കുരിശുമലയിൽ ഇന്ന്
1280964
Saturday, March 25, 2023 11:18 PM IST
സംഗമവേദി : രാവിലെ ആറിന് പ്രഭാതവന്ദനം, സങ്കീർത്തന പാരായണം. ഏഴിന് ദിവ്യബലി, ഒന്പതിന് പൊന്തിഫിക്കൽ ദിവ്യബലി മുഖ്യകാർമികൻ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. 11.30 ന് ദിവ്യബലി ലത്തീൻ ഭാഷയിൽ, രണ്ടിന് ക്രിസ്തീയ സംഗീതാർച്ചന നേതൃത്വം ഒ.വിആർ തിരുവനന്തപുരം. നാലിന് സമാപന സമൂഹ ദിവ്യബലി. 5.30 ന് സമാപന സമ്മേളനം. ഏഴിന് കൊടിയിറക്ക്. 7.30 ന് ബൈബിൾ നാടകം രക്താങ്കിതർ. അവതരണം നവജ്യോതി തിരുവനന്തപുരം
ആരാധനാ ചാപ്പൽ : ആറിനും മൂന്നിനും ദിവ്യകാരുണ്യാരാധന ആശീർവാദം, ദിവ്യബലി, കുരിശിന്റെ വഴി
നെറുക : ഏഴിനും മൂന്നിനും ദിവ്യബലി, കുരിശിന്റെ വഴി, 3.30 ന് സമാപന സമൂഹ ദിവ്യബലി 5.30 ന് കൊടിയിറക്ക്.