Letters
ഗാ​​​​ന്ധി​​ജ​​​​യ​​​​ന്തി​​​​യും ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​വും
Sunday, October 13, 2019 1:23 AM IST
ഗാ​​​​ന്ധി ജ​​​​യ​​​​ന്തി ദി​​​​ന​​​​മാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ർ ര​​ണ്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ പൊ​​തു​​അ​​​​വ​​​​ധി​​​​യാ​​​​ണ്. അ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നോ​​​​ടു ബ​​​​ഹു​​​​മാ​​​​നം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളാ​​​​യ സ​​​​മാ​​​​ധാ​​​​നം , ശു​​​​ചി​​​​ത്വം എ​​​​ന്നി​​​​വ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​​ണ്ടി​​​​യാ​​​​ണ്. ഈ ​​​​വ​​​​ർ​​​​ഷം അ​​​​ദ്ദേ ഹ​​​​ത്തി​​​​ന്‍റെ 150 ാം ജ​​ന്മ​​വാ​​​​ർ​​​​ഷി​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ന​​​​നു​​​​സ​​​​ര​​​​ണ​​​​മാ​​​​യി നാം ​​​​ആ​​​​ച​​​​രിച്ചോ ​​​​എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ്ട്.

ഇ​​​​ന്ത്യ​​​​യി​​​​ലും പ​​​​ല വി​​​​ദേ​​​​ശ രാ​​​​ജ്യങ്ങ​​​​ളി​​​​ലും സ​​​​മാ​​​​ധാ​​​​ന റാ​​​​ലി​​​​ക​​​​ളും ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ന്നു. ജ​​​​ന​​​​ങ്ങ​​​​ളെ വ്യ​​​​ത്യസ്ത​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് പൊ​​​​തു അ​​​​വ​​​​ധി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കുന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ മ​​​​ദ്യ വി​​​​ല്പ​​​​ന​​​​ശാ​​​​ല​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ങ്ങി​​​​നെ​​​​യൊ​​​​ക്കെ ആ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ ക്രി​​​​ക്ക​​​​റ്റ് സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ബി​​​​സി​​​​സി​​​​ഐ അ​​ഞ്ചു ദി​​​​വ​​​​സം നീ​​​​ണ്ടുനി​​​​ൽ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ ​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​രം തു​​​​ട​​​​ങ്ങാ​​​​ൻ ഈ ​​​​ദി​​​​വ​​​​സം ത​​​​ന്നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഈ ​​​​അ​​​​വ​​​​ധി​​​​യും പ​​​​ണം സ​​​​ന്പാ​​​​ദി​​​​ക്കാനു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി. ക്രി​​​​ക്ക​​​​റ്റ് ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഹ​​​​ര​​​​മാ​​​​ണ്. പ​​​​ക്ഷേ അ​​തി​​ന്‍റെ മ​​ത്സ​​രം തു​​​​ട​​​​ങ്ങാ​​​​ൻ രാ​​ഷ്‌​​ട്ര​​​​പി​​​​താ​​​​വി​​​​ന്‍റെ ജ​​ന്മ​​​​ദി​​​​നംത​​​​ന്നെ വേ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നോ എ​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ട്. രാ​​​​ഷ്‌​​ട്ര​​പി​​​​താ​​​​വി​​​​നെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലുള്ള ​​​​ഇ​​​​ത്ത​​​​രം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ് .

പ​​​​യ​​​​സ് ആ​​​​ലും​​​​മൂ​​​​ട്ടി​​​​ൽ, ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