Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പി ​​​​​എം കി​​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ൻ നി​​​​​ധി
പിഎം കി​​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ൻ നി​​​​​ധി പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ 201920 ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ 30 ല​​​​​ക്ഷം ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​ണ് ആ​​​​​നു​​​​​കൂ​​​​​ല്യം പ​​​​​റ്റി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ, കൃ​​​​​ഷി വ​​​​​കു​​​​​പ്പി​​​​​ന്‍റെ ക​​​​​ണ​​​​​ക്കു പ്ര​​​​​കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ എ​​​​​ണ്ണം 18 ല​​​​​ക്ഷം മാ​​​​​ത്രം. ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​കൊ​​​​​ണ്ട് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മു​​​​​ള​​​​​ച്ചു പൊ​​​​​ന്തി​​​​​യ​​​​​ത് 12 ല​​​​​ക്ഷം ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ! സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ എ​​​​​ണ്ണം ഇ​​​​​പ്പോ​​​​​ൾ പൊ​​​​​രു​​​​​ത്ത​​​​​ക്കേ​​​​​ടു​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ആ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ്ര​​​​​ത്യേ​​​​​ക മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​തെയാ​​​​​ണ് 6,000 രൂ​​​​​പ​​​​​യു​​​​​ടെ കി​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ൻ നി​​​​​ധി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ വാ​​​​​ളെ​​​​​ടു​​​​​ത്ത​​​​​വ​​​​​രെ​​​​​ല്ലാം കൃ​​​​​ഷി​​​​​ക്കാ​​​​​ർ. മൂ​​​​ന്നു സെ​​​​​ന്‍റ് മു​​​​​ത​​​​​ൽ 15 വ​​​​രെ ഏ​​​​​ക്ക​​​​റു​​​​​ള്ള കൃ​​​​​ഷി​​​​​ക്കാ​​​​​ർ സ​​​​​മ്മാ​​​​​നം വാ​​​​​ങ്ങി.

സു​​​​​താ​​​​​ര്യ​​​​​വും കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​വു​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത മ​​​​​റ്റൊ​​​​​രു പ​​​​​ദ്ധ​​​​​തി കൂ​​​​​ടി ആ​​​​​യി മാ​​​​​റി പി​​​​എം കി​​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ൻ നി​​​​​ധി. യു ​​​​​പി എ ​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നാ​​​​ലു ശ​​​​ത​​​​മാ​​​​നം വി​​​​​ള വാ​​​​​യ്പാ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലും പ​​​​​ഴു​​​​​തു​​​​​ക​​​​​ൾ ഏ​​​​​റെ​​​​​യു​​​​​ണ്ട്. ഈ ​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ര​​​​​ണ്ടു പ്ര​​​​​മു​​​​​ഖ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​യ പി ​​​​​എം കി​​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ന നി​​​​​ധി, പി ​​​​​എം എ ​​​​​വൈ, മു​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നാ​​​​ലു ശ​​​​ത​​​​മാ​​​​നം വി​​​​​ള വാ​​​​​യ്പാ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലും ഒ​​​​​ട്ടേ​​​​​റെ അ​​​​​ന​​​​​ർ​​​​​ഹ​​​​​ർ ക​​​​​യ​​​​​റി​​​​​പ്പ​​​​​റ്റി. ഫ​​​​​സ​​​​​ൽ ബീ​​​​​മാ യോ​​​​​ജ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യും വേ​​​​​ണ്ട പു​​​​​രോ​​​​​ഗ​​​​​തി കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ല്ല. പ്രീ​​​​​മി​​​​​യം തു​​​​​ക​​​​​യി​​​​​ലൂ​​​​​ടെ ഇ​​​​​ൻ​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കി. ര​​​​​ണ്ടു പ്ര​​​​​ള​​​​​യ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ളം ക​​​​​ട​​​​​ന്നു പോ​​​​​യി​​​​​ട്ടും തു​​​​​ക കു​​​​​റ​​​​​വാ​​​​​ണെ​​​​​ങ്കി​​​​​ലും ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ ര​​​​​ക്ഷ​​​​​യ്ക്ക് എ​​​​​ത്തി​​​​​യ​​​​​ത് സം​​​​​സ്ഥാ​​​​​ന വി​​​​​ള ഇ​​​​​ൻ​​​​ഷ്വ​​​​​റ​​​​​ൻ​​​​​സും കേ​​​​​ര​​​​​വൃ​​​​​ക്ഷ ഇ​​​​​ൻ​​​​ഷ്വ​​​​​റ​​​​​ൻ​​​​​സു​​​​മാ​​​​​ണ്. ഈ ​​​​​മൂ​​​​​ന്നു പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും സു​​​​​താ​​​​​ര്യ​​​​​മാ​​​​​യി ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും.

