വി​ഴി​ഞ്ഞം: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ട​പ്പു​റ​ത്ത് ഫു​ഡ്ബോ​ൾ ക​ളി​ച്ച ശേ​ഷം കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന​ഗം സം​ഘ​ത്തി​ലെ 16 കാ​ര​ൻ മ​രി​ച്ചു. ര​ണ്ട് പേ​ർ ര​ക്ഷ​പ്പെ​ട്ടു. വി​ഴി​ഞ്ഞം തെ​ന്നൂ​ർ​ക്കോ​ണം ഞാ​റ​വി​ള​യി​ൽ പോ​ൾ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ യാ​നോ​വ് (16) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വ​ലി​യ ക​ട​പ്പു​റ​ത്താ​ണ് സം​ഭ​വം. ക​ളി ക​ഴി​ഞ്ഞ് ക​ട​ലി​ൽ ഇ​റ​ങ്ങി​യ യാ​നോ​വ് തി​ര​യി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു .