Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൂന്നു പ്രതികളും കുറ്റക്കാർ; ശിക്ഷ മറ്റന്നാൾ
Wednesday, June 7, 2023 11:13 PM IST
തിരുവനന്തപുരം: അന്പൂരി രാഖി കൊലക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിൻകര തിരുപുറം പുത്തൻകടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോൾ (30) നെ കഴുത്തുഞ്ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്നു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ. വിഷ്ണു കണ്ടെത്തി. മറ്റന്നാൾ ശിക്ഷ വിധിക്കും.
അന്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ. നായർ(24), സഹോദരൻ രാഹുൽ. ആർ നായർ(27), ഇവരുടെ സുഹൃത്ത് അന്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശ് നായർ(23) എന്നിവരെയാണ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയത്. 2019 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ. നായർ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ കളമശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന പൂവാർ സ്വദേശിയായ രാഖിമോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ശേഷം പ്രണയത്തിലായി. തുടർന്ന് അവധിക്കു നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുന്പോഴെല്ലാം അഖിൽ രാഖിമോളെ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുനടന്നിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു രാഖിമോളെ കൊണ്ടു നടന്നിരുന്നത്. രാഖിമോളുമായി പ്രണയത്തിലിരിക്കെ തന്നെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലായി. തുടർന്ന് ഈ യുവതിയുമായി വിവാഹനിശ്ചയം നടത്തിയതിന്റെ ഫോട്ടോകൾ അഖിൽ ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തു. ഇതറിഞ്ഞ രാഖി അന്തിയൂർകോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞിതിലുള്ള വിരോധത്തിൽ രാഖിമോളെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽ നിന്നും അഖിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വിളിച്ചുവരുത്തുകയും അന്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ കയറ്റി നെയ്യാറ്റിൻകര ധനുവച്ചപുരം റോഡ് വഴി അന്പൂരിയിൽ എത്തിച്ചു. അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി. അന്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്കുപോകുന്ന വഴി വാഹനത്തിന്റെ മുൻവശത്തിരുന്ന രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട രാഖിയെ മൂന്നു പേരും ചേർന്ന് അഖിലിന്റെ തട്ടാമൂക്കിലെ പുതിയതായി പണിത വീടിന്റെ പിൻവശത്ത് നേരത്തെ തയാറാക്കി വച്ചിരുന്ന കുഴിയിൽ ഉപ്പു പരലുകൾ വിതറി മണ്ണിട്ടു മൂടി കമുക് തൈകൾ വച്ചു പിടിപ്പിച്ചു.
തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും ആദർശും രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയും ചെയ്തു. തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പൂവാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പോലീസിന്റെ കസ്റ്റഡിയിലാകുന്നത്. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ടുവളപ്പിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു. 94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
92 തൊണ്ടിമുതലുകളും,178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി.
