Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ആ​രോ​പ​ണം ഗു​രു​ത​രം
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു മോ​ടി കൂ​ട്ടാ​ൻ​വേ​ണ്ടി മാ​ത്ര​മാ​ണു ന​ർ​മ​ദാ ന​ദി​യി​ലെ സ​ർ​ദാ​ർ സ​രോ​വ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി നി​ർ​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ർ​മ​ദാ ബ​ച്ചാ​വോ അ​ന്തോ​ള​ൻ നേ​താ​വാ​യ മേ​ധാ പ​ട്ക​ർ. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ണ​ക്കെ​ട്ടി​ലെ ജ​ല​വി​താ​നം 138.68 മീ​റ്റ​റി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത് മോ​ദി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി ത​ന്നെ​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഒ​ക്ടോ​ബ​ർ 30ന് ​അ​ണ​ക്കെ​ട്ട് നി​റ​യു​മെ​ന്ന വി​ജ​യ് രൂ​പാ​ണി സ​ർ​ക്കാ​രി​ന്‍റെ അ​റി​യി​പ്പ് പി​ന്നീ​ട് സെ​പ്തം​ബ​ർ 30ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ക്ഷേ എ​ങ്ങ​നെ​യാ​ണ് സെ​പ്തം​ബ​ർ 17ന് ​തൊ​ട്ടു മു​ന്പ് നി​റ​ഞ്ഞ​ത് എ​ന്ന​താ​ണ് ഏ​റെ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ, ഭ​ർ​വാ​നി, അ​ലി​രാ​ജപുർ എ​ന്നീ ജി​ല്ല​ക​ളി​ലെ 192 ഗ്രാ​മ​ങ്ങ​ളാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്.

കെ.​എം. മു​ഹ​മ്മ​ദ് വ​ള​ളി​ക്കു​ന്ന്


ക​​​ർ​​​ഷ​​​ക​​​രെ സ​​ർ​​ക്കാ​​ർ സം​​​ര​​​ക്ഷി​​​ക്ക​​​ണം
കോ​​​വി​​​ഡ്19 എ​​​ന്ന മ​​​ഹാ​​​മാ​​​രി​​​യി​​​ൽ നി​​​ന്നു​​​ള​​​വാ​​​യ ഒ​​​രു പ്ര​​​ധാ​​​ന സം​​​ഗ​​​തി​​​യാ​​​ണ് മ​​​നു​​​ഷ്യൻ ​​​സ്വ​​​യം അ​​​ധ്വാനി​​​ച്ചു ചെ​​​റി​​​യ തോ​​​തി​​​ലെ​​​ങ്കി​​​ലും കൃ
മ​​​ക്ക​​​ൾ​​​ക്കു ഫോ​​​ണ്‍ വാ​​​ങ്ങാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഓ​​​ടു​​​ന്നു
സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ പു​​​സ്ത​​​ക​​​വും ബു​​​ക്കും ഒക്കെ​​​യാ​​​യി​​​രു​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ൾ മ​​​ക്ക​​​ൾ​​​ക്കു വാ​​​ങ്ങി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, കോ​​​വ
വ്യാ​​​ജ​​​ക്ക​​​ള്ള് വി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്
കേ​​​ര​​​ള​​​ത്തി​​​ൽ മി​​​ക്ക​​​യി​​​ട​​​ങ്ങ​​ളി​​ലും തെ​​​ങ്ങു​​ചെ​​​ത്ത് ഒ​​​രു പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ണെ​​​ന്നും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ലി​​​റ്റ​​​ർ അ​​​ള​​​വി​​​ൽ ക​​​ള്ള് എ​​​ന്ന പേ​​​രി​
ആ​​​രാ​​​ധ​​​നാ​​​ല​​​യങ്ങ​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ തു​​​റ​​​ക്ക​​​രു​​​തോ?
ഇ​​​ള​​​വു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് നാ​​​ലാം ലോ​​​ക്ക്ഡൗ​​​ണ്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തു പൊ​​​തു​​​ഗ​​​താ​​​ഗ​​​തം തു​​​ട​​​ങ്ങി. ക​​​ട​​​ക​​​ന്പോ​​​ള​​​ങ്ങ​​​ൾ
കൊ​​​റോ​​​ണ ഭീ​​​തി അ​​​ക​​​ന്നി​​​ട്ടി​​​ല്ല
കൊ​​​റോ​​​ണ ഭീ​​​തി​​​യി​​​ലാ​​​ണ് ലോ​​​ക​​​മാ​​​ക​​​മാ​​​നം. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽവ​​​ഴി​​​ രാ​​​ജ്യ​​​ത്തെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​
ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘ​​​നം
വീ​​​ടു​​​ക​​​ളി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ അ​​​തു ലം​​​ഘി​​​ച്ച് കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​റ​​​ങ്ങി​​​ന​​​ട​​​ന്ന സം​​​ഭ​​​വം
റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ​​​ക്കൂ​​​ടി ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ പാ​​​ക്കേ​​​ജി​​​ൽ റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും തോ​​​ട്ടം നി​​​ല​​​നി​​​ർ​​​ത്തു​​
സി​​നി​​മ​​യി​​​​​ൽ തു​​​​​പ്പ​​ൽ സീ​​ൻ വേ​​ണോ?
