ഓ​ട്ടോ​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, February 2, 2023 1:11 AM IST
കാ​ട്ടാ​ക്ക​ട: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ കി​ള്ളി കോ​ട്ട​പ്പു​റ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് മേ​പ്പൂ​ക്ക​ട കു​റ്റി​ക്കാ​ട് മേ​ക്കേ​വി​ളാ​ക​ത്തു​വീ​ട്ടി​ൽ ശ്രീ​ലാ​ൽ(21) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ലാ​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ബൈ​ക്കി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​നീ​ഷി​ന് കാ​ലി​നു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. അ​ച്ഛ​ൻ: ഹ​രി​ലാ​ൽ. അ​മ്മ: അ​ജി​ത. സ​ഹോ​ദ​രി: കീ​ർ​ത്തി​ലാ​ൽ.