Letters
തി​​​ന്മ​​​സീ​​​രി​​​യ​​​ലു​​​ക​​​ൾ നി​​​രോ​​​ധി​​​ക്ക​​​ണം
Wednesday, October 9, 2019 10:59 PM IST
ഇ​​​പ്പോ​​​ൾ കേ​​​ര​​​ളം കു​​​റ്റ​​​ബോ​​​ധ​​​ത്തോ​​​ടെ ച​​​ർ​​​ച്ചചെ​​​യ്യു​​​ന്ന​​​ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ന്നുവെന്നു പോ​​ലീ​​സ് പ​​റ​​യു​​ന്ന സ്ത്രീ​​​യെ​​ക്കു​​റി​​​ച്ചാ​​​ണ്. പ​​ല കു​​​ടും​​​ബ​​​ത്തി​​​ലും അ​​​ത്ത​​​രം മ​​​ന​​​സു​​​ള്ള സ്ത്രീ​​​ക​​​ൾ വ​​​ള​​​ർ​​​ന്നു​​വ​​​രു​​​ന്നു​​ണ്ട് എ​​​ന്ന ആ​​ശ​​ങ്ക നാം ​​​മ​​​റ​​​ക്ക​​​രു​​​ത്.

ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ൽ ചാ​​​ന​​​ലു​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ചു സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലെ​​​ല്ലാം ഇ​​​ത്ര​​​യു​​​മോ ഇ​​​തി​​​നേ​​​ക്കാ​​​ളു​​​മോ ദു​​​ഷ്ട​​​ത നി​​​റ​​​ഞ്ഞ സ്ത്രീ​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ​​​ക​​​യു​​​ടെ​​​യും വെ​​​റു​​​പ്പി​​​ന്‍റെ​​​യും ച​​​തി​​​യു​​​ടെ​​​യും പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യ അ​​​ത്ത​​​രം ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ പ്ര​​​തി​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ​​​യും പു​​​തി​​​യ വ​​​ഴി​​​ക​​​ളു​​​ടെ അ​​​വ​​​താ​​​ര​​​ക​​​രാ​​​യി മാ​​​റു​​​ന്നു.

സ​​​മൂ​​​ഹ​​​ത്തെ മു​​​ഴു​​​വ​​​ൻ ന​​​ശി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ഷ​​​ങ്ങ​​​ളാ​​​ണ് ഈ ​​​സീ​​​രി​​​യ​​​ലു​​​ക​​​ൾ.
സി​​​നി​​​മ​​​ക​​​ളി​​​ലും ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ൾ ധാ​​​രാ​​​ള​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​ത് ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റോ ദി​​​വ​​​സ​​​മോ മാ​​​ത്രം കാ​​​ണി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ, ദു​​​ഷ്ട സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ മാ​​​സ​​​ങ്ങ​​​ളോ വ​​​ർ​​​ഷ​​​ങ്ങ​​​ളോ ഒ​​​രേ ഭ​​​യാ​​​ന​​​ക​​​ത​​​യോ​​​ടെ ക​​​ണ്‍മു​​​ന്നി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​ക​​​യാ​​​ണ്. സ​​​മൂ​​​ഹ​​​ത്തി​​​നു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന തി​​ന്മ ​സീ​​​രി​​​യ​​​ലു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ക ത​​​ന്നെ വേ​​​ണം. പ​​​ക​​​രം പ​​​ല രീ​​​തി​​​യി​​​ലും ന​​​ല്ല ക​​​ഥ​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മ​​​ല്ലോ.

ജോ​​​ഷി ബി. ​​​ജോ​​​ണ്‍ മ​​​ണ​​​പ്പ​​​ള്ളി, കൊ​​​ല്ലം