പ്രോ​ജ​ക്ട് ഫെ​ല്ലോ​യു​ടെ ഒ​ഴി​വ്
Tuesday, September 27, 2022 11:45 PM IST
പാ​ലോ​ട്: പാ​ലോ​ട് ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് ജൂണി​യ​ർ പ്രോ​ജ​ക്ട് ഫെ​ല്ലോ​യു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. ബ​യോടെ​ക്നോ​ള​ജി​യി​ലോ ബ​യോ കെ​മി​സ്ട്രി​യി​ലോ ഒ​ന്നാം ക്ലാ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. പി​എ​ച്ച്ഡി ചെ​യ്യു​വാ​നു​ള്ള സ്റ്റേ​റ്റ്/ നാ​ഷ​ണ​ൽ ലെ​വ​ൽ യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യ​വും, നാ​നോ ടെ​ക്നോ​ള​ജി​യി​ലോ ഫൈ​റ്റോ കെ​മി​സ്ട്രി​യി​ലോ ഫാ​ർ​മ​കോ​ള​ജി​യി​ലോ ഉ​ള്ള പ്ര​വ​ർ​ത്തി പ​രി​ച​യ​വും അ​ഭി​ല​ഷ​ണീ​യം. ഫെ​ല്ലോ ഷി​പ്പ് പ്ര​തി​മാ​സം 22000. പ്രാ​യം 36 ൽ ​ക​വി​യാ​ൻ പാ​ടി​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എന്നിവ സ​ഹി​തം ഒ​ക്ടോ​ബ​ർ പ​ത്തി​ന് രാ​വി​ലെ 10നു​ള്ള അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.