എല്ലാം എല്ലാം അടുത്ത്...തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്ന് 500 മീറ്റര്‍ മാത്രമാണ് ഒലിവ് ക്രസിഡ യിലേക്കുളള ദൂരം. കഴക്കൂട്ടം സെന്‍ട്രലില്‍ നിന്ന് 1.5 കിലോ മീറ്ററും. കോവളത്ത് നിന്ന് പ്രോജക്ടിലേക്ക് 15 കിലോ മീറ്ററാണ് അകലം. തിരുവനന്തപുരം ടെക്നോസിറ്റിയില്‍ നിന്ന് നാല് കിലോ മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ പ്രോജക്ടിലെത്താം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏഴ് കിലോമീറ്ററും കൊച്ചുവേളിയില്‍ നിന്ന് നാല് കിലോ മീറ്ററുമാണ് പ്രോജക്ടിലേക്കുളള ദൂരം. .
തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയവും കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസും പുതിയതായി നിർമാണത്തിലിരിക്കുന്ന ലുലു മാളും ഇതിന് സമീപത്താണ്. ഇതിനാല്‍ തന്നെ താമസത്തിനും നിക്ഷേപത്തിനും മികച്ചൊരു ചോയ്‌സായിരിക്കും ഒലിവ് ക്രസിഡയെന്നതില്‍ സംശയം വേണ്ട.
ഒലിവിന്‍റെ മറ്റ് പ്രോജക്ടുകൾമൂന്നര ദശാബ്ദക്കാലത്തെ പാരമ്പര്യവുമായി, 1983 മുതൽ ഭവനനിർമാണരംഗത്തുള്ള ഒലിവ് ബിൽഡേഴ്‌സിന് കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി ഇപ്പോൾ 10 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്.
തിരുവനന്തപുരത്ത് ടെക്‌നോപാർക്കിനടുത്തുള്ള ക്രസിഡ യ്ക്കു പുറമേ, കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്‌ളാറ്റുകളാണ്. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഇയാന്തയും കാക്കനാട്ടെ അന്നയും അലീഷയും കോട്ടയത്തെ സെലസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും നിർമാണം ആരംഭിച്ച പ്രോജക്ടുകളാണ്. അടുത്ത പ്രോജക്ട് തൃശൂരിലാണ്.
ആദ്യമായി വീട് വാങ്ങുന്നവർക്ക് ഹൗസിംഗ് ലോൺ എടുക്കുമ്പോൾ പ്രധാന മന്ത്രി ആവാസ് യോജന (പിഎംഎവൈ) അനുസരിച്ചുള്ള സബ്‌സിഡിയും ലഭിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ലോൺ എടുക്കുന്നതിനും അർഹരായവർക്ക് സബ്‌സിഡിയും ജിഎസ്ടിയിലെ ഇളവും ലഭ്യമാക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണയും സഹായവും ഒലിവ് ബിൽഡേഴ്‌സ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
b>കൂടുതൽ വിവരങ്ങൾക്ക്:
Contact: +91 9020 900 700
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
കൊച്ചി കോര്‍പ്പറേറ്റ് ഓഫീസ്: ഒലിവ് ഹൗസ്, 50/932 എ, ഇടപ്പള്ളി, കൊച്ചി- 682 024.
തിരുവനന്തപുരം ഓഫീസ്: ടെക്നോപാര്‍ക്കിന് പിന്‍വശം, തിരുവനന്തപുരം.
വെബ് സൈറ്റ്:
https://www.olivebuilder.com/projects/olive-cressidaഇ മെയില്‍:
[email protected]