HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഓശാന ഞായറിന് ഒരുങ്ങി ദേവാലയങ്ങൾ
Friday, March 31, 2023 11:37 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓശാന ഞായറിന്റെ തിരുക്കർമങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. നാളെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും.
ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകളിൽ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടത്തും. നാളെ രാവിലെ 6.30ന് കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, കുർബാന. വൈകുന്നരം അഞ്ചിന് വിശുദ്ധ കുർബാന. 6.15 ന് സന്ധ്യാ നമസ്കാരം.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യ കാർമികനാകും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും ഉണ്ടാകും.
പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന. രാവിലെ 6.45ന് ആരംഭിക്കുന്ന ഓശാന ഞായറിന്റെ തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികനായിരിക്കും. തിരുക്കർമങ്ങളോടനുബന്ധിച്ച് കുരുത്തോല വെഞ്ചിരിപ്പും പള്ളിയിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഉണ്ടാകും. നാളെ രാവിലെ 9.15 നും 11നും വൈകുന്നേരം അഞ്ചിനും 6.30നും വിശുദ്ധ കുർബാനയുണ്ടാകും.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ നാളെ രാവിലെ ആറിന് ആരംഭിക്കും. റവ.ഡോ. ജോർജ് ജെ.ഗോമസ് മുഖ്യകാർമികനാകും. ആറിന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷണം, ദിവ്യബലി. രാവിലെ 10.30നും ഉച്ചകഴിഞ്ഞ് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കോട്ടണ്‍ഹിൽ കാർമൽഹിൽ ആശ്രമ ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമങ്ങൾക്ക് നാളെ രാവിലെ 6.30നു തുടക്കമാകും. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി തുടങ്ങിയ തിരുക്കർമങ്ങളുണ്ടാകും. നാളെ രാവിലെ ഒന്‍പതിനും 11നും ഉച്ചകഴിഞ്ഞ് നാലിനും 5.30നും ഏഴിനും ദിവ്യബലിയുണ്ടാകും. നാളെ രാവിലെ 11ന് ആരംഭിക്കുന്ന ദിവ്യബലി ഇംഗ്ലീഷിൽ ആയിരിക്കും.
പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ നാളെ രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, കുർബാന. വൈകുന്നേരം ഏഴു മുതൽ 8.30വരെ വിശുദ്ധ കുർബാനയുടെ ആരാധന.
പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നാളെ രാവിലെ ആറിന് ചടങ്ങുകൾ ആരംഭിക്കും. 7.15 ന് കുർബാന. തുടർന്ന് ഓശാന ശുശ്രൂഷകളുടെ ഭാഗമായി പ്രദക്ഷിണം, കുരുത്തോല വാഴ്വ് എന്നിവ നടത്തും.
പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നാളെ രാവിലെ 6.30നു പ്രഭാത നമസ്ക്കാരം. 7.30ന് ഓശാന ശുശ്രൂഷകളുടെ ഭാഗമായി കുർബാന. വൈകുന്നേരം ആറിനു സന്ധ്യാ നമസ്ക്കാരം.
പാളയം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയിൽ നാളെ രാവിലെ ആറിനും 7.15 നും 9.45 നും വിശുദ്ധ കുർബാന. വൈകിട്ട് ആറിന് സെനാനാ ചാപ്പലിൽ പ്രത്യേക കുർബാന.
പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ നാളെ രാവിലെ 6.30നു പ്രഭാത പ്രാർഥന. 7.30 ന് ഓശാന ഞായർ ശുശ്രൂഷകൾ ആരംഭിക്കും.
പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ഇന്നു രാവിലെ ആറിന് ഓശാന തിരുകർമങ്ങൾ ആരംഭിക്കും.
