Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
കേ​ന്ദ്ര​ത്ത​ിന്‍റേ​ത് "മ​ണ്ട​ണോ​മി​ക്സ്’!
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഈ ​ഗ​വ​ണ്‍മെ​ന്‍റ് എ​ന്തെ​ല്ലാം ക​ണ്‍കെ​ട്ട് വി​ദ്യ​ക​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​പോ​ക്ക് പോ​യാ​ൽ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ആ​വു​മോ ? വ്യ​വ​സാ​യി​ക​ൾ​ക്ക് കോ​ർ​പ​റേ​റ്റ് നി​കു​തി ഇ​ള​വ് ന​ൽ​കി​യാ​ൽ ഈ ​രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് എ​ന്താ​ണ് പ്ര​യോ​ജ​നം? ഇ​തു​മൂ​ലം ഓ​ഹ​രി​വി​പ​ണി​യി​ൽ ആ​യി​ര​വും ര​ണ്ടാ​യി​ര​വും പോ​യി​ന്‍റ് പൊ​ക്കി​ക്കാ​ണി​ച്ചാ​ൽ ഈ ​രാ​ജ്യ​ത്തെ കൃ​ഷി​ക്കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും എ​ന്താ​ണ് മെ​ച്ചം?

ഓ​ഹ​രി വി​പ​ണി​യി​ലൂ​ടെ ഒ​രു ദി​വ​സം കൊ​ണ്ട് ഏ​ഴു ല​ക്ഷം കോ​ടി രൂ​പ നി​ക്ഷേ​പ​ക​ർ​ക്കു ലാ​ഭം ഉ​ണ്ടാ​യി എ​ന്നു പ​റ​യു​ന്ന​ത് ആ​ർ​ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ത് വെ​റു​മൊ​രു സാ​ങ്ക​ല്പി​ക ലാ​ഭ​മ​ല്ലേ? എ​ന്നാ​ൽ, കോ​ർ​പ​റേ​റ്റ് നി​കു​തി ഇ​ള​വി​ലൂ​ടെ ഒ​രു വ​ർ​ഷം 1.4 ല​ക്ഷം കോ​ടി​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് വ്യ​വ​സാ​യി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്കു വ​രേ​ണ്ടി​യി​രു​ന്ന പ്ര​സ്തു​ത തു​ക കേ​ന്ദ്രം വ്യ​വ​സാ​യി​ക​ൾ​ക്കു വെ​റു​തെ കൊ​ടു​ത്തി​രി​ക്കു​ന്നു എ​ന്നു സാ​രം.

വ​ലി​യ സാ​ന്പ​ത്തി​ക പാ​പ്പ​ര​ത്ത​ത്തി​ലേ​ക്കു രാ​ജ്യം കൂ​പ്പു​കു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കേ​ണ്ട റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ൽ ധ​ന​ശേ​ഖ​രം കേ​ന്ദ്രം എ​ന്നേ എ​ടു​ത്തു ചെ​ല​വാ​ക്കി​ക്ക​ഴി​ഞ്ഞു. എ​ല്ലാ​ദി​വ​സ​വും നാ​ലു​നേ​രം വ​ച്ച് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ പ​ഴി പ​റ​യു​ന്ന കേ​ന്ദ്ര ബി​ജെ​പി ഗ​വ​ണ്‍മെ​ന്‍റ്, നെ​ഹ്റു ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ തു​ട​ങ്ങി​വ​ച്ച​വ​യും രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ടെ നെ​ടും​തൂ​ണു​ക​ളു​മാ​യ പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റ് കി​ട്ടു​ന്ന പ​ണം കൊ​ണ്ട​ല്ലേ നി​ത്യ​നി​ദാ​ന ചെ​ല​വു​ക​ൾ ന​ട​ത്തി പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്?

കോ​ടി​ക്ക​ണ​ക്കാ​യ നി​ക്ഷേ​പ​ക​ർ വി​ശ്വ​സി​ച്ചു പ​ണം നി​ക്ഷേ​പി​ക്കു​ന്ന എ​ൽ​ഐ​സി​യു​ടെ എ​ത്ര​യോ ആ​യി​രം കോ​ടി​ക​ളാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റ് തി​രി​ച്ചും​മ​റി​ച്ചും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്? സാ​ന്പ​ത്തി​ക​മാ​യി രാ​ജ്യം ആ​ടി​യു​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ച് ല​ക്ഷം കോ​ടി​യു​ടെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ എ​ന്നൊ​ക്കെ പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ മ​ണ്ട​ന്മാ​രാ​ക്കു​ക​യ​ല്ലേ കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക ഉ​ണ​ർ​വ് ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ഇ​വി​ട​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി അ​ല്ലേ വ​ർ​ധി​ക്കേ​ണ്ട​ത്? അ​ല്ലാ​തെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​ട്ട് ആ​ര് വാ​ങ്ങാ​ൻ?

രാ​ജ്യ​ത്തെ വാ​ഹ​ന വി​ൽ​പ്പ​ന 35 ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞി​രി​ക്കു​ന്നു. വാ​ഹ​ന​നി​ർ​മാ​ണ പ്ലാ​ന്‍റു​ക​ൾ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യും നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്തു ആ​ഭ്യ​ന്ത​ര വി​ല​യി​ടി​ച്ചു റ​ബ​ർ ക​ർ​ഷ​ക​രെ കൊ​ള്ള​യ​ടി​ച്ച ട​യ​ർ ക​ന്പ​നി​ക​ൾ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ക​യും അ​ട​ച്ചി​ടു​ക​യും ചെ​യ്യു​ന്നു. ​കേ​ര​ള​ത്തി​ലെ വാ​ഹ​ന വി​പ​ണി​യു​ടെ ന​ട്ടെ​ല്ല് റ​ബ​ർ ക​ർ​ഷ​ക​രാ​യി​രു​ന്നു. അ​വ​രു​ടെയും അ​വ​രെ​പോ​ലെ​യു​ള്ള ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും ക​ണ്ണു​നീ​രാ​ണ് ട​യ​ർ ക​ന്പ​നി​ക​ളു​ടെ​യും കാ​ർ നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ​യും ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണം.

വാ​ങ്ങ​ൽ​ശേ​ഷി​യു​ള്ള ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​നാ​ണ് വ്യ​വ​സാ​യി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രും ശ്ര​മി​ക്കേ​ണ്ട​ത്. ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ ഉ​യ​ിർ​ത്തെ​ഴു​ന്നേ​ൽ​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രു​ടെ കൈ​യി​ൽ പ​ണം എ​ത്ത​ണം. അ​ല്ലാ​തെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​യും പോ​ലെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ്ര​ഗ​ത്​ഭ​മ​തി​ക​ൾ കെ​ട്ടി​പ്പ​ടു​ത്ത ഇ​ന്ത്യ​യി​ലെ ശ​ക്ത​മാ​യ സ​ന്പ​ദ്്‌വ്യ​വ​സ്ഥ ഇ​ന്ന​ത്തെ കേ​ന്ദ്ര ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ "മ​ണ്ട​ണോ​മി​ക്സി’​ൽ ആ​ടി​യു​ല​ഞ്ഞി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തു​ള്ളൂ.