ബൈക്ക് തെന്നിമറിഞ്ഞ് പരിക്കേറ്റു
പേരൂർക്കട: ബൈക്ക് തെന്നി മറിഞ്ഞു രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷൈന്‍ (18), തമ്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളനാടുകടത്തൽദിനം ആചരിച്ചു
നെയ്യാറ്റിൻകര : സ്വദേശാഭിമാനി രാമകൃഷ്ണൻ പിള്ളയെ നാടു കടത്തൽ ദിനം മൈത്രി എച്ച്ആർഡിസിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര
അമൃത കൈരളിയിൽ അധ്യാപക ശില്പശാലയ്ക്ക് സമാപനം
നെടുമങ്ങാട് : ലയൺസ് ഇന്റർനാഷണൽ ആഗോള വിദ്യാഭ്യാസ പദ്ധതിയായ "ലയൺസ് ക്വസ്റ്റ് - സ്കിൽ ഫോർ അഡോലസെൻസ്' അധ്യാപകർക്കാ
പോഷൻ പഞ്ചായത്ത് ഉദ്ഘാടനം
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോഷൻ അഭിയാന്റെ ആഭിമുഖ്യത്തിൽ പോഷൻ പഞ്ചായത്ത് വെള്ളനാട് പഞ്ചായ
തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് പ്രതിരോധിക്കും: പാലോട് രവി
പേരൂർക്കട: കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവവത്കരിക്കുവാന് ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശ
സ്നേഹഭവനമൊരുക്കി ലീയോ തേർട്ടീന്ത് ഹയർ സെക്കൻഡറി എൻഎസ്എസ് ടീം
പൂവാർ: പുല്ലുവിള ലീയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിനു
പുളിമരത്തിനു മുകളില്‍ മരംവെട്ട് തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി
വെള്ളറട: കുന്നത്തുകാല്‍ ജംഗ്ഷനു സമീപം കൂറ്റന്‍ പുളിമരത്തില്‍ കയറി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയ മരംവെട്ട് തൊഴിലാളിയെ
കാളിപ്പാറ കുടിവെള്ള പദ്ധതി: പൊളിച്ച റോഡ് നന്നാക്കിയില്ല
വെള്ളറട: വെള്ളറട പഞ്ചായത്തിലെ കൃഷ്ണപുരം വാര്‍ഡില്‍ 300 അധികം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള കാളിപ
പിണറായി ഭരണത്തിൽ കേരളം അഴിമതിയുടെ പറുദീസയായെന്ന് ആർവൈഎഫ്
തിരുവനന്തപുരം : പിണറായി ഭരണത്തിൽ കേരളം അഴിമതിയുടെ പറുദീസയായെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും സെക
ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയപ്രതി അറസ്റ്റിൽ
തിരുവനന്ത പുരം: കരമന പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടഗ്രാമം കാനറബാങ്ക് ബ്രാഞ്ചിൽ ഒരു വസ്തുവിനെ, മറ്റൊരു വസ്തുവാക്കി കാണിച
ഗ്രാമഫോൺ മുഴങ്ങി: കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം വേദിയിൽ
തിരുവനന്തപുരം: വേദിയിൽ ഒരുക്കിയ ഗ്രാമഫോണും അതിലെ റിക്കാർഡും. പുറകിൽ ചെമ്മീനിലെ അനശ്വര പ്രണയ സീനിന്റെ കട്ടൗട്ട്. നിറഞ്
നിറങ്ങൾ തൻ നൃത്തം..!
സ്വന്തം ലേഖിക
തിരുവനന്തപുരം: നിറങ്ങളിൽ കുതിരുന്ന സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങൾ, പ്രകൃതിയുടെ അനന്ത നിശ്ചലത, പി
ഹിന്ദി ദേശീയതയുടെ പ്രതീകം: ടി.പി. ശ്രീനിവാസൻ
തിരുവനന്തപുരം: ദേശീയതയുടെ പ്രതീകമെന്ന നിലയിലാണ് ഹിന്ദി പഠനം തുടങ്ങിയതെന്നും അതിൽ ദേശീയപ്രസ്ഥാനം ഉൾക്കൊണ്ട സന്ദേ
ആരാധനാലയങ്ങളിൽനിന്നും ഉയരുന്ന ശബ്ദം മനുഷ്യസ്നേഹത്തിന്റേത്: മന്ത്രി
വിഴിഞ്ഞം: കേരളത്തിലെ ആരാധനാലയങ്ങളിൽനിന്നും ഉയർന്ന് വരുന്ന ശബ്ദം മനുഷ്യസ്നേഹത്തിന്റേയും മാനവിക ഐക്യത്തിന്റേയുമാണെ
