മോ​ദി സ​ർ​ക്കാ​രി​ന്‍റേ​ത് കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സാ​മ്പ​ത്തി​ക ന​യം: പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
Thursday, February 2, 2023 12:26 AM IST
കോ​വ​ളം: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റേ​ത് കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സാ​മ്പ​ത്തി​ക ന​യ​മാ​ണെ​ന്നും അ​തി​നെ​തി​രെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കി​സാ​ൻ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഭാ​സു​രാം​ഗ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ , സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ക​രി​യം ര​വി, കാ​വ​ല്ലൂ​ർ കൃ​ഷ്ണ​ൻ നാ​യ​ർ, എ. ​മോ​ഹ​ൻ​ദാ​സ്, എ.​എം. റൈ​സ്, വി.​ബി. ജ​യ​കു​മാ​ർ, അ​യി​രൂ​ർ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ, വി​ള​വൂ​ർ​ക്ക​ൽ പ്ര​ഭാ​ക​ര​ൻ, ഇ​ഞ്ച​രി​പ്പു​രി സ​ന്തു, കെ.​ബി. രാ​മേ​ന്ദ്ര​കു​മാ​ർ, ടി.​എ​സ്. ബി​നു​കു​മാ​ർ, ജോ​ർ​ജ് തോ​മ​സ്, കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, പൂ​വാ​ർ അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.