നാ​​​​ലു ശ​​​​ത​​​​മാ​​​​നം നി​​​​​ര​​​​​ക്കി​​​​​ൽ വി​​​​​ള വാ​​​​​യ്പ​​​​​യോ സ്വ​​​​​ർ​​​​ണ​​​​പ്പ​​​​​ണ​​​​​യ​​​​​മോ ന​​​​​ൽ​​​​​കാ​​​​​ൻ 30 സെ​​​​​ന്‍റ് ഭൂ​​​​​മി​​​​​യു​​​​​ടെ എ​​​​ങ്കി​​​​​ലും നി​​​​​കു​​​​​തി ശീ​​​​​ട്ട് ഹാ​​​​​ജ​​​​​രാ​​​​​ക്കി ബാ​​​​​ങ്കി​​​​​ന്‍റ് ബാ​​​​​ദ്ധ്യ​​​​​ത രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക. സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ൽ​​​​​കി കാ​​​​​ർ​​​​​ഷി​​​​​ക സ്വ​​​​​ർ​​​​​ണ പ​​​​​ണ​​​​​യം എ​​​​​ടു​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യാ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ ഉ​​​​​ള്ള​​​​​ത്. പ്ര​​​​​ധാ​​​​​ൻ​​​​​മ​​​​​ന്ത്രി ആ​​​​​വാ​​​​​സ് യോ​​​​​ജ​​​​​ന പ​​​​​ദ്ധ​​​​​തി ബാ​​​​​ങ്കു​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ല. 12 ല​​​​​ക്ഷം വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ള്ള​​​​വ​​​​​രും 50 ല​​​​​ക്ഷം ഭ​​​​​വ​​​​​ന വാ​​​​​യ്പ ഉ​​​​​ള്ള​​​​​വ​​​​​രും ഇ​​​​​പ്പോ​​​​​ൾ പിഎം എവൈ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ സ​​​​​ബ്സി​​​​​ഡി വാ​​​​​ങ്ങു​​​​​ന്നു. പിഎം എവൈ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം, എ​​​​​ൽഐജി, ഇഡ​​​​​ബ്ലുഎ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കാ​​​​​യി പ​​​​​രി​​​​​മി​​​​​തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക. ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് 30 സെ​​​​​ന്‍റ് കൃ​​​​​ഷി സ്ഥ​​​​​ല​​​​​വും കൂ​​​​​ടി​​​​​യ​​​​​ത് അ​​​​ഞ്ച് ഏ​​​​​ക്ക​​​​​ർ സ്ഥ​​​​​ല​​​​​വു​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​യി കി​​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ൻ നി​​​​​ധി പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക.

