HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വിഴിഞ്ഞം ബൈപ്പാസ് റോഡിൽ കുഴികളും വിള്ളലുകളും
Friday, June 7, 2024 6:24 AM IST
കേരളത്തിലെ ആദ്യ കോൺക്രീറ്റ് റോഡ് എന്ന് പേര്..!
വിഴിഞ്ഞം: കേരളത്തിലെ ആദ്യ കോൺക്രീറ്റ് റോഡ് എന്ന് പേരുകേട്ട ബൈപ്പാസ് റോഡ് തുറന്നു മാസങ്ങൾക്കുള്ളിൽ കുഴികളും വിള്ളലുകളും..! അങ്ങിങ്ങ് വ്യാപകമായി രൂപപ്പെട്ട ചെറുകോൺക്രീറ്റ് കുഴികൾ അടക്കാൻ ഒടുവിൽ ടാറു തന്നെ ശരണം..!
മഴ തുടങ്ങിയതോടെ കുഴികളുടെ എണ്ണം വർധിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കഴക്കൂട്ടം- കാരോട് ബൈപ്പാസിന്റെ രണ്ടാംഘട്ടമായ വിഴിഞ്ഞം തലക്കോട് മുതൽ തമിഴ്നാട് അതിർത്തിയായ കാരോട് വരെയാണ് ആധുനിക രീതിയിൽ റോഡിൽ കോൺക്രീറ്റിട്ടത്. വർഷങ്ങളുടെ ഉറപ്പിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനുപോലും കാത്തുനിൽക്കാതെയാണ് ഒരു വർഷം മുന്‍പ് ഗതാഗതത്തിനായി തുറന്ന് നൽകിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ബൈപ്പാസിന്റെ ബൈ റോഡുകളിലാണ് കുഴികളും ചെറിയ വിള്ളലുകളുമുണ്ടായിരിക്കുന്നത്. വേനൽക്കാലത്തെ കടുത്ത ചൂടിനെ പ്രതിരോധിക്കാനാകാതെ രൂപപ്പെട്ട നേരിയ വിള്ളലുകൾ മഴക്കാലത്ത് കൂടുതൽ പ്രകടമായി. തുടക്കത്തിൽ സിമന്റ് മിശ്രിതം ഉപയോഗിച്ചു കുഴികൾ അടച്ചെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി എല്ലാം ഇല്ലാതായി. ഒടുവിൽ ടാറിട്ട് കുഴികൾ അടച്ചെങ്കിലും പൂർണമാക്കാൻ അധികൃതർക്കായില്ല.
രണ്ടാംഘട്ട നിർമാണം അശാസ്ത്രീയമെന്ന് തുടക്കത്തിലെ നാട്ടുകാർ ആരോപിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. പാലങ്ങൾ നിർമിക്കേണ്ട ചതുപ്പു നിലങ്ങളിൽ പോലും നാല്പതും അൻപതും അടി വരെ ഉയരത്തിൽ ചെറിയ കോൺക്രീറ്റ്കല്ലുകൾ കൊണ്ട് സൈഡ് വാൾ കെട്ടിപ്പൊക്കി മണ്ണുനിറച്ചാണ് ബൈ റോഡുകൾ നിർമിച്ചിരിക്കുന്നത്.
ഇതിനിരുവശങ്ങളിൽ ഏറെ അശാസ്ത്രീയമായ രീതിയിലാണ് പൊതുജനത്തിനായി സർവീസ് റോഡുകൾ നിർമിച്ച ത്. വൻ കുഴികളിലും കുന്നുകളിലുമായി കടന്നുപോകുന്ന സർവീസ് റോഡുകൾ ജനത്തിന് കാര്യമായ പ്രയോജനവുമില്ലാതായി.
നിർമാണ വേളയിൽ തന്നെ തകരാർ കണ്ടുപിടിച്ച കാഞ്ഞിരംകുളം, കോട്ടുകാൽ പുന്നക്കുളം ഭാഗത്തെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ബലക്ഷയം തീർക്കാമെന്ന് ഉറപ്പുനൽകിയ അധികൃതർ കുറച്ചു ഭാഗം പൊളിച്ചശേഷം പഴയ രീതിയിൽ തന്നെ നിർമിച്ചു കോൺക്രീറ്റുമിട്ടു.
