മി​ക​ച്ച ഗ​വേ​ഷ​ണ​ത്തി​ന് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Friday, November 26, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മി​ക​ച്ച ഗ​വേ​ഷ​ണ​ത്തി​ന് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണ്. ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ വ​ഴി ന​ല്‍​കു​ന്ന​ത്. അ​ക്കാ​ഡ​മി​ക് രം​ഗ​ത്തും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ വ​ലി​യ മി​ക​വാ​ണ് പു​ല​ര്‍​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ "മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണം എ​ങ്ങ​നെ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കാം' എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ല്‍​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

​അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ പ​ണി​ക്ക​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ്, ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. മോ​ഹ​ന​ന്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, ഡോ. ​എം.​ആ​ര്‍. എ​സ് മേ​നോ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​കെ.​സി. നാ​യ​ര്‍, ഡോ. ​എ​സ്. വാ​സു​ദേ​വ​ന്‍, ഡോ. ​വി.​സി. മാ​ത്യു റോ​യി, മെ​ഡി​ക്ക​ല്‍ അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​ആ​ര്‍. വി​ന​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.