രാ​​​​​ജ്യ​​​​​ത്ത് 8.36 കോ​​​​​ടി ക​​​​​ർ​​​​​ഷ​​​​​ക കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ഇ​​​​​തുവ​​​​​രെ 50,030 കോ​​​​​ടി രൂ​​​​​പ കി​​​​​സാ​​​​​ൻ സ​​​​​മ്മാ​​​​​ന നി​​​​​ധി​​​​​യി​​​​​ൽ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്തു ക​​​​​ഴി​​​​​ഞ്ഞു. ബ​​​​​ജ​​​​​റ്റി​​​​​ൽ ഇ​​​​​ത്ത​​​​​വ​​​​​ണ വ​​​​​ക കൊ​​​​​ള്ളി​​​​​ച്ച​​​​​ത് 75, 000 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ സ​​​​​മ്മാ​​​​​ൻ നി​​​​​ധി​​​​​യി​​​​​ലൂ​​​​​ടെ ആ​​​​​നു​​​​​കൂ​​​​​ല്യം നേ​​​​​ടി​​​​​യ​​​​​വ​​​​​രൊ​​​​​ക്കെ കി​​​​​സാ​​​​​ൻ കാ​​​​​ർ​​​​​ഡ് എ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്രം നി​​​​​ർ​​​​ദേ​​​​​ശി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. സ്ഥ​​​​​ല​​​​​ത്തി​​​​​ന്‍റ സ്വ​​​​​ഭാ​​​​​വം നി​​​​​ലം, ന​​​​​ഞ്ച, പു​​​​​ഞ്ച എ​​​​​ന്നി​​​​​ങ്ങ​​​​​നെ ആ​​​​​ധാ​​​​​ര​​​​​ത്തി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ൽ അ​​​​​തു കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യാ​​​​​ണ്. തോ​​​​​ട്ടം, പു​​​​​ര​​​​​യി​​​​​ടം എ​​​​​ന്ന് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​പ്പെ​​​​​ട്ട സ്ഥ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്ക് കെ​​​​​ട്ടി​​​​​ട നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ബാ​​​​​ങ്കു​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ൾ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്.

ഈ ​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ൾ​​​​ വ​​​​​ച്ചുകൊ​​​​​ണ്ട് കി​​​​​സാ​​​​​ൻ കാ​​​​​ർ​​​​​ഡ് എ​​​​​ടു​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ ഭൂ​​​​​മി​​​​​യു​​​​​ടെ ത​​​​​രം കൃ​​​​​ഷിഭൂ​​​​​മി ആ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​തോ​​​​​ടെ മ​​​​​ക്ക​​​​​ൾ​​​​​ക്കാ​​​​​യി വീ​​​​​ടു പ​​​​​ണി​​​​​യു​​​​​ന്ന​​​​​തി​​​​​ന് ഭാ​​​​​വി​​​​​യി​​​​​ൽ ബാ​​​​​ങ്ക് വാ​​​​​യ്പ ല​​​​​ഭി​​​​​ക്കാ​​​​​തെ വ​​​​​രു​​​​​ന്ന അ​​​​​വ​​​​​സ്ഥ ഉ​​​​​ണ്ടാ​​​​​യേ​​​​​ക്കാം. സ​​​​​ർ​​​​​ഫാ​​​​​സി നി​​​​​യ​​​​​മം ഭാ​​​​​വി​​​​​യി​​​​​ൽ ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ വ​​​​​രും. ക​​​​​ർ​​​​​ഷ​​​​​ക​​​​​നും വാ​​​​​ണി​​​​​ജ്യാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യി ഭൂ​​​​​മി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞെ​​​​​ന്നു വ​​​​​രി​​​​​ല്ല.

വി​​​​​ൻ​​​​​സ​​​​​ന്‍റ് ന​​​​​ട​​​​​വ​​​​​യ​​​​​ൽ


കൊ​​​റോ​​​ണ: ഒ​​​രു ടെ​​​സ്റ്റ് ഡോ​​​സ് മാ​​​ത്ര​​​മോ?
