HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഹബീബ് സഞ്ചരിക്കുന്നു; പഴമകള്‍ വില്ക്കാന്
Thursday, September 5, 2024 6:32 AM IST
പ്രശാന്ത്
പേരൂര്‍ക്കട: കാഴ്ച്ചക്കാര്‍ക്ക് കൗതുകവും പഴയതലമുറയ് ക്ക് ഓര്‍മകളും സമ്മാനിച്ച് ഗ്രാമഫോണുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കളുമായി ഒരു മനുഷ്യന് ദാ ഇങ്ങ് തിരുവനന്തപുരത്തെത്തി. കോട്ടയം പെരുമ്പായികാട് വാഴക്കാലയില്‍ വീട്ടില്‍ വി.എം.ഹബീബാണ് പഴമകളുടെ സഞ്ചരിക്കുന്ന വ്യാപാരി. അങ്ങു കാസര്‍ഗോഡ് മുതല്‍ ഇങ്ങു തിരുവനന്തപുരം വരെ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ചാണ് കച്ചവടം. ഓരോ ദിവസവും ഓരോ ജില്ലയില്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയത്ത് റോഡരികിലെ മരത്തിനു താഴെ കച്ചവടം നടത്തുന്നതിനിടെയാണ് ഹബീബിനെ ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. ബൈക്കിനു പിന്നില്‍ പ്രത്യേകം ഘടിപ്പിച്ച സ്റ്റാൻഡില്‍ കച്ചവട സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഗ്രാമഫോണ്‍ മാത്രമല്ല, പഴയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍, ടെലസ്കോപ്പ്, ടൈമര്‍, പഴയ വാച്ചുകള്‍, രാശിപ്പലക, ഈസ്റ്റ് ഇന്ത്യ കാലത്തെ ടെലസ്കോപ്പ് (ആ റുകിലോമീറ്റര് വരെ കാണാന്‍ സാധിക്കുന്നവ), കറക്കുന്ന പഴയകാല രാജാഫോണ്, പഴയ ക്ലോക്ക്, രാജക്കന്മാരുടെ കാലത്തെ കത്തി ഇവയെല്ലാമുണ്ട് കച്ചവട ശേഖരത്തില്‍. ഇവയില്‍ പലതും നൂറുകൊല്ലം വരെ പഴക്കമുള്ളവ.
തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ഹബീബിന്റെ കൈകളിലെത്തുന്നത്. ഗ്രാമഫോണിനു വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ള പുരാതന ഉപകരണങ്ങള്‍ക്ക് മോഹവിലയാണ്.
വീടുകളിലും സ്ഥാപനങ്ങളിലും പഴമയുടെ പ്രൗഢി പ്രദര്‍ശിപ്പിക്കാന്‍ ആവശ്യക്കാര്‍ ഏറെയുണ്ടന്നും ഹബീബ് പറയുന്നു. 30 വര്‍ഷമായി കൗതുക വസ്തുക്കള്‍ കച്ചവടം ചെയ്താണ് ഹബീബ് ഭാര്യയും ഒരു മകനും ഉള്‍പ്പെടുന്ന കുടുംബം പോറ്റുന്നത്.
മഹാത്മജിയെ അനുസ്മരിച്ച് നാടും നഗരവും
വെള്ളറട: ആനാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പാലിയോട് ജംഗ്ഷനില്‍ ഗാന്ധിജയന്തിദിനം ആചരിച്ചു. മഹ
നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിന് വാർത്താ ചാനൽ
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ സ്കൂളിൽ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ
കുടിവെള്ള പൈപ്പുകൾ സംരക്ഷിക്കാൻ മെറ്റൽ ഫെൻസ്; യാത്രികർ ബുദ്ധിമുട്ടിൽ
പേരൂർക്കട: കുടിവെള്ള പൈപ്പുകൾ സംരക്ഷിക്കുന്നതിനുവേണ്ടി മെറ്റൽ ഫെൻസ് സ്ഥാപിച്ചിരിക്കുന്നതു വാഹന യാത്രികർക്ക് ഭീഷണി
നെയ്യാറ്റിൻകര രൂപത സിൽവർ ജൂബിലി ലോ കോളജ് ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: സാമൂഹ്യമാറ്റത്തിനു നീതിയും അർപ്പണബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ സിൽവർ ജൂബിലി ലോ കോളജിനു ക
നെയ്യാറ്റിൻകരയിൽ ഗാന്ധിജയന്തി ആഘോഷം
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനമായ ഇന്നലെ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് ശു
ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഗാന്ധിയൻ ദർശനങ്ങൾ: കെ. മുരളീധരൻ
തിരുവനന്തപുരം: ഗാന്ധിയൻ ദർശനങ്ങളാണ് അഹിംസാ സിദ്ധാന്തത്തിലൂടെ ഭാരതത്തെ സ്വതന്ത്രമാക്കിയതെന്നും ഗാന്ധിയൻ ചിന്തകളെ
ഗാന്ധിദര്‍ശനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ട ദൗത്യം: കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഗാന്ധിയന്‍ ദര്‍ശനം ലോകചിന്തകളില്‍ അത്യുത്തമമാണെന്നും സത്യത്തിലും അഹംസയിലും അധിഷ്ഠിതമായ ഈ ചിന്തകള