ഏറെ ഉയരത്തിലൂടെ പോകുന്ന ബൈപ്പാസിന്റെ പുന്നക്കുളം ഭാഗത്ത് കോൺക്രീറ്റിട്ട സ്ഥലത്തെ വിടവ് നികത്താൻ ഒരു മാസം മുൻപ് തൊഴിലാളികൾ ടാർ കലക്കിയൊഴിച്ച് ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. ആറുവരിപ്പാതയിൽ ഇരുവശങ്ങളിലുമുള്ള ഒറ്റവരി സർവീസ് റോഡുകൾ ടാറിട്ടപ്പോഴാണ് നാലു വരിപ്പാതയായ ബൈപ്പാസ് റോഡ് കോൺക്രീറ്റിട്ട് പൂർത്തിയാക്കിയത്.
വലിയശാലയിൽ തിരുവോണത്തിനും കുടിവെള്ളമില്ല
പേരൂര്‍ക്കട: തിരുവോണത്തിനു മുമ്പ് വലിയശാല വാര്‍ഡില്‍ പൂര്‍ണതോതില്‍ കുടിവെള്ളമെത്തിക്കുമെന്നു വാക്കു നല്കിയ വാട്ടര
നാലാഞ്ചിറ ഇടവക മലങ്കര സഭയുടെ വലിയ കൂട്ടായ്മ: കര്‍ദിനാള്‍
തിരുവനന്തപുരം: നാലാഞ്ചിറ ഇടവക സഭയെ സംബന്ധിച്ചിടത്തോളം വലിയ ഒരു കൂട്ടായ്മയാണ് മലങ്കര കത്തോലിക്കാ സഭയെന്ന് മേജര്‍ അ
തിരുവോണനാളില്‍ രണ്ടു വാഹന അപകടങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്ക്
വെള്ളറട: തിരുവോണനാളില്‍ രണ്ടു വാഹന അപകടങ്ങളിലായി അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാവിലെ 11ന് പനച്ചമൂട് ബാങ്കി
മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് കൊടിയേറി
മുട്ടട: മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.പോൾ പഴങ്
ഓണപ്പാട്ട് പാടി വെള്ളായണി ദേവിക്ക് ഓണക്കോടി
നേമം : വെള്ളായണി ദേവീക്ഷേത്രത്തില്‍ ഓണപ്പാട്ട് പാടി ദേവിക്ക് ഓണക്കോടി ചാര്‍ത്തി. ഉത്രാട ദിനത്തിലാണ് ദേവിക്ക് ഓണക്കോടി ച
സുഹൃത്തുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ
നേമം: നരുവാമൂട് വെള്ളംകെട്ടുവിളയില് വര്‍ക്ഷോപ്പിനുള്ളില്‍ സുഹൃത്തുക്കളായ മൂന്നുപപേരെ വെട്ടി പരിക്കേല്പിച്ച കേസില
ഓണാഘോഷവും അവിട്ടസദ്യയും സംഘടിപ്പിച്ചു
വെള്ളറട: ആങ്കോട് ന്യൂ കലാലയ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും അവിട്ട സദ്യയും സംഘടിപ്പിച്ചു. 14ന് ആരംഭിച്
നെയ്യാറ്റിൻകര താലൂക്കില്‍ ഓണാഘോഷം കെങ്കേമം
നെയ്യാറ്റിന്‍കര : താലൂക്കിലെ വിവിധ ഇടങ്ങളില്‍ ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര അക്ഷയ
പടുകൂറ്റന്‍ പൂക്കളമൊരുക്കി നെല്ലിമൂട് പൗരാവലി
നെയ്യാറ്റിന്‍കര : പടുകൂറ്റന്‍ പൂക്കളമൊരുക്കി നെല്ലിമൂട് പൗരാവലി ആന്‍ഡ് സാംസ്കാരിക വേദി. കഴിഞ്ഞ 27 വര്‍ഷമായി അത്തപ്പൂ
തിരുവോണനാളില്‍ തലസ്ഥാനത്ത് രണ്ട് അപകടം: നാല് മരണം
തിരുവനന്തപുരം: തിരുവോണ നാളില്‍ തലസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാലുപേര്‍ മരിച്ചു. വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടി
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ഉടൻ തുറക്കില്ലെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ജില്ലയിലെ കാട്ടാക്കട കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികൾക്കായി ഇപ്പോൾ തുറന്നുകൊടുക്കില്
വെള്ളറട പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചു
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ
നഗരത്തിൽ ഇന്ന് മുതൽ 22വരെ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വെള്ളയമ്പലം മുതൽ പിഎംജി വരെയുള്ള റോഡിലും, വെള്ളയമ്പലം മുതൽ മൻമോഹൻ ബംഗ്ലാവ് വരെയുള്ള റോഡിലും, വെള്
സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് മന്ത്രി ജി .ആർ.അനി
പിതാവിന്റെ തിരക്കഥ, മകളുടെ സംവിധാനം : പിറന്നത് ക്ലാസ് സിനിമ
പേരൂര്‍ക്കട: പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ചിന്മയി നായര്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തീയറ്റുകളില്‍ എത്തിയ സിനിമയാണ
ക്രൈസ്റ്റ് നഗർ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ്
കെ3എ തിരുവനന്തപുരം സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു
തിരുവനന്തപുരം: കെ3എ തിരുവനന്തപുരം സോണിന്റെ ഓണാഘോഷം ഹോട്ടൽ പല്ലവ രാജധാനിയിൽ നടന്നു. പ്രസിഡന്റ് ബി.ആർ ജയകുമാറ
വെള്ളായണി കായലിനായി 800 കോടിയുടെ പദ്ധതി നടപ്പാക്കും : കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
നേമം: വെള്ളായണിക്കായലിനെ ലോക ടൂറിസം നിലവാരത്തിലെത്തിക്കാന്‍ 800 കോടിയുടെ പദ്ധതി സജ്ജമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്
ഉത്രാട കാഴ്ച സമര്‍പിച്ചു
പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിൽ ഉത്രാട കാഴ്ച സമര്പണം നടന്നു. രാവിലെ നിര്‍മാല്യ ദര്‍ശനത്തിനു
നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയ കൂദാശ നാളെ
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശയും നവതി ആഘോഷ സമാപനവും നാളെ.
നവ
തെക്കന്‍ കുരിശുമലയില്‍ : വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആഘോഷിച്ചു
വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ഭക്തിപൂര്‍വ
ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാള്‍ ഇന്ന് സമാപിക്കും
വെള്ളറട: ആനപ്പാറ ഇടവകയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിന് ഇന്ന് കൊടിയിറങ്ങും. എട്ടിന് ആരംഭിച്ച തിരുനാളിന് ഇടവക വി
ജമന്തിപ്പൂ വസന്തമൊരുക്കി തൃക്കണ്ണാപുരം എസ്എം യുപിഎസിലെ കുട്ടികൾ
തൃക്കണ്ണാപുരം: ഓണത്തിന് ഒരു വല്ലം പൂവ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്ത ജമന്തി കൃഷിയുടെ വിളവെടുപ്പ് നടത്തി.