അമ്മാവന്റെ മകളുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച പ്രതിക്ക് ഏഴു വർഷം കഠിനതടവും 35,000 രൂപ പിഴയും
തിരുവനന്തപുരം: അമ്മാവനും കുടുംബവും താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞു പോകാത്ത വിരോധം മൂലം അമ്മാവന്റെ മകളുടെ
കണ്ടല സർവീസ് സഹകരണ ബാങ്ക് വിവാദം ഒരു പ്രമാണം ഈടുവച്ച് എടുത്തത് നിരവധി വായ്പകൾ
കാട്ടാക്കട: കണ്ടല ബാങ്ക് വിവാദം കത്തുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികളും പുറത്തുവന്നു. സിപിഐ നേതാവ് എൻ. ഭാസുരാംഗ
ചൂണ്ടയിടുന്നതിനിടെ യുവാവ് ഡാമിൽ മുങ്ങി മരിച്ചു
കാട്ടാക്കട: ചൂണ്ടയിടുന്നതിനിടെ യുവാവ് പേപ്പാറ ഡാമിൽ മുങ്ങി മരിച്ചു. നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടൂർ
വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പേരൂര്‍ക്കട: മാരകമായി വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടം മരപ്പാലത്ത് താമസിച്ചു വന്ന
സ്വദേശാഭിമാനി നാടുകടത്തല്‍ ദിനം ആചരിച്ചു
നെയ്യാറ്റിൻകര : സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 113-ാം നാടു കടത്തല്‍ ദിനം നെയ്യാറ്റിൻക്കര നഗരസഭയുടെയും വിവിധ
ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്: മുഖ്യമന്ത്രിയ്ക്ക് പരാതി
നെടുമങ്ങാട് : അപേക്ഷ നൽകി ദിവസങ്ങളായിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് സിപിഐ പ്രവർത്തകർ വില്ലേജ് ഓഫീസറ
ടിപ്പര്‍ ലോറികളുടെ അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു
വെള്ളറട: കാക്കത്തൂക്കി ക്രഷറിലേക്ക് വരുന്ന ടിപ്പര്‍ ലോറികള്‍ റോഡുകയ്യേറി കിലോമീറ്ററോളം ദൂരത്തില്‍ പാര്‍ക്ക് ചെയ്തിരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ . നെല്ലനാട് ഷീജ വിലാസത്തിൽ മിഥുൻ
ബൈക്ക് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
നെടുമങ്ങാട്: ബൈക്ക് മോഷണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ അനൂപ് (20), വിതുര മുളക്കോട്ടുക്ക
നടൻ മധുവിനെ ആദരിച്ചു
തിരുവനന്തപുരം: നവതിയാഘോഷിക്കുന്ന നടൻ മധുവിനെ തിരുവനന്തപുരം താലുക്ക് എൻഎസ്എസ് യുണിയൻ ആദരിച്ചു. താലുക്ക് യുണിയ
ഉത്തമജനതയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് വേണ്ടത്: മധുസൂദനന്‍നായര്‍
തിരുവനന്തപുരം: ഹിന്ദി ഭാഷയെ ആരാധിക്കുന്നവനാണെന്ന് താനെന്നും ഹിന്ദി പാട്ടുകളിലൂടെയാണ് അതിന്റെ ഗാനാത്മകതയും ആത്മീയ
കരാർ പണികൾ നിർത്തിവയ്ക്കും : കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷൻ
തിരുവനന്തപുരം: ഗവണ്മെന്റ് കരാറുകാരുടെ ബിൽ തുക പാസാക്കുന്നതിന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലി
പുനരധിവാസ ഗ്രാമങ്ങള്‍ എത്രയും വേഗം യാഥാർഥ്യമാക്കും: മന്ത്രി ആര്.ബിന്ദു
മെഡിക്കല്‍ കോളജ്: പുനരധിവാസ ഗ്രാമങ്ങള്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി ഒരുങ്ങുകയാണെന്നും എത്രയും വേഗം യാഥാർഥ്യമാക്കു
വിഴിഞ്ഞം സ്റ്റേഷനിൽ നിന്നും ബൈക്ക് കടത്തിയ പ്രതി തമിഴ്നാട് പോലീസിന്റെ പിടിയിലായി
വിഴിഞ്ഞം: വിഴിഞ്ഞം സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയി തമിഴ്നാട് പോലീസിന്റെ പിടിയിലായ തക്കല സ്
