സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്
Monday, August 2, 2021 12:21 PM IST
പുരുഷന്മാരുടെ 91 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്. ലോക ഒന്നാം നന്പറായ ഉസ്ബെക്കിസ്ഥാന്റെ ബഖോദിർ ജലോലോവിനോടാണു സതീഷ് കുമാർ പരാജയപ്പെട്ടത്, 5-0.