തിരുമല തിരുക്കുടുംബ ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ നാളെ രാവിലെ ഏഴിന് ആരംഭിക്കും. വികാരി ഫാ.ബെന്നി തെക്കേടത്ത് മുഖ്യ കാർമികനാകും
ശ്രീകാര്യം എമ്മാവൂസ് പള്ളിയിൽ നാളെ രാവിലെ 6.30ന് ഓശാനയോടനുബന്ധിച്ചുള്ള തിരുക്കർമങ്ങൾ ആരംഭിക്കും. പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. രാവിലെ 9.45നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാനയുണ്ടാകും.
ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർഥാടന ദേവാലയത്തിൽ നാളെ രാവിലെ ആറിന് ജെറുസലേം പ്രവേശന സ്മരണ, കുരുത്തോല ആശീർവാദം, പ്രദക്ഷിണം, ദിവ്യബലി.
ക്രൈസ്റ്റ് ഹാൾ ആശ്രമ ദേവാലയത്തിൽ നാളെ രാവിലെ ഏഴിന് കുരുത്തോല വെഞ്ചിരിപ്പ്, ആഘോഷമായ സമൂഹബലി. മുഖ്യകാർമികൻ ഫാ.ജോസുകുട്ടി ജെ.കളം സിഎംഐ.
കുന്നപ്പുഴ സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നാളെ രാവിലെ ഏഴിന് ഓശാന ശുശ്രുഷകളും വിശുദ്ധ കുർബാനയും ആരംഭിക്കും.
ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം തുടർന്ന് വിശുദ്ധകുർബാന ഓശാന ശുശ്രൂഷ.
തമലം തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ നാളെ രാവിലെ ആറിന് പ്രഭാത പ്രാർഥനയോടെ ഓശാന ശുശ്രൂഷകൾ ആരംഭിക്കും.
അന്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നാളെ രാവിലെ 6.30 നു മാലിപ്പറന്പിൽ മെമ്മോറിയൽ പാരീഷ് ഹാളിൽ കുരുത്തോല വെഞ്ചരിപ്പോടെ തിരുക്കർമങ്ങൾക്കു തുടക്കമാകും. പള്ളിയിലേക്ക് പ്രദക്ഷിണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. മുഖ്യകാർമികൻ ഫാ.ജേക്കബ് ചീരംവേലിൽ. രാവിലെ പത്തിനും വിശുദ്ധ കുർബായുണ്ടാകും.
വലിയതുറ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ രാവിലെ 6.30നു തിരുക്കർമങ്ങൾ ആരംഭിക്കും.
സംസ്കാര സാഹിതി പെരുന്പടവത്തെ ആദരിച്ചു
നേമം: സംസ്കാര സാഹിതിയുടെ "ഓണം അന്നും ഇന്നും' പരിപാടി തിരുവോണനാളിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ വസതിയിൽ നടന
എൻഎസ്എസ് 1500 പേർക്ക് ഓണക്കിറ്റുകൾ നൽകി
നേമം: തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ 1500 പേർക്ക് ഓണക്കിറ്റുകൾ നൽകി. താലൂക്കിലെ നിർധനരായ കരയോഗ അംഗങ്ങൾ
ഗ്രാമീണ ഗ്രന്ഥശാലയുടെ വാർഷികവും ഓണാഘോഷവും
വിതുര: പുളിച്ചാമല സന്ധ്യ സ് പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെയും ഗ്രാമീണ ഗ്രന്ഥശാലയുടെയും വാർഷികവും ഓണാഘോഷവും പുളിച്ചാമ
തോട്ടിലേക്ക് ടിപ്പർ ലോറി മറിഞ്ഞു
നെടുമങ്ങാട്: ചിറക്കാണി നൂച്ചി റോഡിൽനിന്ന് ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു. വീടു നിർമാണത്തിനു മണ്ണു കയറ്റിവന്ന ലോറിയ
അർധരാത്രിയിൽ രക്ഷാപ്രവർത്തനം; നാല് ജീവനുകൾക്ക് രക്ഷയായി
വിഴിഞ്ഞം : അർധരാത്രിയിൽ അധികൃതരുടെ രക്ഷാപ്രവർത്തനം, എൻജിൻ തകരാറിലായി കടലിലൂടെ ഒഴുകി നടന്ന വള്ളത്തിലെ നാല് മത്സ
ആഭരണക്കവര്‍ച്ച; വീട്ടുജോലിക്കാരി പിടിയില്‍
പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതിയെ പേരൂര്‍ക്കട പോലീസ് പിടികൂടി. നെ
നെടുമങ്ങാട് പോലീസ് വാഹനങ്ങള്‍ കട്ടപ്പുറത്ത്; പട്രോളിംഗ് തകരാറില്‍
നെടുമങ്ങാട്: ആഭ്യന്തര വകുപ്പിന്റെ അനാസ്ഥമൂലം നെടുമങ്ങാട് പോലീസ് സബ് ഡിവിഷനിലെ പട്രോളിംഗ് സംവിധാനം തകരാറിലെന്ന് ആരോ
നിയന്ത്രണംവിട്ട കാർ ടയർ റിപ്പയറിംഗ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരിക്ക്
നേമം: പള്ളിച്ചലിൽ നിയന്ത്രണം വിട്ട കാർ ഫുത്ത്പാത്തും ഗേറ്റും തകർത്ത് വീടിനോടു ചേർന്ന ടയർ റിപ്പയറിംഗ് കടയിലേക്ക് ഇടിച
തണല്‍ പദ്ധതിയിലൂടെ വീടുനിര്‍മിച്ചു നല്കി
വെള്ളറട: നിരാലംരായ നിരവധി പേരുടെ ജീവിതത്തെ സാര്‍ഥകമാക്കിയ സ്വപ്ന പദ്ധതികളുടെ സൃഷ്ടാവ് ടി.ടി. പ്രവീണ്‍, തണല്‍ എന്ന പ
വെള്ളറട സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
വെള്ളറട: വെള്ളറട സിഎച്ച്സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പെരുങ്കടവിള ബ്ലോക്ക് ഭരണസമിതി നീതി പാലിക്കുക, പാലയ്ക്കല്‍ ഫി
യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
കാട്ടാക്കട: ഊരുട്ടമ്പലം പൂരം ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പഠിപ്പിക്കാനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിപിടിയിൽ. മാറ
കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
വിഴിഞ്ഞം: വയനാട് ദുരിതാശ്വാസ ഫണ്ട് കള്ളക്കണക്കിലൂടെ ദുരുപയോഗവും നടത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുംകുളം, പുല്ലുവി
പാളയം രാജൻ ചെയർമാൻ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം : കോർപറേഷൻ നികുതി-അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പാളയം രാജൻ രാജിവച്ചു. ഇടതുമു
എക്സൈസ് സംഘത്തിന്റെ വാഹനം തകർത്ത് മണ്ണെണ്ണയുമായി കടന്ന കേസിലെ പ്രതികൾ പിടിയിൽ
പൂവാർ: എക്സൈസ് സംഘത്തിന്റെ വാഹനത്തെ ഇടിച്ചു തകർത്ത് അനധികൃതമായി മണ്ണെണ്ണ കടത്താൻ ശ്രമിച്ച രണ്ടുപേരെ കാഞ്ഞിരംകുളം
ഓണാഘോഷ പരിപാടികള്‍ സമാപിച്ചു
നെയ്യാറ്റിന്‍കര: സുഗതസ്മൃതി തണലിടം ഓണാഘോഷങ്ങളുടെ ഭാഗമായി നെയ്യാർ സാംസ്കാരിക സമിതിയും നെയ്യാർ വരമൊഴിയും സംയുക്തമാ
യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം
വലിയതുറ: ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്റ്റംബര്‍ ഒന്നു മു
രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള ബിജെപി നീക്കം അപലപനീയം: കെ. സുധാകരന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് കെപിസിസി
ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ പദ്ധതി ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നു നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ല
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റ കേസിലെ രണ്ടാംപ്രതി അറസ്റ്റില്‍
പൂന്തുറ: വീടിനു സമീപത്തു സംഘം ചേര്‍ന്ന് മദ്യപിച്ചതു ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. ബീമാപളളി ബദരിയനഗ
ഒൻപത് വർഷങ്ങൾക്ക് മുമ്പ് കോവളത്ത് മരിച്ച യുവാക്കളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയില്ല: കാരണം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോവളം കടൽത്തീരത്ത് 2015 ജൂലൈ 18 നുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുയുവാക്കളുടെ അവകാശികൾക്ക് മുഖ്യമന്ത
ഇൻഫോസിസിന് സമീപം നാലുദിവസം പഴക്കമുള്ള മൃതദേഹം : പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് തുമ്പ പോലീസ്
കഴക്കൂട്ടം: നാലു ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ വലിയവേളി സ്വദേശിയുടെ മൃതദേഹം കാറിൽനിന്നും കണ്ടെത്തി. വലിയവേളി ഗ്രൗണ്
ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറിലേക്ക് തെറിച്ച് വീണ് മരിച്ചു
കല്ലറ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു. കല്ലറ മിതൃമ്മ് ല നീറുമൺകടവ് സ്വദേശി സഞ്ജു
സ്നേഹതീരം അന്തേവാസി ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: സ്നേഹതീരം അന്തേവാസിയായ വായോധിക (70) തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
13 കാരന് കടലില്‍ വീണ് മരിച്ചു
വലിയതുറ: കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ പാറയില്‍ നിന്നും കാല് വഴുതി കടലില്‍ വീണ് 13 കാരന് മരിച്ചു. വലിയതുറ ക
ഓണാഘോഷവും ഓണക്കിറ്റ് വിതരണവും
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ഷാനവാസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. റോട്ടറി
മിന്നൽ പരിശോധനയും ബോധവത്കരണവും നടത്തി
പൂവാർ : പൂവാർ മേഖലയിൽ കേരള മാരിടൈം ബോർഡ് അധികൃതർ മിന്നൽ പരിശോധനയും ബോധവൽക്കരണവും നടത്തി. സുരക്ഷിതമായ ജലയാത്ര
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പൂവാർ: നാഷണൽ ആയുഷ് മിഷന്റെ നിർദേശപ്രകാരം തിരുപുറം പഞ്ചായത്തും സർക്കാർ ഹോമിയോ ആശൂപത്രിയും സംയുക്തമായി ആയുഷ് വയോജ
അത്തപ്പൂക്കളത്തിന് ലോക റിക്കാർഡ്
വിഴിഞ്ഞം: നെല്ലിമൂട് പൗരാവലിയും സാംസ്കാരികവേദിയും സംയുക്തമായി മുലയൻതാന്നി ക്ഷേത്രമൈതാനിയിൽ ഒരുക്കിയ വമ്പൻ അത്തപ്പ
നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടതായി പരാതി
വിഴിഞ്ഞം : ഇടവഴിക്ക് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചതായി പരാതി. വിഴിഞ്ഞം കോട്
കടയിൽ കയറി ജീവനക്കാരിയുടെ മാല കവർന്നയാളെ പിടികൂടി
വിഴിഞ്ഞം: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി ജീവനക്കാരിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെടാൻ
അനധികൃതമായി പാറ പൊട്ടിച്ചു കടത്താൻ ശ്രമം: ടിപ്പര്‍ ലോറി പോലീസ് പിടിച്ചെടുത്തു
വെള്ളറട: അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതിനിടെ വാഹനവും പാറയും പോലീസ് പിടികൂടി.
