ജാഗ്രതാ സദസ് സംഘടിപ്പിച്ചു
Thursday, February 2, 2023 12:27 AM IST
നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ചു​ള്ളി​മാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഹാ​ത്ത് സേ ​ഹാ​ത്ത് ജോ​ഡോ ജാ​ഗ്ര​താ സ​ദ​സ്‌ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ട്ട​മ്പ​ള്ളി സ​ന​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബി​ൻ ഷീ​ര​ജ് നാ​രാ​യ​ൺ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി നെ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പാ​ണ​യം അ​ബ്ദു​ൾ സ​ലാം, എ. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പാ​ണ​യം ജ​ലീ​ൽ, മ​ജീ​ദ് ചു​ള്ളി​മാ​നൂ​ർ, അ​ക്ബ​ർ ഷാ​ൻ, മ​ന്നൂ​ർ​ക്കോ​ണം ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മം ന​ട​ത്തി

വി​തു​ര : ച​രി​ത്രം സൃ​ഷ്ട്ടി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് ആ​ന​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ​പി​എ​സ്എം ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി അം​ഗ​ങ്ങ​ളാ​യ എ​സ്. കു​മാ​ര​പി​ള്ള, അ​നി​രു​ദ്ധ​ൻ നാ​യ​ർ, ഇ.​എം.​ന​സീ​ർ, എ​സ്. ഉ​ദ​യ​കു​മാ​ർ, ഒ.​ശ​കു​ന്ത​ള, എം.​എ​സ്. സെ​ൽ​വ​ൻ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജി. ​ഗി​രീ​ഷ്കു​മാ​ർ, ആ​ന​പ്പാ​റ ര​വി, യു. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, എം.​വി. ശ​ശി​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.