കൊ​​​​​റോ​​​​​ണോ​​​ വൈ​​​​​റ​​​​​സ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​നും ഇ​​​​​ന്ത്യ​​​​​ക്കും ന​​​​​ൽ​​​​​കി​​​​​യ ‌സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​ണ് പൊ​​​​​തു സ്ഥ​​​​​ല​​​​​ങ്
സ്വ​​​​​യം പ​​​​​ഠി​​​​​ച്ച ജ​​​​​ന​​​​​ങ്ങ​​​​​ൾ
മ​​നു​​ഷ്യ​​ർ അ​​​​​ച്ച​​​​​ട​​​​​ക്കം പ​​​​​ഠി​​​​​ച്ചു. ഉ​​​​​ള്ള​​​​​തു​​കൊ​​​​​ണ്ടു ജീ​​​​​വി​​​​​ക്കാ​​​​​ൻ പ​​​​​ഠി​​​​​ച്ചു. പ​​​​​ച്ച​​​​​ക്ക​​​​​റി സോ​​​​​പ്പി​​​​​ടാ​​​​​ൻ പ​​​​​ഠി​​​​​ച്
പഴയ ശീലങ്ങൾ, പുതിയ നിർദേശങ്ങൾ
പ​​​​ണ്ടൊ​​​​ക്കെ പു​​​​റ​​​​ത്തു​​​​നി​​​​ന്നു വ​​​​രു​​​​ന്ന​​​​വ​​​​ർ കൈകാ​​​​ലു​​​​ക​​​​ളും മു​​​​ഖ​​​​വും വൃ​​​​ത്തി​​​​യാ​​​​യി ക​​​​ഴു​​​​കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ വീ​​​
ജീവിതശൈലിയെപ്പറ്റി വിചിന്തനം അനിവാര്യമല്ലേ?
ലോ​​​​​ക്ക്ഡൗ​​​​​ൺ കാ​​​​​ല​​​​​വും കൊ​​​​​റോ​​​​​ണ​​​​​യു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം ആ​​​​​ശ​​​​​ങ്
പഠിക്കേണ്ട പാഠങ്ങൾ
സ​​​​​ദ്യക്കു പോ​​​​​കു​​​​​ന്പോ​​​​​ൾ കൈ ​​​​​ക​​​​​ഴു​​​​​കാ​​​​​തെ ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി​​​​​യെ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ഴൊക്കെ കൈ​​​​​ക​​​​​ഴ
മ​​​​​ണ്ണു സം​​​​​ര​​​​​ക്ഷ​​​​​ണം: സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട് ശ്ലാ​​​​​ഘ​​​​​നീ​​​​​യം
കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കാ​​​​​യി അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ക​​​​​ർ​​​​​മ​​​പ​​​​​ദ്ധ​​​​​തി​​​​​ക്കു രൂ​​​​​പം ന​​​​​ല്കു​​​​​മെ​​​​​ന്
സൈ​​​​​റ​​​​​ൺ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​ട്ടെ
ഏ​​​​​ക​​​​​ദേ​​​​​ശം മു​​​​​പ്പ​​​​​തു വ​​​​​ർ​​​​​ഷം മു​​​ന്പ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടും ചേ
കോ​​​​വി​​​​ഡി​​​​നു ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ
1. സ​​​​ർ​​​​ക്കാ​​​​ർ ​​​​ത​​​​ല​​​​ത്തി​​​​ലും സാ​​​​മൂ​​​​ഹി​​​​ക​​​​ ത​​​​ല​​​​ത്തി​​​​ലും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ത​​​​ല​​​​ത്തി​​​​ലും ആ​​​​ഡം​​​​ബ​​​​ര ഭ്ര​​​​മ​​​​ങ്ങ​​​​ളും ധൂ​​​​
അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ!
ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ർ​​​​​​ട്ടി​​​​​​ക്കി​​​​​​ൾ 21 വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​നും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നും പ​​​​​
പ​​​​​ഠ​​​​​നാ​​​​​ർ​​​​​ഹ​​​​​മാ​​​​​യ മു​​​​​ഖ​​​​​പ്ര​​​​​സം​​​​​ഗം
ഒ​​​​​ന്ന​​​​​ര ​​​മാ​​​​​സ​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു.​​​ കോ​​​​​വി​​​​​ഡ്19 നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ഒ​
നാ​​​​ട്ട​​​​റി​​​​വു​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​ല്ല
ഇ​​​​ന്ത്യ​​​​യി​​​​ലെ നാ​​​​ട്ട​​​​റി​​​​വു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗ​​​​പ്ര​​​​ദ​​​​മാ​​​​ണോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ
മ​ദ്യ​വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​മോ‍?
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ൺ മൂ​ലം ക​ഴി​ഞ്ഞ 50 ദി​വ​സ​മാ​യി കേ​ര​ള​ത്തി​ലെ മ​ദ്യ​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ​ല്ലോ. തീ​ർ​ച്ച​യാ​യും മ​റ്
ലോ​ക്ക് ഡൗ​ണ്‍ എ​ല്ലാ വ​ർ​ഷ​വും വേ​ണം
മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ ഇ​ന്നേ​വ​രെ പ്ര​കൃ​തി​ക്ക് ഒ​രു നി​മി​ഷം പോ​ലും വി​ശ്ര​മം കൊ​ടു​ത്തി​ട്ടി​ല്ല; മ​നു​ഷ്യ​ന്‍റെ അ​ത്യാ​ർ​ത്തി അ​വ​ന്‍റെ അ​തി​ജീ​വ​ന​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.