കെ.​വി. ചാ​ക്കോ, കു​ട​ക​ല്ലു​ങ്ക​ൽ, വെ​ള്ളി​യാ​മ​റ്റം


വ്യാ​​​പാ​​​രി​​​ക​​​ളോ​​​ട് എ​​​ന്തി​​​നീ അ​​​വ​​​ഗ​​​ണ​​​ന!
സ്വ​​​യം തൊ​​​ഴി​​​ൽ ക​​​ണ്ടെ​​​ത്തി ഉ​​​പ​​​ജീ​​​വ​​​ന​​​ം ന​​​ട​​​ത്തു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ ബാ​​​ങ്കു​​ക​​ളി​​ൽനി​​ന്നും സ​​​ർ​​​ക്കാ​​രി​​ൽനി​​​ന്നും ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ
ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ജി​​​എ​​​സ്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണം
കൃ​​​ത്രി​​​മകാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ച​​​ല​​​ന​​​ശേ​​​ഷി​​​ക്കു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ജി​​​എ​​​സ്ടി ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ
മാ​​​ർ​​​ക്ക് ദാ​​​ന​​​വും പ​​​രീ​​​ക്ഷാ ത​​ട്ടി​​പ്പും
മാ​​​ർ​​​ക്ക് ദാ​​​ന​​​വും പ​​​രീ​​​ക്ഷാ ത​​ട്ടി​​പ്പും ഗ​​​ർ​​​വും ധി​​​ക്കാ​​​ര​​​വും ധൂ​​​ർ​​​ത്തും മു​​​ഖ​​​മു​​​ദ്ര​​​യാ​​​ക്കി​​​യ സം​​സ്ഥാ​​ന ​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തു​​​ട​
അ​​​നാ​​​സ്ഥ​​​യു​​​ടെ​​​യും നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​ത്തി​​​ന്‍റെ​​​യും ഇ​​​ര
ഇ​​​ക്ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലാം തീ​​​യ​​​തി പാ​​​ലാ​​​യി​​​ൽ ന​​​ട​​​ന്ന ജൂ​​​നി​​​യ​​​ർ കാ​​​യി​​​കമേ​​​ള​​​യി​​​ൽ വോ​​​ള​​​ന്‍റി​​​യ​​​റാ​​​യി സേ​​​വ​​​നമ​​​നു​​​ഷ്ടി​​​ച്ച പാ​​​ല
മൊ​​​ബൈ​​​ൽ ജാ​​​മ​​​ർ വേ​​​ണം
സ്കൂ​​​ളു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ നി​​​രോ​​​ധി​​​ച്ച​​​ത് പൊ​​​തു​​​വേ എ​​​ല്ലാ​​​വ​​​രും സ്വാ​​​ഗ​​​തം ചെ​​​യ്യ​​​ന്നു.​ എ​​​ന്നാ​​​ൻ നി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം എ​​
നി​​​യ​​​മ​​​ങ്ങ​​​ളും ശി​​​ക്ഷ​​​യും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​ക​​​രു​​​ത്
സ്ത്രീ​​​ക​​​ൾ​​ക്കും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​ക്കും എ​​തി​​രേ​​യു​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. മ​​​റ്റു​​​ള
ബ​​​യോ​​​ഗ്യാ​​​സ് പ്ലാ​​​ന്‍റി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ
ബ​​​യോഗ്യാ​​​സ് പ്ലാ​​ന്‍റ് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ഈ​​​യി​​​ടെ​​​യാ​​​യി പ​​​ല​​​യി​​​ട​​​ത്തു​​​നി​​​ന്നു കേ​​​ൾ​​​ക്കു​
സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള എ​​​ത്തി​​​നോ​​​ട്ടം
ഇ​​​സ്രയേ​​​ൽ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള എ​​​ൻ​​​എ​​​സ്ഒ ഗ്രൂ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഒ​​​രു നി​​​രീ​​​ക്ഷ​​​ണ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ (പെ​​​ഗാ​​​സ​​​സ്) ഉ​​​പ​​​യോ​​​ഗി​​
പ​​​ശു​​​വി​​​ൻ പാ​​​ലി​​​ൽ സ്വ​​​ർ​​​ണം !
ബി​​ജെ​​പി ​ബം​​​ഗാ​​​ൾ സം​​​സ്ഥാ​​​ന അ​​ധ്യ​​ക്ഷ​​​ൻ ദി​​​ലീ​​​പ് ഘോ​​​ഷി​​​ന്‍റെ, ഇ​​​ന്ത്യ​​​ൻ പ​​​ശു​​​ക്ക​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള ഒ​​​രു നി​​​രീ​​​ക്ഷ​​​ണം വാ​​​യി​​​ച്ചു. ഇ​​​ന്ത്യ​​​ൻ പ​
യാ​​ത്ര​​ക്കാ​​രെ കൊ​​ള്ളയ​​ടി​​ക്കു​​ന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ കെ ​​​എ​​​സ്ആ​​​ർടിസി നി​​​ര​​​വ​​​ധി സി​​​റ്റി ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ൾ സ​​​ർ​​​വി​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഓ​​​ർ​​​ഡ
പോ​​​​​രാ, അ​​​​​ല്പം​​​​​കൂ​​​​​ടി ശ​​​​​രി​​​​​യാ​​​​​കാ​​​​​നു​​​​​ണ്ട്