തെറ്റിയാർ തോടിലേയ്ക്ക് ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നതായി പരാതി
കഴക്കൂട്ടം : വെട്ടുറോഡിൽ നിന്നും പോത്തൻകോട് ഭാഗത്തേയ്ക്ക് പോകുന്ന പഴയ റോഡിന്റെ സമീപത്തെ തെറ്റിയാർ തോട്ടിലേക്കാണ് കഴി
യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി
വെള്ളറട: റോഡു വക്കില്‍ ബൈക്ക് നിര്‍ത്തിയ ശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു
കിഴക്കേകോണം റോഡ് നവീകരണം പാതി വഴിയിൽ; നടക്കാൻ വഴിയില്ലാതെ 35ഓളം കുടുംബങ്ങൾ
നെടുമങ്ങാട്: നഗരസഭയിലെ കല്ലുവരമ്പ് വാർഡിലെ കിഴക്കേകോണം നിവാസികളായ 35ഓളം കുടുംബങ്ങളാണ് വഴിയില്ലാതെ ബുദ്ധിമുട്ടി
നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവനന്തപുരം : ജാതിവിവേചനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള നവോഥാന സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മ സം
ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് ഇന്ന് കോവളത്ത് തുടക്കം
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പിന്റെ ഉദ്ഘാ
ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധം
പാറശാല: ഷാരോണ്‍ വധക്കേസ് പ്രതിക്ക് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ആരോപിച
അമ്മത്തൊട്ടിലിൽ പുതിയ അഥിതി; പേര് "ഇന്ത്യ’
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ് നേഹത്തണലിലേക്ക് ഒരു നവാഗതൻ കൂടി. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് മ
വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ ആള് പിടിയില്‍
മെഡിക്കല്‍കോളജ്: വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്ത ആളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര പെരുങ്ങാ
കണ്ടല സർവീസ് സഹകരണബാങ്ക് തട്ടിപ്പ്: ആശങ്കയിലായി സഹകാരികൾ
കാട്ടാക്കട: കണ്ടല ബാങ്ക് വിവാദം കൊഴുക്കുന്നു. അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ആശങ്കയില
ഓർമകളിൽ മാന്ത്രികശ്രുതി ജി. ദേവരാജന്റെ 96-ാം ജയന്തി ഇന്ന്
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: സംഗീതം കൊണ്ട് ഇന്ദ്രജാലം തീർത്ത ദേവരാജന്‍ ഓർക്കെസ്ട്ര പലപ്പോഴും കൈയിലെ കളിപ്പ
വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിനു ആറു ദിവസത്തെ പഴക്കം
കാട്ടാക്കട : വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല അത്തം വീട്ടിൽ ഹരിക്യഷ്ണ(61)നെയാണ് ഇന്നലെ വിടിനു
മത്സ്യത്തൊഴിലാളി കടൽക്കരയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം പള്ളിത്തുറ വാറു വിളാകം വീട്ടിൽ അൽഫോൻസി (6
വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണസംഭവം; അന്വേഷണം ആരംഭിച്ചു
മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജിലെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് പാരാമെഡിക്കല്‍സ് ഹോസ്റ്റലിന്റെ മൂന്നാം നി
മെഡിക്കൽ കോളജിൽ പുതുക്കിയ ഐസിയു നിരക്കുകൾ പിൻവലിക്കും
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കി
ഓണ്‍ലൈൻ നിക്ഷേപ തട്ടിപ്പ്: ഗൃഹനാഥന് എട്ടുലക്ഷം നഷ്ടമായി
