Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
എല്ലാവിധ ഭ​ക്ഷ്യോ​ത്്പ​ന്ന​ങ്ങ​ളും പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം
പു​തി​യ ഭ​ക്ഷ്യ​സം​സ്കാ​രം ന​മ്മി​ൽ പ​ല​രെ​യും നി​ത്യ​രോ​ഗി​ക​ളാ​ക്കി മാ​റ്റു​ന്നു​ണ്ട്. ഒ​രു വീ​ട്ടി​ൽ ഒ​രു നി​ത്യ​രോ​ഗി​യെ​ങ്കി​ലും ഉണ്ടാ​കു​ന്ന സ്ഥി​തി​യി​ലേ​ക്കു "ഭ​ക്ഷ്യ മാ​ഫി​യ​ക​ൾ ' പി​ടി​മു​റു​ക്കി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ക​ണ്ണി​യാ​ണ് പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ന​മ്മ​ൾ അ​ക​ത്താ​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ലെ നി​ല​വാ​രം കു​റ​ഞ്ഞ ഉ​ത്്പ​ന്ന​ങ്ങ​ൾ. കേ​ര​ള​ത്തി​ൽ ഇ​ന്നു പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സേ​വ​ന മേ​ഖ​ല​യാ​ണ് കാ​റ്റ​റിം​ഗ് സ​ർ​വീ​സു​ക​ൾ. ആ​രു​ടെ​യും പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത ഒ​രു സ്ഥ​ല​മാ​യി ഇ​വി​ട​ങ്ങ​ൾ മാ​റി​യി​രി​ക്കു​ന്നു.

ന​ല്ല കി​ട​മ​ത്സ​ര​മു​ള്ള ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് അ​നേ​കം വ്യ​ക്തി​ക​ൾ ഉ​പ​ജീ​വ​നം ചെ​യ്യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ, ഈ ​അ​ടു​ത്ത കാ​ല​ത്താ​യി അ​ധി​കൃ​ത​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പു​റ​ത്തു​വി​ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശാസ്യ​ക​ര​മ​ല്ല. കാ​റ്റ​റിം​ഗ് സ​ർ​വീ​സു​കാ​ർ പ​ല​രും കു​റ​ഞ്ഞ റേ​റ്റി​ൽ ഓ​ർ​ഡ​ർ പി​ടി​ക്കു​ക​യും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യു​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​വ​ർ​ക്കു കു​റ​ഞ്ഞ ചെ​ല​വി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നു ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ എ​ണ്ണ​യും പാ​ലും പാ​ലു​ത്്പ​ന്ന​ങ്ങ​ളും മ​ത്സ്യ​വും മാം​സ​വും എ​ത്തി​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക ഏ​ജ​ന്‍റു​മാ​ർ ഉ​ണ്ടെ​ന്നാ​ണ് അ​റി​വ്. ഈ ​ക്ര​യ​വി​ക്ര​യ​ത്തി​ലൂ​ടെ ഇ​രു​കൂ​ട്ട​രും വ​ലി​യ ലാ​ഭം കൊ​യ്യു​ന്നു.

ത​ട്ടു​ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ക​ട​ക​ളി​ലെ ജോ​ലി​ക്കാ​രി​ൽ കൂ​ടു​ത​ലും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.
ത​ട്ടു​ക​ട​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ന​ല്ലൊ​രു പ​ങ്ക് വി​ദ്യാ​സ​ന്പ​ന്ന​രും ഉ​ദ്യോ​ഗ​സ്ഥ​രും ആ​ണെ​ന്നു​ള്ള​ത് മ​റ്റൊ​രു യാ​ഥാ​ർ​ഥ്യം. യാ​തൊ​രു അ​നു​വാ​ദ​വും ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം ത​ട്ടു​ക​ട​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​ക​ളു​മി​ല്ല.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ കൂ​ട്ട​ത്തോ​ടെ എ​തി​ർ​ക്കു​ന്നു​വെ​ന്ന​തും നാ​ടി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​ള​യ കാ​ല​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ട​തു​പോ​ലെ ന​മ്മു​ടെ​യും വ​രും​ത​ല​മു​റ​യു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ലും പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യും.

