Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
മ​​​​ര​​​​ടി​​​​ലെ ഫ്ളാ​​​​റ്റ് പൊ​​​​ളി​​​​ക്ക​​​​ൽ
കോ​​​​ടി​​​​ക​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾകൊ​​​​ണ്ട് കെ​​​​ട്ടി​​​​പ്പൊ​​​​ക്കി​​​​യ ബ​​​​ഹു​​​​നി​​​​ല ഫ്ളാ​​​​റ്റു​​​​ക​​​​ൾ പു​​​​ല്ലു​​​​മേ​​​​ഞ്ഞ ഒ​​​​രു കു​​​​ടി​​​​ൽ പൊ​​​​ളി​​​​ക്കു​​​​ന്ന ലാ​​​​ഘ​​​​വ​​​​ത്തോ​​​​ടെ പൊ​​​​ളി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി വി​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ ഞെ​​​​ട്ടി​​​​പ്പോ​​​​യി. ട​​​​ൺ​​​​ക​​​​ണ​​​​ക്കി​​​​ന് പാ​​​​റ​​​​യും സി​​​​മ​​​​ന്‍റും ക​​​​ന്പി​​​​യും വ​​​​ൻ മ​​​​നു​​​​ഷ്യ​​​​പ്ര​​​​യ​​​​ത്ന​​​​വും ചെ​​ല​​വ​​ഴി​​ച്ചാ​​ണ് ഇ​​വ നി​​ർ​​മി​​ച്ച​​ത്. ഇ​​​​വ​​​​യ്ക്കൊ​​​​ന്നി​​​​നും വി​​​​ല​​​​യി​​​​ല്ലേ? ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭി​​​​ച്ചേ​​​​ക്കാം. പ​​​​ക്ഷേ ഫ്ളാ​​​​റ്റ് പൊ​​​​ളി​​​​ക്കാ​​​​നു​​​​ള്ള ചെ​​​​ല​​​​വ് ആ​​​​രു വ​​​​ഹി​​​​ക്കും? പാ​​​​വ​​​​പ്പെ​​​​ട്ട നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ന്‍റെ പ​​​​ണ​​​​മെ​​​​ടു​​​​ത്താ​​​​ണോ പൊ​​​​ളി​​​​ക്കു​​​​ന്ന​​​​ത്?

ഫ്ളാ​​​​റ്റു​​​​ക​​​​ളാ​​​​ണ് മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന് ഒ​​​​രു കാ​​​​ര​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി പ​​​​റ​​​​യു​​​​ന്നു. എ​​​​ല്ലാം പൊ​​​​ളി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഭാ​​​​വി​​​​യി​​​​ൽ പ്ര​​​​ള​​​​യം വ​​​​രി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി​​​​ക്ക് ഉ​​​​റ​​​​പ്പു​​​​ണ്ടാ​​​​യി​​​​രി​​​​ക്കാം. ഫ്ളാ​​​​റ്റ് പ്ര​​​​ശ്ന​​​​ത്തി​​​​ൽ അ​​​​മി​​​​ത​​​​മാ​​​​യ ആ​​​​വേ​​​​ശ​​​​മാ​​​​ണ് കാ​​​​ണാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്. മ​​​​റ്റു പ​​​​ല കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളി​​​​ലും ഇ​​​​തേ ആ​​​​വേ​​​​ശം കാ​​​​ണ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല.

ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നു വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്പോ​​​​ൾ ഫ്ളാ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഒ​​​​രു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​യു​​​​ന്നു. പൊ​​​​ളി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ മ​​​​നഃ​​​​ക്ലേ​​​​ശ​​​​വും ശാ​​​​പ​​​​വും ആ​​​​രും കാ​​​​ണാ​​​​തി​​​​രി​​​​ക്ക​​​​രു​​​​ത്. നി​​​​ല​​​​വി​​​​ലു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ഒ​​​​ന്നും പൊ​​​​ളി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ഷ്ട​​​​പ്പാ​​​​ടു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​തെ ഭാ​​​​വി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ പ​​​​രി​​​​സ്ഥി​​​​തി​​​​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ബ​​​​ഹു​​​​ജ​​​​ന​​​​ശ​​​​ബ്ദം ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ര​​​​ണം.