ലോ​​​ക​​​ത്താ​​​ക​​​മാ​​​നം ശ​​​രാ​​​ശ​​​രി 50 ല​​​ക്ഷം പേ​​​രെ പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​ൻ​​​ഫ്ളു​​​വെ​​​ൻ​​​സ അ​​​ഥ​​​വ ഫ്ളൂ ​​​എ​​​ന്ന ഓ​​​മ​​​ന​​​പ്പേ​​​രി​​​ൽ വി​​​ളി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​
ഇ​​​​ന്ധ​​​​നവി​​​​ല ഉ​​​​ട​​​​ൻ കു​​​​റ​​​​യ്ക്ക​​​​ണം
ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ വി​​​​ല കു​​​​ത്ത​​​​നെ ഇ​​​​ടി​​​​ഞ്ഞി​​​​ട്ടും ഇ​​​​ന്ത്യ​​​​യി​​​​ൽ പെ​​​​ട്രോ​​​​ൾ വി​​​​ല കു​​​​റ​​​​യ്ക്കാ​​​​തെ നി​​കു​
സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കണം
കൊ​​​റോ​​​ണ പോ​​​ലെ​​​യു​​​ള്ള ദു​​​ര​​​ന്ത​​​ങ്ങ​​​ൾ നാ​​​ട്ടി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്പോ​​​ൾ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ല​​​രും ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് വാ​​​ട്സാ​​​പ്പ്, ഫേ​​
ആ​​​​ദ​​​​ര​​​​ണീ​​​​യ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം
റോ​​​​മി​​​​ലെ ഇ​​​​ട​​​​വ​​​​ക​​​​ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യി തു​​​​റ​​​​ന്നി​​​​ടു​​മെ​​​​ന്ന് റോം ​​​​രൂ​​പ​​ത​​യി​​ലെ കാ​​​​ർ​​​​ഡി​​​​ന​​​​ൽ വി​​​​കാ​​
വീ​​​​ണ്ടും മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ടു​​​​ക്കി മേ​​​​ഖ​​​​ല​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഉ​​​​ണ്ടാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​
മ​​​​ദ്യ​​​​പി​​​​ച്ച് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്ക​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റം
പ​​​​രീ​​​​ക്ഷ ക​​​​ഴി​​​​ഞ്ഞു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ നാ​​​​ലു പ്ല​​​​സ് ടു ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​രെ മ​​​​ദ്യ​​​​പി​​​​ച
കോ​​വി​​ഡ്: പ്ര​​തി​​പ​​ക്ഷ​​ത്തി​​നും വേ​​ണ്ട​​ത് ഭ​​യ​​മ​​ല്ല, ജാ​​ഗ്ര​​ത
കോ​​​വി​​​ഡ് 19 എ​​​ന്ന മ​​​ഹാ​​​മാ​​​രി ലോ​​​ക​​​ത്തെ​​​യാ​​​കെ പി​​​ടി​​​ച്ചു കു​​​ലു​​​ക്കു​​​ന്നു. കേ​​​ര​​​ള​​​വും അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന
കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യും കി​​​സാ​​​ൻ കാ​​​ർ​​​ഡും
പ​​​ത്തു സെ​​​ന്‍റ് സ്ഥ​​​ല​​​വും അ​​​തി​​​ൽ ചെ​​​റി​​​യ ഒ​​​രു വീ​​​ടു​​​മു​​​ള്ള ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​രു വീ​​​ട്ട​​​മ്മ​​​യ​​​ാണു ​ഞാ​​​ൻ. പ​​​ശു​​​വി​​​നെ വ​​​ള​​​ർ​​​ത്തി​​​യ
കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം അ​​​നീ​​​തി
രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണവി​​​ല കു​​​റ​​​ഞ്ഞി​​​ട്ടും അ​​​തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​തെ പെ​​​ട്രോ​​​ൾ ഡീ​​​സ​​​ൽ തീ​​​രു​​​വ
ന​​ദി​​ക​​ൾ ശു​​ചീ​​ക​​രി​​ക്ക​​ണം
വെ​​​ള്ളം വ​​​റ്റി​​വ​​​ര​​​ണ്ട ര​​​ണ്ടു ന​​​ദി​​​ക​​​ളു​​​ടെ ചി​​​ത്രം ഈ​​​യി​​​ടെ പ​​​ത്ര​​​ത്തി​​​ൽ​​​ ക​​​ണ്ടു. ക​​​ട​​​പു​​​ഴ​​​കി​​​യ മ​​​ര​​​ങ്ങ​​​ൾ വേ​​​രും ശാ​​​ഖ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ ര​
ഗൗ​​​ര​​​വ​​മാ​​യി കാ​​ണ​​ണം