എ
കൃഷി ശാസ്ത്രജ്ഞന് ഡോ.സി.എ. ജയപ്രകാശ് അന്തരിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ കിഴങ്ങുവിള ഗവേഷണ കേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ
അജ്ഞാതന്‍ കാറിടിച്ച് മരിച്ചു
പൂന്തുറ: റോഡ് മുറിച്ചു കടക്കവേ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അജ്ഞാതന്‍ മരിച്ചു. പരുത്തിക്കുഴി ജംഗ്ഷനു സമീപം വെളളി
പന്തളം കൊളുത്തി പ്രകടനം
പാറശാല: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളനാട്ടിൽ കോൺഗ്രസ് പ്രതിഷേധം
നെടുമങ്ങാട് : മുഖ്യമന്ത്രി രാജിവെക്കുക, തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
നേമം : പാപ്പനംകോട് തുലവിള തോട്ടത്തില്‍ ദേവീക്ഷേത്രത്തിലെ കവാടത്തില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ
ഊഞ്ഞാലാട്ടം മറന്ന ഓണാഘോഷം
പാപ്പനംകോട് രാജൻ
നേമം: ഓണം ഓർമകളിലെന്നും ഊഞ്ഞാലുകൾക്ക് പ്രഥമ സ്ഥാനമാണ്. വർഷങ്ങൾക്ക് മുമ്പ് ചിങ്ങം പിറന്നാല
ഓണാഘോഷം കെങ്കേമം
നെയ്യാറ്റിന്‍കര : താലൂക്കിലെ വിദ്യാലയങ്ങളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നെയ്യാ
കാണിക്കവഞ്ചി മോഷണം: ഒരാൾ പിടിയിൽ
പേരൂര്‍ക്കട: ക്ഷേത്ര കോമ്പൗണ്ടിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ ഒരാൾ കരമന പോലീസിന്റെ പിടിയിൽ. മണക്കാട് സ്വദേശി അഭിഷ
യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം: രണ്ടുപേർ പിടിയിൽ
കല്ലറ: മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കല്ലറ താപസഗിരി ,ഷ
66കാരന്റെ ഹൃദയഭിത്തിലിൽ വിള്ളൽ : മെഡിക്കൽ കോളജിൽ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയം
മെഡിക്കല്‍കോളജ്: ഹൃദയഭിത്തിയിലുണ്ടായ വിള്ളലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നടത്
വെള്ളറടയില്‍ കാട്ടുപന്നി ആക്രമണം : രണ്ടുപേർക്കു പരിക്കേറ്റു, കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നശിപ്പിച്ചു
വെള്ളറട: വെള്ളറട ജംഗ്ഷനില്‍ കാട്ടുപന്നിയുടെ ആക്രമണം. വിരണ്ടോടിയ പന്നികളുടെ ആക്രമണത്തില്‍ സമീപത്തെ വ്യാപാര സ്ഥാപ
പട്ടം എസ്യുടി ആശുപത്രിയില്‍ ഓണാഘോഷം
തിരുവനന്തപുരം: എസ്യുടി ആശുപത്രിയില്‍ ഓണം ആഘോഷിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരിമിതമായ രീതിയിലാണ് പരിപാടികള
ക്രൈസ്റ്റ് നഗർ സ്കൂളിൽ ശ്രാവണപൗർണമി
തിരുവനന്തപുരം: വയനാട്ടിലെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ശ്രാവണ പൗർ
ആളില്ലാത്ത വീട്ടിൽനിന്നും അഞ്ചുപവൻ സ്വർണം കവർന്നു
കാട്ടാക്കട: ആളില്ലാത്ത വീട്ടിൽനിന്നും അഞ്ചുപവനോളം സ്വർണം കവർന്നു. മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലേ റസൽപുരം ലിൻസിയു
പാപ്പനംകോട് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
തിരുവനന്തപുരം : കേരളത്തിൽ കൂട്ടായ്മകൾക്കും സംഘടനകൾക്കും കുറവില്ലെന്നും എന്നാൽ അവരെക്കൊണ്ടുള്ള സഹായം ജനങ്ങളിലേക്ക
സാംസ്കാരിക കേന്ദ്രങ്ങൾ സാധാരണ കലാകാരന്മാർക്കു വേണ്ടിയാവണം: അടൂർ
തിരുവനന്തപുരം: സാധാരണക്കാരായ കലാകാരുടെ കലാവതരണത്തിനു സഹായകരമായ സാംസ്കാരിക കേന്ദ്രങ്ങൾ കേരളത്തിൽ ഇന്നു ലഭ്യമ
കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഹോട്ടലിൽനിന്നു 10,000 രൂപ കവർന്നു
കാട്ടാക്കട: കട്ടക്കോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കൃപ റെസ്റ്റോറന്റിൽ മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടെ മോഷണ
കീരിക്കുഴി സെന്റ് നിക്കോളാസ് മലങ്കര പള്ളി കൂദാശ ഇന്ന്