ശ​​​​​രി​​​​​യാ​​​​​ക്ക​​​​​ൽ പ്ര​​​​​ക്രി​​​​​യ ആ​​​​​ദ്യം പി​​​​​എ​​​​​സ്‌‌​​​​​സി​​​​യി​​​​ലും പി​​​​​ന്നെ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ലും ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ട്
ശ​​​​​ന്പ​​​​​ള​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം: സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും പ​​​​​റ​​​​​യാ​​​​​നു​​​​​ണ്ട്
സാ​​​​​ധാ​​​​​ര​​​​​ണ ഇ​​​​​ട​​​​​ത്ത​​​​​രം കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ജ​​​​നി​​​​ച്ചു പ​​​​​രീ​​​​​ക്ഷ പാ​​​​​സാ​​​​​യി ജോ​​​​ലി നേ​​​​ടി​​​​യ​​​​വ​​​​രാ​​​​ണു ഞാ​​​​​നു​​​​​ൾ​​​​​പ്പെ​​​​​ടെ
കാ​​​​​ള പെ​​​​​റ്റെ​​​​​ന്നു കേ​​​​​ൾ​​​​​ക്കു​​​​​ന്പോ​​​​​ൾ ക​​​​​യ​​​​​റെ​​​​​ടു​​​​​ക്ക​​​​​രു​​​​​ത്
ഇ​​​​​ന്ന​​​​​ത്തെ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ പീ​​​​​ഡ​​​​​ന​​​​​പ​​​​​ര​​​​​ന്പ​​​​​ര​​​​​ക​​​​​ൾ​​​​​കൊ​​​​​ണ്ടു നി​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പോ​​​​​ക്സോ കേ​​​​​സു​​​​
കൃഷിനാശത്തിനു സ​ഹാ​യം തു​ച്ഛം
പ്ര​ള​യ​ക്കെടു​തി നേ​രി​ട്ട ക​ർ​ണാ​ട​ക​ത്തി​ന് ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം, മോ​ദി സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ​മാ​യി അ​നു​വ​ദി​ച്ച​ത് 1200 കോ​ടി രൂ​പ. ബിജെപി സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന ക​ർ​ണാട​ക ചോ​ദി​ച
ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് യ​​​​ജ​​​​മാ​​​​ന​​​​ന്മാ​​​​ർ
സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ വ​​​​രു​​​​ന്ന പാ​​​​വം നാ​​​​ട്ടു​​​​കാ​​​​രോ​​​​ടു​​​​ള്ള ചി​​​​ല ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പെ​​​​രു​​​​മാ​​​​റ്റം അ​​​​സ​​​​ഹ​​​​നീ​​​​യ​​​​
പോ​​​​ഷ​​​​കാ​​​​ഹാ​​​​രം​​​​കൂ​​​​ടി ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം
ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ന​​​​ല്ലൊ​​​​രു ശ​​​​ത​​​​മാ​​​​നം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ദ​​​​രി​​​​ദ്ര​​​​ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. ഇ​​​​വ
ഭാ​​ഷ​​യും ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന​​വും
ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​നു പ്രേ​​​​ര​​​​ക​​​​ശ​​​​ക്തി​​​​യാ​​​​യ​​​​ത് ഇം​​​​ഗ്ലീ​​​​ഷ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മാ​​​​ണ്. സ്വാ​​​​ത​​​​ന്ത്ര്
കൊ​ല​പാ​ത​ക ക​ഥ​ക​ൾ അ​ര​ങ്ങു​വാ​ഴു​ന്നു
കേ​​ര​​ള​​ത്തി​​ലെ അ​ഞ്ചു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞ​​ടു​​പ്പി​ന്‍റെ ഫ​​ലം വ​​ന്ന​​തി​​നെ​തു​​ട​​ർ​​ന്നു​ പ​തി​വു​പോ​ലെ വി​​ഴു​​പ്പ​​ല​​ക്ക​​ലും വീ​​ണ്‍വ
വി​​​ദേ​​​ശ ക​​​രാ​​​റു​​​ക​​​ളി​​​ലൂ​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​ട്ടി​​​മ​​​റി​​​​ക്ക​​​രു​​​ത്
രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ എ​​​ന്നു​​പ​​​റ​​​ഞ്ഞ് ​ഒ​​​പ്പു​​വ​​​ച്ച വി​​​ദേ​​​ശ ക​​​രാ​​​റു​​​ക​​​ളെ​​ല്ലാം ത​​​ന്നെ ക​​​ർ​​​ഷ​​​ക​​​രെ ക​​​ണ്ണീ​​രു കു​​​ടി​​​പ്പി
വീണ്ടും മഴയും വെള്ളപ്പൊക്കവും
കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​കു​ന്നു. ഓ​രോ വെ​ള്ള​പ്പൊ​ക്കം ക​ഴി​യു​ന്പോ​ഴും സ​ർ​ക്കാ​രി​ന് ഇ​തി​ൽ ഒ​രു പ​ങ്കു​മി​ല്ലെ​ന്നും മ​ഴ ആ​ഗോ​ള കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​മാ​ണെ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.