തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം: വി​ശ്വാ​സ തീ​ക്ഷ്ണ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ
Thursday, March 23, 2023 11:18 PM IST
വെ​ള്ള​റ​ട : തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം. സം​ഗ​മ​വേ​ദി​യി​ൽ രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത​വ​ന്ദ​നം സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണം ഏ​ഴി​ന് ഫാ.​അ​നി​ൽ​കു​മാ​ർ എ​സ്എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ ബ​ലി​യും 8.30 ന് ​സി​എ​സ്ഐ ആ​റു​ട്ടു​കു​ഴി ഡി​സ്ട്രി​ക്ടി​ന്‍റെ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യും ന​ട​ന്നു. സി​ഡ​ബ്ല്യൂ ഗോ​ഡ്ഫ്രെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​കു​മാ​ർ ജ​യ​രാ​ജ് സ​ന്ദേ​ശം ന​ൽ​കി. 10 ന് ​ക്രി​സ്തീ​യ ഗാ​ന​സു​ധ​യും ന​ട​ന്നു.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​ന​പ്പാ​റ ഫാ​ത്തി​മ മാ​താ കു​രി​ശ​ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ജ​പ​മാ​ല പ​ദ​യാ​ത്ര​യ്ക്ക് ലീ​ജി​യ​ൻ ഓ​ഫ് മേ​രി നെ​യ്യാ​റ്റി​ൻ​ക​ര ക​മ്മീ​സി​യം നേ​തൃ​ത്വം ന​ൽ​കി. ബ്ര​ദ​ർ ജോ​ണ്‍ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ദ​ർ ഷാ​ജി ബോ​സ്കോ സ​ന്ദേ​ശം ന​ൽ​കി.നെ​റു​ക​യി​ൽ 6.30 ന് ​ഫാ.​അ​ജീ​ഷ് ക്രി​സ്തു​വും 5.30 ന് ​ഫാ.​സേ​വ്യ​ർ ഷൈ​നും ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​രാ​യി പ​ത്തി​നും,മൂ​ന്നി​നും കു​രി​ശി​ന്‍റെ വ​ഴി​യും വി​ശു​ദ്ധ കു​രി​ശി​ന്‍റെ ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

ആ​രാ​ധ​നാ ചാ​പ്പ​ലി​ൽ രാ​വി​ലെ 6 നും 11.30 ​നും മൂ​ന്നി​നും, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യും, ആ​ശീ​ർ​വാ​ദ​വും, ദി​വ്യ​ബ​ലി​യും, കു​ന്പ​സാ​രം, ക​രു​ണ​കൊ​ന്ത, കു​രി​ശി​ന്‍റെ വ​ഴി എ​ന്നി​വ ന​ട​ന്നു. 11.30 ന് ​നെ​യ്യാ​റ്റി​ൻ​ക​ര ക​ത്തീ​ഡ്ര​ൽ വി​കാ​രി മോ​ണ്‍. അ​ൽ​ഫോ​ണ്‍​സ് ലി​ഗോ​രി മു​ഖ്യ​കാ​ർ​മി​ക​നാ​യി.4.30 ന് ​സം​ഗ​മ​വേ​ദി​യി​ൽ ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ.​ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ആ​റി​ന് സം​ഗ​മ​വേ​ദി​യി​ൽ നി​ന്നും കു​രി​ശു​മ​ല പ​ത്താം പീ​യൂ​സ് ദേ​വാ​ല​യ​ത്തി​ലേ​യ്ക്ക് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.6.30 ന് ​ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ.​ഷാ​ജ്കു​മാ​ർ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. ജ​യ​ൻ, മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, അ​ജി ദൈ​വ​പ്പു​ര, സു​മേ​ഷ് കൃ​ഷ്ണ​ൻ, മോ​ണ്‍.​ടി.​നി​ക്കോ​ള​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 8.30 ന് ​തി​രു​വ​ന​ന്ത​പു​രം സ​ർ​ഗ​വീ​ണ ക്രി​യേ​ഷ​ൻ​സ് ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് മ്യൂ​സി​ക് ക​ണ്‍​സേ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 8.30 ന് ​ആ​രാ​ധ​നാ ചാ​പ്പ​ലി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും ന​ട​ന്നു.