ബൈ​ക്ക​പ​ക​ട​ം: യു​വാ​വ് മ​രി​ച്ചു
Tuesday, September 27, 2022 1:35 AM IST
നേ​മം: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​രി​ക്ക​ട​മു​ക്ക് പൂ​യം​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ബൈ​ജു​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​ദീ​ഷ് (24) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24ന് ​പു​ല​ര്‍​ച്ചെ ഒ​ന്നി​ന് നേ​മം സി​ഗ്ന​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

വെ​ള്ളാ​യ​ണി ഭാ​ഗ​ത്തു​നി​ന്ന് പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​ഷി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു.ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സി​ബി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.