നെ​ടു​മ​ങ്ങാ​ട്: കു​ള​പ്പ​ട, പു​ളി​മൂ​ട് ക​ട്ട​റ​ക്കോ​ണം രാ​ജി ഭ​വ​നി​ൽ സി.​എ​സ്.രാ​ജേ​ഷി (52) നെ​യാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി അ​ക​ന്ന് ക​വി​യു​ക​യാ​ണ്. രാ​ജേ​ഷും അ​മ്മ സു​ലോ​ച​ന​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ രാ​ജേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്നും മാ​താ​വ് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​ന്വേ​ഷ ണം ​ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫ​യ​ർ ഫോ​ഴ്‌​സ് കി​ണ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് പോ​ലീ​സി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ദ​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.