ഓ​ട്ടോ​ഡ്രൈ​വ​ർ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, December 4, 2022 1:37 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ഓ​ട്ടോ ഡ്രൈ​വ​റെ ഇ​യാ​ൾ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന വാ​ട​ക വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​മം എ​സ്റ്റേ​റ്റ് സ​ത്യ​ൻ ന​ഗ​ർ സ്വ​ദേ​ശി വേ​ണു എ​ന്ന് വി​ളി​ക്കു​ന്ന അ​നി​ൽ​കു​മാ​ർ (59) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​തം ആ​ണോ മ​ര​ണ​കാ​ര​ണം എ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.