വേലിക്കല്ലുകൾ നിർമിച്ച് വ
പെരുമ്പടവത്തിനൊപ്പം ഓണം ആഘോഷിച്ച് സംസ്കാര സാഹിതി
പേരൂര്‍ക്കട: തിരുവനന്തപുരം സംസ്കാര സാഹിതിയുടെ ഇത്തവണത്തെ ഓണനാളുകള്‍ കഥാകാരന് പെരുമ്പടവം ശ്രീധരനൊപ്പം അദ്ദേഹ
വിളിച്ചിട്ടും വിളി കേൾക്കാതെ പോലീസ് !
വലിയതുറ: തീരദേശ പോലീസ് സ്റ്റേഷനുകളായ പൂന്തുറ , വലിയതുറ തുടങ്ങിയ സ്റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ പ്രവർത്തനരഹിത
എംഎൽഎ ഹോസ്റ്റൽ ആസിഡ് ഒഴിച്ചു കഴുകിച്ചു; ദിവസവേതനക്കാരി ആശുപത്രിയിൽ
തിരുവനന്തപുരം: ഡപ്യൂട്ടേഷനിൽ എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ, എംഎൽഎ ഹോസ്റ്റലിലെ ബാത്ത്റൂം ആസിഡ് ഒഴിച്ച് കഴുകിച്ചതിനെ തു
ഓണാഘോഷം സമാപിച്ചു
വെള്ളറട: വെള്ളറട വികസനസമതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടി സമാപിച്ചു.
മരംകടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
വലിയതുറ: റോഡിനു വശത്തായി നിന്നിരുന്ന തണല്‍ മരം കേട് സംഭവിച്ചതിനെ തുടര്‍ന്ന് കടപുഴകി റോഡില്‍ വീണ് ഗതാഗതം തടസപ്പെട
മണ്ണിനടിയിലായ തൊഴിലാളിയുടെ ജീവന് രക്ഷിച്ച് നാട്ടുകാരും ഫയര്‍ഫോഴ്സും
നെയ്യാറ്റിന്‍കര : മണ്ണിനടിയില്‍ അകപ്പെട്ട തൊഴിലാളിയുടെ ജീവന് രക്ഷിക്കാനായ ചാരിതാര്‍ഥ്യത്തോടെ നെയ്യാറ്റിന്‍കര ഫയര
പതിനാലു വയസുകാരന് മുങ്ങി മരിച്ചു
തിരുവല്ലം: കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരന് മുങ്ങി മരിച്ചു. കരമനയാറിന്റെ തിരുവല്ലം ഇടയാര്‍ ഭാഗത്ത
വാഹനാപകടം: പരിക്കേറ്റ വീട്ടമ്മ മരിച്ചു
പാലോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നന്ദിയോട് ആലുംകുഴി നിർമാല്യത്തിൽ വത്സല അമ്
വലിയശാലയിൽ തിരുവോണത്തിനും കുടിവെള്ളമില്ല
പേരൂര്‍ക്കട: തിരുവോണത്തിനു മുമ്പ് വലിയശാല വാര്‍ഡില്‍ പൂര്‍ണതോതില്‍ കുടിവെള്ളമെത്തിക്കുമെന്നു വാക്കു നല്കിയ വാട്ടര
നാലാഞ്ചിറ ഇടവക മലങ്കര സഭയുടെ വലിയ കൂട്ടായ്മ: കര്‍ദിനാള്‍
തിരുവനന്തപുരം: നാലാഞ്ചിറ ഇടവക സഭയെ സംബന്ധിച്ചിടത്തോളം വലിയ ഒരു കൂട്ടായ്മയാണ് മലങ്കര കത്തോലിക്കാ സഭയെന്ന് മേജര്‍ അ
തിരുവോണനാളില്‍ രണ്ടു വാഹന അപകടങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്ക്
വെള്ളറട: തിരുവോണനാളില്‍ രണ്ടു വാഹന അപകടങ്ങളിലായി അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാവിലെ 11ന് പനച്ചമൂട് ബാങ്കി
മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് കൊടിയേറി
മുട്ടട: മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.പോൾ പഴങ്
ഓണപ്പാട്ട് പാടി വെള്ളായണി ദേവിക്ക് ഓണക്കോടി
നേമം : വെള്ളായണി ദേവീക്ഷേത്രത്തില്‍ ഓണപ്പാട്ട് പാടി ദേവിക്ക് ഓണക്കോടി ചാര്‍ത്തി. ഉത്രാട ദിനത്തിലാണ് ദേവിക്ക് ഓണക്കോടി ച