സു​ഗ​ത​ൻ എ​ൽ. ശൂ​ര​നാ​ട്, കൊ​ല്ലം


വി​​​ദേ​​​ശ ക​​​രാ​​​റു​​​ക​​​ളി​​​ലൂ​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​ട്ടി​​​മ​​​റി​​​​ക്ക​​​രു​​​ത്
രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ എ​​​ന്നു​​പ​​​റ​​​ഞ്ഞ് ​ഒ​​​പ്പു​​വ​​​ച്ച വി​​​ദേ​​​ശ ക​​​രാ​​​റു​​​ക​​​ളെ​​ല്ലാം ത​​​ന്നെ ക​​​ർ​​​ഷ​​​ക​​​രെ ക​​​ണ്ണീ​​രു കു​​​ടി​​​പ്പി
വീണ്ടും മഴയും വെള്ളപ്പൊക്കവും
കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​കു​ന്നു. ഓ​രോ വെ​ള്ള​പ്പൊ​ക്കം ക​ഴി​യു​ന്പോ​ഴും സ​ർ​ക്കാ​രി​ന് ഇ​തി​ൽ ഒ​രു പ​ങ്കു​മി​ല്ലെ​ന്നും മ​ഴ ആ​ഗോ​ള കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​മാ​ണെ
മ​​​​ര​​​​ടി​​​​ലെ ഫ്ളാ​​​​റ്റ് പൊ​​​​ളി​​​​ക്ക​​​​ൽ
കോ​​​​ടി​​​​ക​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾകൊ​​​​ണ്ട് കെ​​​​ട്ടി​​​​പ്പൊ​​​​ക്കി​​​​യ ബ​​​​ഹു​​​​നി​​​​ല ഫ്ളാ​​​​റ്റു​​​​ക​​​​ൾ പു​​​​ല്ലു​​​​മേ​​​​ഞ്ഞ ഒ​​​​രു കു​​​​ടി​​​​
മാ​​​ർ​​​ക്കു​​​ദാ​​​ന മ​​​ഹാ​​​മേ​​​ള: പ​​​ങ്കെ​​​ടു​​​ക്കൂ; വി​​​ജ​​​യി​​​ക​​​ളാ​​​കൂ
എ​​​ല്ലാം ശ​​​രി​​​യാ​​​ക്കാം എ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​ത്ര​​​ത്തോ​​​ളം ആ​​​കു​​​മെ​​​ന്ന് ആ​​​രും ക​​​രു​​​തി​​​യി​​​ല്ല. മ​​​റ്റു പ​​​ല രം​​​ഗ​​​ങ്ങ​​​ളി​​​ലും ശ​​​രി​​​യാ​​​ക്ക​​​ൽ പൂ​​​ർ
മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം
ഒ​​​രാ​​​യു​​​ഷ്കാ​​​ലം​​​കൊ​​​ണ്ട് സ​​​ന്പാ​​​ദി​​​ച്ച പ​​​ണ​​​മു​​​പ​​​യോ​​​ഗി​​​ച്ചു നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി ഫ്ളാ​​​റ്റു​​​ക​​​ൾ വാ​​​ങ്ങി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​വി​​​ടെ താ​​​മ​​
കു​​​​ടും​​​​ബ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണം മ​​​​ദ്യ​​​​വി​​​​പ​​​​ത്ത്
യു​​​​വ​​​​ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ കു​​​​ടും​​​​ബ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണം ദു​​​​ര​​​​ഭി​​​​മാ​​​​ന​​​​വും ഈ​​​​ഗോ​​​​യു​​​​മാ​​​​ണെ​​​​ന്ന വ​​​​നി​​​
ഫ്ളാ​​​​റ്റു​​​​ക​​​​ൾ പൊ​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ലെ നേ​​​​ട്ട​​​​മെ​​​​ന്ത്?
കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ​​​​ക്ക് വാ​​​​സ​​​​സ്ഥ​​​​ലം ഇ​​​​ല്ലാ​​​​തി​​​​രി​​​​ക്കേ മ​​ര​​ടി​​ൽ ശ​​​​ത​​​​കോ​​​​ടി​​​​ക​​​​ൾ മു​​​​ട​​​​ക്കി പ​​​​ണി​​​​ത നാ​​​​നൂ​​​​റോ​​​​
ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണം
കേ​​​​ര​​​​ള ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യെ​​​​പ്പ​​​​റ്റി വ്യ​​​​ത്യ​​​​സ്ത മ​​​​നോ​​​​ഭാ​​​​വ​​​​ങ്ങ​​​​ളാ​​​​ണ​​​​ല്ലോ ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കു​​​​മു​​​​ള്ള​​​​
സ്ത്രീ​​​​വി​​​​രു​​​​ദ്ധ​​​​ത പ​​​​രി​​​​ധി​​​​വി​​​​ടു​​​​ന്പോ​​​​ൾ
ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ള​​​​മാ​​​​യി കൂ​​​​ട​​​​ത്താ​​​​യി എ​​​​ന്ന ഭൂ​​​​പ്ര​​​​ദേ​​​​ശം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മാ​​​​ധ്യ​​​​മ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി മാ​​​​റു​​​​ന
പൂ​​​​ച്ച​​​​യ്ക്കാ​​​​രു മ​​​​ണി കെ​​​​ട്ടും?
