലാം സഖാവേ എന്നു പറയും.
നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു മൂളിപ്പാടി നടന്നവർ മൂവർണക്കൊടിയിൽ മുഖമൊളിപ്പിക്കും. നേതാക്കൾ മാത്രമല്ല, സ്ഥാനാർഥികൾ വരെ മലക്കംമറിഞ്ഞ കഥകൾക്കു നാട്ടിൽ തെല്ലും പഞ്ഞമില്ല.
ഇനിയുള്ളതു പിരിച്ചുമറിക്കലാണ്. അതു തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ തുടങ്ങും. ബക്കറ്റ്, സഞ്ചി, രസീതുകുറ്റി എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാവും പിരിച്ചുമറിക്കൽ. സ്ഥാനാർഥിയാകുന്ന ആളിന്റെ കപ്പാസിറ്റി അനുസരിച്ച് ഈ മറിക്കലിന്റെ രൂപവും ഭാവവും മാറും.
പിരിച്ചതു വല്ലവരും മറിച്ചാൽ ഒടുവിൽ സ്ഥാനാർഥി പിച്ചച്ചട്ടി എടുക്കേണ്ടിയും വരും. ചില സ്ഥാനാർഥികൾ തോറ്റാലും ജയിച്ചാലും ഇലക്ഷൻ കഴിയുന്പോഴേക്കും നന്നായി മറിച്ചിട്ടുണ്ടാവും. പിരിച്ചുമറിക്കാൻ നിന്നുകൊടുക്കാത്തവരെ ഭരണംകിട്ടിയാൽ ഒടിച്ചുമടക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്.
സ്ഥാനാർഥിലിസ്റ്റിൽ കണ്ടുവരാറുള്ള മാറ്റംമറിച്ചിലുകളാണ് മറ്റൊരു പ്രധാന മറിക്കൽ ഇനം. സ്ഥാനാർഥിയുടെ പോസ്റ്റർ വരെ ഒട്ടിച്ചുകഴിയുന്പോഴായിരിക്കും ചിലപ്പോൾ ലിസ്റ്റ് മാറിമറിയുന്നത്. ഈ മറിച്ചിൽ കഴിയുന്പോൾ പലരുടെയും കരച്ചിൽ കേൾക്കാം. തലയിൽ മുടിയുള്ളവർക്ക് അതു മുറിച്ചോ മറിച്ചോ പ്രതിഷേധിക്കാം. പക്ഷേ, വലിയ പ്രതീക്ഷ വേണ്ട.
സ്ഥാനാർഥിയെ കിട്ടിക്കഴിഞ്ഞാൽ പിന്നെ മേയ്ക്കപ്പ് ഇട്ടു ഗെറ്റപ്പ് തന്നെ മാറ്റിമറിക്കുന്നതും ഒരു പരന്പരാഗത രീതിയാണ്. ഈ മറിക്കൽ ഫോട്ടോഗ്രാഫർമാരുടെ വകയാണ്. ഇനി പ്രചാരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞാൽ അവിടെയും മറിക്കൽ തന്നെയാണു വേണ്ടത്. നാടിനെ ഇളക്കിമറിക്കുന്നതിലാണ് കാര്യം. പക്ഷേ, അതിനു നന്നായി കാശു മറിക്കേണ്ടിവരും.
ഇതെല്ലാം കഴിഞ്ഞാൽ വോട്ടർമാരെ കാണുന്പോൾ ഒന്നും നോക്കാതെ കാലിലേക്ക് മറിയാം. ബാക്കിയുള്ള അട്ടിമറിക്കൽ ജനത്തിന്റെ അവകാശമാണ്!
മിസ്ഡ് കോൾ
= കോവിഡ്: കേരളത്തിൽ ഇനി നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി.
- വാർത്ത
= ഉറപ്പാണ് വൈറസ്,
നാടു നന്നാകാൻ ജാഗ്രത!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തള്ളൽസാഹിത്യത്തിലെ വിള്ളൽ!
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുന
അടുത്തത് പത്തു മാർക്കോയുടെ ചോദ്യം!
സമരക്കാർ ഇരച്ചു
അത് ആശാ വർക്കർ, ഇത് തമാശാ വർക്കർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
ആശാ വർക്ക
കോഴി കൂവരുത്, കോളാമ്പിക്കു കൂവാം!
വണ്ടിയുമെടുത്ത് ആർഡിഒ പായുന്നതു കണ്ടപ്പോൾ നാട്ടുകാർ അന്പരന്നു, അടിയന്തരമായ
ചെന്താമരകൾ വിരിയുന്ന ഹോസ്റ്റൽ റൂം!