ടി.​​​​സി. ജോ​​​​സ​​​​ഫ്, തൊ​​​​ടു​​​​പു​​​​ഴ


ക​​​ർ​​​ഷ​​​ക​​​രെ സ​​ർ​​ക്കാ​​ർ സം​​​ര​​​ക്ഷി​​​ക്ക​​​ണം
കോ​​​വി​​​ഡ്19 എ​​​ന്ന മ​​​ഹാ​​​മാ​​​രി​​​യി​​​ൽ നി​​​ന്നു​​​ള​​​വാ​​​യ ഒ​​​രു പ്ര​​​ധാ​​​ന സം​​​ഗ​​​തി​​​യാ​​​ണ് മ​​​നു​​​ഷ്യൻ ​​​സ്വ​​​യം അ​​​ധ്വാനി​​​ച്ചു ചെ​​​റി​​​യ തോ​​​തി​​​ലെ​​​ങ്കി​​​ലും കൃ
മ​​​ക്ക​​​ൾ​​​ക്കു ഫോ​​​ണ്‍ വാ​​​ങ്ങാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഓ​​​ടു​​​ന്നു
സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ പു​​​സ്ത​​​ക​​​വും ബു​​​ക്കും ഒക്കെ​​​യാ​​​യി​​​രു​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ൾ മ​​​ക്ക​​​ൾ​​​ക്കു വാ​​​ങ്ങി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, കോ​​​വ
വ്യാ​​​ജ​​​ക്ക​​​ള്ള് വി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്
കേ​​​ര​​​ള​​​ത്തി​​​ൽ മി​​​ക്ക​​​യി​​​ട​​​ങ്ങ​​ളി​​ലും തെ​​​ങ്ങു​​ചെ​​​ത്ത് ഒ​​​രു പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ണെ​​​ന്നും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ലി​​​റ്റ​​​ർ അ​​​ള​​​വി​​​ൽ ക​​​ള്ള് എ​​​ന്ന പേ​​​രി​
ആ​​​രാ​​​ധ​​​നാ​​​ല​​​യങ്ങ​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ തു​​​റ​​​ക്ക​​​രു​​​തോ?
ഇ​​​ള​​​വു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് നാ​​​ലാം ലോ​​​ക്ക്ഡൗ​​​ണ്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തു പൊ​​​തു​​​ഗ​​​താ​​​ഗ​​​തം തു​​​ട​​​ങ്ങി. ക​​​ട​​​ക​​​ന്പോ​​​ള​​​ങ്ങ​​​ൾ
കൊ​​​റോ​​​ണ ഭീ​​​തി അ​​​ക​​​ന്നി​​​ട്ടി​​​ല്ല
കൊ​​​റോ​​​ണ ഭീ​​​തി​​​യി​​​ലാ​​​ണ് ലോ​​​ക​​​മാ​​​ക​​​മാ​​​നം. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽവ​​​ഴി​​​ രാ​​​ജ്യ​​​ത്തെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​
ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘ​​​നം
വീ​​​ടു​​​ക​​​ളി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ അ​​​തു ലം​​​ഘി​​​ച്ച് കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​റ​​​ങ്ങി​​​ന​​​ട​​​ന്ന സം​​​ഭ​​​വം
റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ​​​ക്കൂ​​​ടി ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ പാ​​​ക്കേ​​​ജി​​​ൽ റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും തോ​​​ട്ടം നി​​​ല​​​നി​​​ർ​​​ത്തു​​
സി​​നി​​മ​​യി​​​​​ൽ തു​​​​​പ്പ​​ൽ സീ​​ൻ വേ​​ണോ?
കൊ​​​​​റോ​​​​​ണോ​​​ വൈ​​​​​റ​​​​​സ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​നും ഇ​​​​​ന്ത്യ​​​​​ക്കും ന​​​​​ൽ​​​​​കി​​​​​യ ‌സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​ണ് പൊ​​​​​തു സ്ഥ​​​​​ല​​​​​ങ്
സ്വ​​​​​യം പ​​​​​ഠി​​​​​ച്ച ജ​​​​​ന​​​​​ങ്ങ​​​​​ൾ
മ​​നു​​ഷ്യ​​ർ അ​​​​​ച്ച​​​​​ട​​​​​ക്കം പ​​​​​ഠി​​​​​ച്ചു. ഉ​​​​​ള്ള​​​​​തു​​കൊ​​​​​ണ്ടു ജീ​​​​​വി​​​​​ക്കാ​​​​​ൻ പ​​​​​ഠി​​​​​ച്ചു. പ​​​​​ച്ച​​​​​ക്ക​​​​​റി സോ​​​​​പ്പി​​​​​ടാ​​​​​ൻ പ​​​​​ഠി​​​​​ച്
പഴയ ശീലങ്ങൾ, പുതിയ നിർദേശങ്ങൾ
പ​​​​ണ്ടൊ​​​​ക്കെ പു​​​​റ​​​​ത്തു​​​​നി​​​​ന്നു വ​​​​രു​​​​ന്ന​​​​വ​​​​ർ കൈകാ​​​​ലു​​​​ക​​​​ളും മു​​​​ഖ​​​​വും വൃ​​​​ത്തി​​​​യാ​​​​യി ക​​​​ഴു​​​​കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ വീ​​​
ജീവിതശൈലിയെപ്പറ്റി വിചിന്തനം അനിവാര്യമല്ലേ?
