കെ​എ​സ്ടി​എ സ​മ്മേ​ള​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, December 9, 2022 12:26 AM IST
നേ​മം : കെ​എ​സ്ടി​എ ബാ​ല​രാ​മ​പു​രം സ​ബ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ്രാ​വ​ച്ച​മ്പ​ലം ഇ​എം​എ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. സി​പി​എം വെ​ള്ളാ​യ​ണി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി.​ഡി. ബീ​ന, നേ​താ​ക്ക​ളാ​യ എ.​ആ​ർ. തോ​മ​സ്, എ​സ്.​എ​ൽ. റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ (ചെ​യ​ർ​മാ​ൻ) എ.​എ​സ്. മ​ൻ​സൂ​ർ (ക​ൺ​വീ​ന​ർ). 17 ന് ​പ്രാ​വ​ച്ച​മ്പ​ലം ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​ബ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് 300 ലേ​റെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.