അഭിമുഖം പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം, ഇന്നത്തെ നമ്മുടെ പ്രത്യേക അതിഥി
കടുവയുടെ വര, മനുഷ്യന്റെ തലവര
നേരം പരപരാ വെളുത്തുവ
നമ്മുടെ സാംസ്കാരിക പുകില് മന്ത്രി!
റോഡിലിറങ്ങുന്ന വണ്ടികള്‍ക്കു മാത്രം പ
ആദരപൂർവം കുറുവ ഫാൻസ്!
സ്ഥലം തിരുട്ടുഗ്രാമം:
മേശപ്പുറത്തു താളമിട്ടുകൊണ്ടിരുന്ന ക
മെസിയെ ചെലവ് ചുരുക്കി ഇറക്കുന്ന വിധം!
“ഹലോ ഖജനാവുമന്ത്രിയുടെ ആപ്പീസല്ലേ... ഇതു കു
തൃശൂരിലെ പ്ലാസ്റ്റിക് കസേര, മുനമ്പത്തെ ചക്രക്കസേര!
“തൃശൂർ ഞാനിങ്ങെടുക്കുവാ” എന്നു പറ
ശത്രുനശീകരണ ദിവ്യശക്തി യന്ത്രം!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
അടുത്ത പ്രദേശങ്ങ
മലപ്പുറം പിആർ, മഹാനായ പിവി!
വീട്ടിലെ ഫോണ്‍ അന്വറിക്കയെപ്പോലെ നില
സിനിമ ഇടിവേളയ്ക്കു ശേഷം തുടരും!
‘അമ്മായിയമ്മ’ സംഘടനയു
ഓം ഹ്രീംഗ്രസ് എഐ യുഗത്തില്‍!
പ്രിയ പാർട്ടിപ്രവർത്തകരേ,
ഒരച്ഛന് മക
ഒരു ബോംബിനു രണ്ടു തേങ്ങ ഫ്രീ!
പ്രിയ പ്രേക്ഷകരേ, വിളകൾക്കു വിലയിട
വിവരദോഷത്തിന്റെ പരിപ്പുവടക്കാലം!
സഖാക്കളേ, എന്തുകൊണ്ട് നമ്മൾ
തമ്മനം തമ്പി ബിരിയാണി, കാക്കിയിട്ടത്!
കർക്കിടകക്കഞ്ഞിപോലെ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യ
അനന്തരം അയാൾ സർജറിക്കായി കയറി!
"ഹലോ... മെഡിക്കല്‍ കോളജ് ആശുപത്രിയല്ലേ. ഡോക്ടറാണോ സംസാ
പാർട്ടിയാപ്പീസിലെ ഇപ്പോഴത്തെ കാഴ്ചകൾ
പാർട്ടിയാപ്പീസിന്റെ മച്ചിലേക്കു നോക്കിയിരുന്നപ്പോൾ നേ
സ്ഥാനാര്‍ഥികളുടെ ആടുജീവിതം!
ബ്ലസിയുടെ ‘ആടുജീവിത’മാണിപ്പോൾ നാട്ടിലെന്പാടും ചർച്ച. എന്നാൽ, നമ്മുടെ നാട്ടിലെ
എച്ച് വരച്ചു വരച്ച് എട്ടായവർ!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ ഡ്രൈവിംഗ് സ്കൂളല്ലേ...?
“അ
ഇതൊരു രോഗമാണോ ഡോക്ടർ?
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
-ചോദ്യം:
പ്രിയപ്പെട്
ഇന്നലെ വരെ ഗണ്മാന്, ഇന്നു മുതല്‍...
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
പ്രത്യേക അറിയിപ്പ്, പുതുവ
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
സാറേ ഒരു "ഫുൾ' എ പ്ലസ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ഒരു പേരിലെന്തിരിക്
തട്ടിക്കൊണ്ടുപോകൽ ഒരു തമാശയാണ്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
തലക്കെട്ട് വായിച്ചാൽ ആർക
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്ര
ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കു
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്‍ന്നു
സപ്ലൈകോയിലെ എയര്‍ എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചത
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എ
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
Latest News
പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം ഫലം കാണുന്നു; നാവികർക്കായുള്ള തെരച്ചിൽ തുടരുന്നു
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്പെൻഷന്
തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി; പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്
എയിംസിന് തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂ: സുരേഷ് ഗോപി
Latest News
പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം ഫലം കാണുന്നു; നാവികർക്കായുള്ള തെരച്ചിൽ തുടരുന്നു
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്പെൻഷന്
തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി; പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്
എയിംസിന് തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂ: സുരേഷ് ഗോപി
Top