സുഹൃത്തുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ
നേമം: നരുവാമൂട് വെള്ളംകെട്ടുവിളയില് വര്‍ക്ഷോപ്പിനുള്ളില്‍ സുഹൃത്തുക്കളായ മൂന്നുപപേരെ വെട്ടി പരിക്കേല്പിച്ച കേസില
ഓണാഘോഷവും അവിട്ടസദ്യയും സംഘടിപ്പിച്ചു
വെള്ളറട: ആങ്കോട് ന്യൂ കലാലയ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും അവിട്ട സദ്യയും സംഘടിപ്പിച്ചു. 14ന് ആരംഭിച്
നെയ്യാറ്റിൻകര താലൂക്കില്‍ ഓണാഘോഷം കെങ്കേമം
നെയ്യാറ്റിന്‍കര : താലൂക്കിലെ വിവിധ ഇടങ്ങളില്‍ ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര അക്ഷയ
പടുകൂറ്റന്‍ പൂക്കളമൊരുക്കി നെല്ലിമൂട് പൗരാവലി
നെയ്യാറ്റിന്‍കര : പടുകൂറ്റന്‍ പൂക്കളമൊരുക്കി നെല്ലിമൂട് പൗരാവലി ആന്‍ഡ് സാംസ്കാരിക വേദി. കഴിഞ്ഞ 27 വര്‍ഷമായി അത്തപ്പൂ
തിരുവോണനാളില്‍ തലസ്ഥാനത്ത് രണ്ട് അപകടം: നാല് മരണം
തിരുവനന്തപുരം: തിരുവോണ നാളില്‍ തലസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാലുപേര്‍ മരിച്ചു. വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടി
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ഉടൻ തുറക്കില്ലെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ജില്ലയിലെ കാട്ടാക്കട കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികൾക്കായി ഇപ്പോൾ തുറന്നുകൊടുക്കില്

Latest News
വടകരയിൽ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
ഷിരൂർ ദൗത്യം; ഡ്രഡ്ജർ രാവിലെ എട്ടോടെ എത്തിച്ച് തെരച്ചിൽ തുടങ്ങും
വനിതാ ഡോക്ടറുടെ കൊലപാതകം: സമരം അവസാനിപ്പിച്ച് ഡോക്ടർമാർ
കുട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
24 നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കും; ഹരിയാനയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഭിന്നശേഷി അദാലത്ത്
Kollam
ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദനം: രണ്ടുപേർ അറസ്റ്റിൽ
Pathanamthitta
മേൽപ്പാടം ചുണ്ടന് മഹാത്മാ ട്രോഫി
Alappuzha
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ്
Kottayam
ഏലക്ക തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് പോലീസ്
Idukki
പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
Ernakulam
പാടത്ത് കുഴഞ്ഞുവീണു വീട്ടമ്മ മരിച്ചു
Thrissur
അമൃത് ഭാരത് പദ്ധതിക്ക് ഒച്ചിഴയും വേഗം
Palakkad
മരുന്നു വാങ്ങാനെത്തിയ സ്ത്രീയുടെ വസ്ത്രം കീറിയതായി പരാതി
Malappuram
യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
Kozhikode
കടബാധ്യത: ഷോപ്പ് ജീവനക്കാരൻ ജീവനൊടുക്കി
Wayanad
പുന്നോലിൽ വിദ്യാർഥിനി ട്രെയിൻതട്ടി മരിച്ച നിലയിൽ
Kannur
ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Top