കേ​​​ര​​​ള​​​ത്തി​​​ലെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​ക​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള പ​​​ഴു​​​തു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്ര​​​ക്കാ​​​ർ
വൈ​​​​ജ്ഞാ​​​​നി​​​​ക അ​​​​ൽ​​​​പ്പ​​​​ത്തം
ലോ​​​​കസ​​​​മൂ​​​​ഹ​​​​ത്തെ വ്യാ​​​​പ​​​​ക​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വൈ​​​​റ​​​​ൽ രോ​​​​ഗ​​​​മാ​​​​യ കൊ​​​​റോ​​​​ണ ഇ​​​​നി​​​​യും നി​​​​യ​​​​ന്ത്ര​​​​ണവി​​​​ധ
കോ​​​​ണ്‍ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ദു​​​​ർ​​​​ബ​​​​ല​​​​രു​​​​ടെ കൂ​​​​ടാ​​​​രം
കോ​​​​ണ്‍ഗ്ര​​​​സി​​ൽനി​​ന്നു ബി​​ജെ​​പി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ജ്യോ​​​​തി​​​​രാ​​​​ദി​​​​ത്യ സി​​​​ന്ധ്യ​​​​യു​​​​ടെ യാ​​​​ത്ര​​യു​​ടെ കാ​​ര​​ണം അ​​​​ധി​​​​കാ​​​​രമോ​​​​ഹത്തേ​​​​ക്കാ​​​​ൾ ഹൈ​​
വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം വേ​​​ദ​​​നാ​​​ജ​​​ന​​കം
കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ ഫ​​​ല​​​മാ​​​യി സം​​​സ്ഥാ​​​നം ആ​​​ക​​​മാ​​​നം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കു​​​ന്പോ​​​ഴും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്
നാ​​​ക്കു​​​തൊ​​​ട​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക
വാ​​​യ്, മൂ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നുള്ള ​​​സ്ര​​​വ​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ​​​ല്ലോ മു​​​ഖ്യമാ​​​യും കോ​​​വി​​​ഡ് രോ​​​ഗാ​​​ണു​​​ക്ക​​​ൾ പ​​​ക​​​രു​​​ന്ന​​​ത്. ക​​​റ​​​ൻ​
പ​​​രീ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍ലൈ​​​നാ​​​ക്ക​​​ണം
ലോ​​​ക​​​മാ​​​കെ കോ​​​വി​​​ഡ് 19 പ​​​ട​​​ർ​​​ന്നു​​പി​​​ടി​​​ക്കു​​​ന്പോ​​​ൾ വ്യ​​​ത്യ​​​സ്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന
തു​​രു​​മ്പെ​​ടു​​ത്തു ന​​ശി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ
പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ വ​​​ള​​​പ്പു​​​ക​​​ളി​​​ൽ വി​​​വി​​​ധ വാ​​​ഹ​​​ന കേ​​സു​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തും വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം അ
പു​​റ​​ത്തു​​നി​​ന്നു വ​​രു​​ന്ന​​വ​​രും നിർദേശങ്ങളോടു സ​​ഹ​​ക​​രി​​ക്ക​​ണം
കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​തി ജാ​​​ഗ്ര​​​ത​​​യോ​​​ടെ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടെ കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​ട​​​രാ​​​തി​​​രി​​​ക്ക
എസ്എസ്എൽസി പരീക്ഷയുടെ പരിണാമങ്ങൾ
മാ​​​​ർ​​​​ച്ച് മാ​​​​സം പ​​​​രീ​​​​ക്ഷാ​​​​ക്കാ​​​​ല​​​​മാ​​​​ണ്. പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ൻ എ​​​​സ്എ​​​​സ്എ​​​​ൽ​​സി പ​​​​രീ​​​​ക്ഷ ത​​​​ന്നെ. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​
ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു കെ​എ​സ്ആ​ർ ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​ണി​മു​ട​ക്ക് എ​ന്ന തോ​ന്ന്യ​വാ​സ​ത്തെ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം എ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.