കാര്യവട്ടം: കീരിക്കുഴി സെന്റ് നിക്കോളാസ് മലങ്കര കത്തോലിക്ക ഇടവകയ്ക്കു വേണ്ടി പുതുതായി നിർമിച്ച ദേവാലയത്തിന്റെ കൂദ
വിഴിഞ്ഞത്തെ അടുക്കളത്തോട്ടം പദ്ധതി നാടിനു മാതൃക: മന്ത്രി
വിഴിഞ്ഞം: ഓരോ വീട്ടിലും വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കേണ്ടതു സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്നും അദാനി
മാനവീയം വീഥിയിൽ പുലികളിറങ്ങി; നിശാഗന്ധിയിൽ സംഗീത വിരുന്നും
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ മാറ്റി
ക്ഷേത്രത്തിൽകയറി വണങ്ങിയശേഷം കവർച്ച: മോഷ്ടാവിനെ തിരിച്ചറിഞ്ഞു
വിഴിഞ്ഞം: ക്ഷേത്രത്തിൽ കയറി ദൈവത്തെ കുമ്പിട്ട് വണങ്ങി അനുവാദം ചോദിച്ചശേഷം അവിടെ ഉണ്ടായിരുന്ന സംഭാവനപ്പെട്ടിയുമായി കട
ഓണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും : ജനത്തിരക്കേറി; ഉത്രാടപ്പാച്ചിൽ ഇന്ന്
തിരുവനന്തപുരം: പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേറ്റുകൊണ്ട് ഇന്ന് ഉത്രാടദിനം. ഇന്നലെ വൈകുന്നേരം മുതൽ നഗരത്
റോഡ് മുറിച്ച് കടന്നയാൾ ബൈക്കിടിച്ച് മരിച്ചു
പുവാർ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വയോധികൻ ബൈക്കിടിച്ച് മരിച്ചു. കരുംകുളം ചടയന്റെവിളാകം വീട്ടിൽ റിട്ട. കെഎസ്ആ
ഓണസമൃദ്ധി പദ്ധതി: ഓണചന്ത ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി 2024 പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഓണചന്തയുടെ ഉദ്ഘാ
രാഷ്ട്രീയ വിശദീകരണ യോഗവും ഓണക്കിറ്റ് വിതരണവും
നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് വട്ടപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേ മുക്കോല ജംഗ്ഷനിൽ രാഷ്ട്രീയ വിശദീക
കുടുംബ സംഗമവും ഓണകിറ്റ് വിതരണവും
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭഗവതിപുരം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളയറ ജംഗ്ഷനിൽ സംഘടിപ്പിച്ച കുട
പന്തംകൊളുത്തി പ്രകടനം നടത്തി
പാറശാല: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വത്കരണം

Latest News
ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
അമ്മയെ മകൻ അടിച്ചു കൊന്നു; സഹോദരനു പരിക്ക്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ചൈനയെ വീഴ്ത്തി ഇന്ത്യ കിരീടം നിലനിർത്തി
ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
ഡൽഹിയെ ഇനി അതിഷി നയിക്കും; കേജരിവാൾ രാജിവച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓൺലൈൻ ജോലി വാഗ്ദാനം; പണം തട്ടിയ യുവാവ് പിടിയിൽ
Kollam
പട്ടയം ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുമ്പില്‍ പട്ടിണിസമരം
Pathanamthitta
പോക്സോ കേസിൽ അറസ്റ്റിൽ
Alappuzha
അതിരമ്പുഴ ടൗൺ നവീകരണം പൂർത്തിയായി; ഉദ്ഘാടനം ഇന്ന്
Kottayam
എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്
Idukki
റാംബോ സര്‍ക്കസിന് തിരക്കേറുന്നു
Ernakulam
ഗുരുവായൂരിൽ ദർശനത്തിനും തിരുവോണസദ്യക്കും തിരക്ക്
Thrissur
ഒറ്റപ്പാലം താലൂക്ക് ആശുപത്രി കാന്റീൻ അടഞ്ഞുതന്നെ
Palakkad
എസ്എസ്കെ പ്രാദേശിക പഠന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Malappuram
നാടിനെ മുൾമുനയിലാക്കി പേരാന്പ്രയിൽ കാട്ടാനയെത്തി
Kozhikode
പാടങ്ങൾ പച്ചപ്പണിഞ്ഞു; ചേകാടിയിൽ സന്ദർശകത്തിരക്കേറി
Wayanad
ഗർഭിണികളെയും കുഞ്ഞുങ്ങളെയും മാതൃവാത്സല്യത്തോടെ കണ്ട ഡോക്ടർ
Kannur
ഫാം മെക്കനൈസേഷന്‍ പദ്ധതി; അപേക്ഷകള്‍ ക്ഷണിച്ചു

Top