പ്ലാ​​​​സ്റ്റി​​​​ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​ദോ​​​​ഷ​​​​ങ്ങ​​​​ൾ എ​​​​ണ്ണി​​​​യെ​​​​ണ്ണി​​​​പ്പ​​​​റ​​​​യു​​​​ന്ന പ​​​​ര​​​​ന്പ​​​​ര ജ​​​​നോ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ
ഗാ​​​​ന്ധി​​ജ​​​​യ​​​​ന്തി​​​​യും ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​വും
ഗാ​​​​ന്ധി ജ​​​​യ​​​​ന്തി ദി​​​​ന​​​​മാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ർ ര​​ണ്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ പൊ​​തു​​അ​​​​വ​​​​ധി​​​​യാ​​​​ണ്. അ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നോ​​​​ടു ബ​​​​ഹു​​​​മാ​​​​നം പ്ര​
കോ​​പ്പി​​യ​​ടി​​ക്കു​​ന്ന കു​​​​ട്ടി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ
മെ​​​​ഡി​​​​സി​​​​ന് പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ കോ​​​​പ്പിയ​​​​ടി​​​​ച്ച് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് വ​​​​ള​​​​രെ ഭ​​​​യ
പ്രാ​യ​മാ​യ​വ​രു​ടെ ബ​സ് യാ​ത്ര
സ്ത്രീ​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ബ​സി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ പ്ര​ത്യേ​കം നി​ജ​പ്പെ​ടു​ത്തി. “മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക്’’ എ​ന്ന് ബോ​ർ​ഡു വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​യ​
തി​​​ന്മ​​​സീ​​​രി​​​യ​​​ലു​​​ക​​​ൾ നി​​​രോ​​​ധി​​​ക്ക​​​ണം
ഇ​​​പ്പോ​​​ൾ കേ​​​ര​​​ളം കു​​​റ്റ​​​ബോ​​​ധ​​​ത്തോ​​​ടെ ച​​​ർ​​​ച്ചചെ​​​യ്യു​​​ന്ന​​​ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ന്നുവെന്നു പോ​​ലീ​​സ് പ​​റ​​യു​​ന്ന സ്ത്രീ​​​യെ​​ക
നീ​​​റ്റ് പ​​​രീ​​​ക്ഷയിലെ ആ​​​ൾ​​​മാ​​​റാ​​​ട്ടം
രാ​​​ജ്യ​​​ത്തെ എം​​ബി​​ബി​​എ​​​സ് പ​​​ഠ​​​നാ​​​ർ​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്
ക​​ർ​​ഷ​​ക​​രെ ആ​​രു ര​​ക്ഷി​​ക്കും
എ​​ല്ലാ​​വ​​രാ​​ലും അ​​ഗ​​വ​​ണി​​ക്ക​​പ്പെ​​ട്ട ഒ​​രു വി​​ഭാ​​ഗ​​മാ​​യി ക​​ർ​​ഷ​​ക​​ർ മാ​​റി​​യി​​രി​​ക്കു​​ന്നു. രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രും ഉ​​ദ്യോ​​ഗ​​സ്ഥ വൃ​​ന്ദ​​വും അ​​വ​​രെ കൈ​​വി​​ട്ടു.
വി​​ജ്ഞാ​​ന​​പ്ര​​ദ​​മാ​​യ പ​​ര​​ന്പ​​ര
ദീ​​പി​​ക​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച "പ്ലാ​​സ്റ്റി​​ക് തി​​ന്നു​​ന്ന മ​​നു​​ഷ്യ​​ൻ' പ​​ര​​ന്പ​​ര വ​​ള​​രെ വി​​ജ്ഞാ​​ന​​പ്ര​​ദ​​വും ശാ​​സ്ത്രീ​​യ അ​​ടി​​ത്ത​​റയു​​ള്ള​​തു​​മാ​​യി​​രു​​ന്നു. വ
നീ​​തി​​ദേ​​വ​​ത കാ​​ണു​​ന്നു​​ണ്ടോ‍?
ഗ്രാ​​മ​​ത്തി​​ലു​​ള്ള​​തെ​​ല്ലാം വി​​റ്റു​​പെ​​റു​​ക്കി പ​​ട്ട​​ണ​​ത്തി​​ൽ ഒ​​രു ഫ്ളാ​​റ്റ് വാ​​ങ്ങി ക​​ഷ്‌​​ട​​ത​​യി​​ലും ന​​ഷ്ട​​ത്തി​​ലു​​മാ​​യ സാ​​ധാ​​ര​​ണ​​ക്കാ​​ർ. ഫ്ളാ​​റ്റ് പ​​ണി​​ത​​വ​
കേ​​സെ​​ടു​​ക്കേ​​ണ്ട​​ത് കെ​​ട്ടി​​ട​​നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ
മ​​ര​​ട് ഫ്ളാ​​റ്റു​​ക​​ൾ പൊ​​ളി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് സു​​പ്രീം​​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​ക്കു​ക​യാ​ണ്. അ​​ക്ക​​ണ​​ക്കി​​നു നി​യ​മ​വി​രു​ദ്ധ​മാ​യി വേ​റെ എ​​ത്ര​​യെ​​ത്ര ഫ്ളാ​​റ്റു​
കേ​ന്ദ്ര​ത്ത​ിന്‍റേ​ത് "മ​ണ്ട​ണോ​മി​ക്സ്’!
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഈ ​ഗ​വ​ണ്‍മെ​ന്‍റ് എ​ന്തെ​ല്ലാം ക​ണ്‍കെ​ട്ട് വി​ദ്യ​ക​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​പോ​ക്ക് പോ​യാ​ൽ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ആ​വു​മോ ? വ്യ​വ​സാ​യി​ക​ൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.