ബൈ​ക്ക​പ​ക​ടം: പരിക്കേറ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, March 30, 2023 2:37 AM IST
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ലൈ​കോ​ണം മ​രു​തും​മൂ​ട് വീ​ട്ടി​ൽ വി​മ​ല (65) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 22 ന് ​പാ​ലൈ​കോ​ണം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ പോ​ക​വെ കു​റ്റി​ച്ച​ലി​ൽ നി​ന്നെ​ത്തി​യ ബൈ​ക്ക് വി​മ​ല​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: മ​ഞ്ജു, ശ​ശി​ക​ല, ഷൈ​നി.