തിരുവനന്തപുരം: ആറുമാസത്തിനുള്ളിൽ നിക്ഷേപതുകയ്ക്ക് ഇരട്ടി നൽകാമെന്നു പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പര
റവ. ഹെൻറി ഡി. ദാവീദ് ഇസിഐ കേരള- കന്യാകുമാരി മഹാഇടവക കൗണ്‍സിൽ ചെയർമാൻ
തിരുവനന്തപുരം: ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള- കന്യാകുമാരി മഹാഇടവക കൗണ്‍സിൽ ചെയർമാനായി റവ. ഹെൻറി ഡി. ദാവീ
സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി റെപ്കോ ബാങ്ക്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ റെപ്കോ ബാങ്ക് അർധവാർഷിക സമാപനത്തിന്റെ ഭാഗമായി സ്ഥിരനിക്ഷേപങ്ങൾക്ക് പലി
വിഴിഞ്ഞം തീരത്ത് കപ്പലടുക്കാൻ മൂന്നാഴ്ചയോളം സമയമെടുക്കും
വിഴിഞ്ഞം: വിഴിഞ്ഞത്ത് ഇറക്കാനുള്ള ക്രെയിനുകളുമായി ചൈനീസ് കപ്പൽ ഷെൻ ഹുവ - 15 വിഴിഞ്ഞം ഉൾക്കടൽ വഴി കടന്നുപോയി. എന്നാൽ
എസ്എടി ആശുപത്രിയിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചയാൾ പിടിയിൽ
മെഡിക്കൽ കോളജ്: എസ്എടി ആശുപത്രിക്കുള്ളിലെ വാർഡിൽ കയറി രോഗികളുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും കത്തികാട്ടി ഭീഷ
പട്ടം എസ്യുടി ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ദിനം
തിരുവനന്തപുരം: എസ്യുടി ആശുപത്രിയില്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചു. ചീഫ് എക് സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മ
പണം തിരിമറി, മഹിളാ പ്രധാന് ഏജന്റുമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ രണ്ട് മഹിളാ പ്രധാൻ ഏജന്റുമാർക്ക് സസ്പെൻ ഷൻ. അവനവഞ്ചേരി പോസ്റ്റാഫീസില്‍ മ
ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു
തിരുവനന്തപുരം: ലോക ഫാർമിസ്റ്റ് ദിനത്തോടനുബന്ധിച്ച് പബ്ലിക് സെക്ടർ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെ

Latest News
ഡോ.വന്ദനാദാസിന്റെ കൊലപാതകം: പോലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ
പാസ്പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേയ്ക്കു കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ
മണിപ്പുർ വീണ്ടും കലുഷിതം; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കടുത്ത് പ്രതിഷേധം
സിപിഐയുടെ അഭിപ്രായം സർക്കാരിനെതിരേയുള്ള കുറ്റപത്രം: കെ. സുധാകരൻ
അശ്വിൻ ലോകകപ്പ് ടീമിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ചവറ വൈസ് മെൻ ക്ലബ് ഓണാഘോഷം
Kollam
എൽഡിഎഫ് റെയിൽവേ സ്റ്റേഷൻ ധർണ അഞ്ചിന്
Pathanamthitta
സ്കൂളിന് മൈക്ക് സെറ്റും കംപ്യൂട്ടറും നല്കി
Alappuzha
റോഡുകള്‍ തകര്‍ന്നു
Kottayam
നബിദിനാഘോഷം
Idukki
യുവാവ് മരത്തിൽനിന്നു വീണു മരിച്ചു
Ernakulam
തോട്ടിൽ മരിച്ച നിലയിൽ
Thrissur
വാഹനാപകടത്തിൽപെട്ട് ചികിത്സയിലിരുന്നയാൾ മരിച്ചു
Palakkad
നിലന്പൂരിന്റെ പ്രവേശന കവാടത്തിൽ ചെടികൾ നട്ടു
Malappuram
കോട്ടയത്ത് ബൈക്ക് അപകടത്തിൽ നിയമ വിദ്യാർഥി മരിച്ചു
Kozhikode
ലോക വിനോദസഞ്ചാരദിനം മാലിയിൽ നിന്ന് 60 അംഗ സംഘം ജില്ലയിൽ
Wayanad
തൂങ്ങിമരിച്ച നിലയിൽ
Kannur
ടൂറിസം ദിനാഘോഷവും റീല്‍സ് മത്സരവും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top