വ​ലി​യ​തു​റ: ഓ​ള്‍​സെ​യി​ന്‍റ്സി​ല്‍ പു​ല​ര്‍​ച്ചെ വീ​ട്ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ 24 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
വെ​ട്ടു​കാ​ട് ഓ​ള്‍​സെ​യി​ന്‍റ്സ് ച​ര്‍​ച്ച് റോ​ഡ് ന​ട​രാ​ജ് ഹൗ​സി​ല്‍ ദ​മ​യ​ന്തി ന​ട​രാ​ജ​ന്‍റെ മാ​ല​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്ന​ത്.

രാ​ത്രി വാ​തി​ല്‍ തു​റ​ന്നി​ട്ടി​രു​ന്ന സ​മ​യം അ​ടു​ക്ക​ള വ​ഴി വീ​ടി​നു​ള​ളി​ല്‍ ക​യ​റി​യ മോ​ഷ്ടാ​വ് പ​തി​യി​രു​ന്ന ശേ​ഷം ദ​മ​യ​ന്തി ഉ​റ​ങ്ങി​യ​പ്പോ​ള്‍ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.
മോ​ഷ്ടാ​വ് കൃ​ത്യ​ത്തി​നു ശേ​ഷം മ​തി​ല്‍ ചാ​ടി ക​ട​ന്നു പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സി​ന് ല​ഭി​ക്കു​ക​യു​ണ്ടാ​യി.

ഇ​വ​രു​ടെ മ​ക്ക​ള്‍ വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ ഏ​റെ നാ​ളാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ക​ള്ള​ന്‍ മാ​ല പൊ​ട്ടി​ച്ച​പ്പോ​ള്‍ വേ​ദ​ന കൊ​ണ്ട് ക​ണ്ണ് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ് ഓ​ടി പോ​കു​ന്ന​ത് ഇ​വ​ര്‍ ക​ണ്ട​ത്. ദ​മ​യ​ന്തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.