ലോ​​​​​ക്ക്ഡൗ​​​​​ൺ കാ​​​​​ല​​​​​വും കൊ​​​​​റോ​​​​​ണ​​​​​യു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം ആ​​​​​ശ​​​​​ങ്
പഠിക്കേണ്ട പാഠങ്ങൾ
സ​​​​​ദ്യക്കു പോ​​​​​കു​​​​​ന്പോ​​​​​ൾ കൈ ​​​​​ക​​​​​ഴു​​​​​കാ​​​​​തെ ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി​​​​​യെ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ഴൊക്കെ കൈ​​​​​ക​​​​​ഴ
മ​​​​​ണ്ണു സം​​​​​ര​​​​​ക്ഷ​​​​​ണം: സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട് ശ്ലാ​​​​​ഘ​​​​​നീ​​​​​യം
കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കാ​​​​​യി അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ക​​​​​ർ​​​​​മ​​​പ​​​​​ദ്ധ​​​​​തി​​​​​ക്കു രൂ​​​​​പം ന​​​​​ല്കു​​​​​മെ​​​​​ന്
സൈ​​​​​റ​​​​​ൺ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​ട്ടെ
ഏ​​​​​ക​​​​​ദേ​​​​​ശം മു​​​​​പ്പ​​​​​തു വ​​​​​ർ​​​​​ഷം മു​​​ന്പ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടും ചേ
കോ​​​​വി​​​​ഡി​​​​നു ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ
1. സ​​​​ർ​​​​ക്കാ​​​​ർ ​​​​ത​​​​ല​​​​ത്തി​​​​ലും സാ​​​​മൂ​​​​ഹി​​​​ക​​​​ ത​​​​ല​​​​ത്തി​​​​ലും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ത​​​​ല​​​​ത്തി​​​​ലും ആ​​​​ഡം​​​​ബ​​​​ര ഭ്ര​​​​മ​​​​ങ്ങ​​​​ളും ധൂ​​​​
അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ!
ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ർ​​​​​​ട്ടി​​​​​​ക്കി​​​​​​ൾ 21 വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​നും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നും പ​​​​​
പ​​​​​ഠ​​​​​നാ​​​​​ർ​​​​​ഹ​​​​​മാ​​​​​യ മു​​​​​ഖ​​​​​പ്ര​​​​​സം​​​​​ഗം
ഒ​​​​​ന്ന​​​​​ര ​​​മാ​​​​​സ​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു.​​​ കോ​​​​​വി​​​​​ഡ്19 നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ഒ​
നാ​​​​ട്ട​​​​റി​​​​വു​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​ല്ല
ഇ​​​​ന്ത്യ​​​​യി​​​​ലെ നാ​​​​ട്ട​​​​റി​​​​വു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗ​​​​പ്ര​​​​ദ​​​​മാ​​​​ണോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സ
മ​ദ്യ​വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​മോ‍?
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ൺ മൂ​ലം ക​ഴി​ഞ്ഞ 50 ദി​വ​സ​മാ​യി കേ​ര​ള​ത്തി​ലെ മ​ദ്യ​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ​ല്ലോ. തീ​ർ​ച്ച​യാ​യും മ​റ്
ലോ​ക്ക് ഡൗ​ണ്‍ എ​ല്ലാ വ​ർ​ഷ​വും വേ​ണം
മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ ഇ​ന്നേ​വ​രെ പ്ര​കൃ​തി​ക്ക് ഒ​രു നി​മി​ഷം പോ​ലും വി​ശ്ര​മം കൊ​ടു​ത്തി​ട്ടി​ല്ല; മ​നു​ഷ്യ​ന്‍റെ അ​ത്യാ​ർ​ത്തി അ​വ​ന്‍റെ അ​തി​ജീ​വ​ന​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.