ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ ദൈ​വ​ത്താ​ൽ അ​യ​യ്ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ ദൈ​വ​ത്താ​ൽ അ​യ​യ്ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ദൈ​​​വ​​​ത്താ​​​ൽ പ്ര​​​ത്യേ​​​കം അ​​​യ​​​യ്ക്ക​​​പ്പെ​​​ട്ട വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു വി​​​ശു​​​ദ്ധ ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ എ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ന്‍റെ ജ​​​ന്മ​​​ശ​​​താ​​​ബ്‌​​​ദി ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ വി​​​ശു​​​ദ്ധ പ​​​ത്രോ​​​സി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പ​​​ണമ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

ര​​​ണ്ടു​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പൊ​​​തു​​​ദി​​​വ്യ​​​ബ​​​ലി ന​​​ട​​​ന്ന​​​ത്. സാ​​​മൂ​​​ഹി​​​ക നി​​​യ​​​ന്ത്ര​​​ണം പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട്, വ​​​ള​​​രെ ചു​​​രു​​​ക്കം പേ​​​രേ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സം​​​ബ​​​ന്ധി​​​ച്ചി​​​ട്ടു​​​ള്ളൂ. പ്ര​​​യാ​​​സ വേ​​​ള​​​ക​​​ളി​​​ൽ പ്ര​​​വാ​​​ച​​​ക​​​രെ​​​യും വി​​​ശു​​​ദ്ധാ​​​ത്മാ​​​ക്ക​​​ളെ​​​യും ദൈ​​​വം അ​​​യ​​​യ്ക്കാ​​​റു​​​ണ്ട്. അ​​​ങ്ങ​​​നെ അ​​​യ​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​രാ​​​ളാ​​​ണു വി​​​ശു​​​ദ്ധ ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ. ദൈ​​​വം അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​തി​​​നാ​​​യി ഒ​​​രു​​​ക്കി. ദൈ​​​വം ത​​​ന്‍റെ ജ​​​ന​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു എ​​​ന്ന് ഇ​​​ന്നു ന​​​മു​​​ക്കു പ​​​റ​​​യാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.


പ്രാ​​​ർ​​​ഥ​​​ന, കാ​​​രു​​​ണ്യം, അ​​​ടു​​​പ്പം എ​​​ന്നീ മൂ​​​ന്നു സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ വി​​​ശു​​​ദ്ധ ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മെ​​​ത്രാ​​​ന്‍റെ പ്ര​​​ഥ​​​മ ചു​​​മ​​​ത​​​ല പ്രാ​​​ർ​​​ഥ​​​ന​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​യാ​​​ളാ​​​ണ​​​ദ്ദേ​​​ഹം. അ​​​ദ്ദേ​​​ഹം എ​​​പ്പോ​​​ഴും പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു സ​​​മ​​​യം ക​​​ണ്ടെ​​​ത്തി.

എ​​​ല്ലാ​​​യ്പ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ളോ​​​ട് അ​​​ടു​​​പ്പ​​​വും സാ​​​മീ​​​പ്യ​​​വും പു​​​ല​​​ർ​​​ത്തി. കാ​​​രു​​​ണ്യ​​​ത്തി​​​നും അ​​​തി​​​നാ​​​ൽ നീ​​​തി​​​ക്കും വേ​​​ണ്ടി നി​​​ല​​​കൊ​​​ണ്ട​​​യാ​​​ളാ​​​ണ് ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​നു​​​സ്മ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.