വീരണകാവ് വില്ലേജ് ഓഫീസ് തറക്കല്ലിടൽ വിവാദത്തിലേക്ക്
കാട്ടാക്കട: കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന വീരണകാവ് വില്ലേജ് ഓഫീസ് തറക്കല്ലിടൽ വിവാദത്തിലേക്ക്്. അരനൂറ്റാണ്ടിലേ
ഗാന്ധിദര്‍ശനങ്ങൾ കൂരിരുട്ടില്‍ വെളിച്ചമായി മാറണം: വി.ഡി. സതീശന്
തിരുവനന്തപുരം: കൂരിരുട്ടു നിറഞ്ഞ വര്‍ത്തമാനകാലത്തു ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വെളിച്ചമായി മാറണമെന്നു പ്രതിപക്ഷ നേതാവ്
ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആദ്യദിനം ജി.വി. രാജയുടെ മുന്നേറ്റം
തിരുവനന്തപുരം: ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം മൈലം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിന്റെ മുന്നേറ്റം. ഒ
നവരാത്രി വിഗ്രഹങ്ങള്‍ക്ക് അതിര്‍ത്തിയില്‍ വരവേല്പ്
പാറശാല: നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് നൽകി. ഇന്നലെ രാവിലെ കുഴിത്തു
വയോധിക തീ കൊളുത്തി മരിച്ച നിലയില്‍
നെയ്യാറ്റിന്‍കര : വയോധികയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ കൃഷ്ണഗോപുരത്തില് പ്രഭാവതി (63)യെയാണ് വ
എൻഎസ്എസ് ആധ്യാത്മിക പഠന ക്ലാസുകൾ ആരംഭിക്കും: എം.സംഗീത് കുമാർ
നേമം: നായർ സർവീസ് സൊസൈറ്റി കുട്ടികൾക്കായി, കരയോഗതലത്തിൽ ആധ്യാത്മിക പഠന ക്ലാസുകൾ ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ്
മിനി സിവില്‍ സ്റ്റേഷന് ശുചീകരിച്ചു; വൃത്തിയും വെടിപ്പും പരിപാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് നഗരസഭ
നെയ്യാറ്റിന്‍കര : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തി
പൂന്തുറയില്‍ കള്ളനോട്ടുമായി യുവതി പിടിയില്‍
പൂന്തുറ: ബാങ്കില്‍ കള്ളനോട്ടുമായി എത്തിയ യുവതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചവിളാകം സ്വദേശി ബര്‍ക്കത്തിനെ (44) യ
അതിയന്നൂര്‍ കുടിവെള്ള പദ്ധതി: പ്രവര്‍ത്തനോദ്ഘാടനം നാളെ
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ പഞ്ചായത്ത് നിവാസികളുടെ ദീര്‍ഘനാളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായ അതിയ
നവരാത്രി വിഗ്രഹങ്ങള്‍ ഇന്ന് നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര : അനന്തപുരിയിലെ നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും എഴുന്നള്
ഓട്ടോറിക്ഷയിൽ ഇടിച്ച വാഹനം നിർത്താതെ പോയി
കാട്ടാക്കട: ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ നട്ടെല്ലിന് പരിക്കേ
പിതാവിനെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഉഴമലക്കൽ സ്വദേശി പിടിയിൽ
നെടുമങ്ങാട് : പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ മകനെ പോലീസ് അറസ്റ്റ്ചെയ്തു. ഉഴമല
ട്രെയിന്‍തട്ടി 61കാരന് പരിക്കേറ്റു
പാറശാല: പാറശാല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കിലൂടെ സഞ്ചരിച്ചയാൾക്ക് ട്രെയിന്‍ തട്ടി പരിക്കേറ്റു. പാറശ
വയോജനങ്ങൾക്കൊപ്പം കളിയും ചിരിയുമായി പോലീസ്
വെഞ്ഞാറമൂട്: ലോക വയോജന ദിനത്തിൽ കുറ്റിമൂട് സ്നേഹസ്പർശം കെയർ ഹോമിലെ വയോജനങ്ങൾക്കൊപ്പം കളിയും ചിരിയുമായി വെഞ്ഞാറമൂ
വയോധികനെ ആക്രമിച്ചയാൾ പിടിയിൽ
പാറശാല: വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പാറശാല പോലീസ് പിടികൂടി.
പത്തനംതിട്ടയില്‍ ന
പെരുങ്കടവിള മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്തു
വെള്ളറട: പ്രതിഷേധം ശക്തമായതോടെ പെരുങ്കടവിള മാര്‍ക്കറ്റില്‍ നിന്നും അധികൃതർ ഇടപെട്ട് മാലിന്യം നീക്കംചെയ്തു.
മാലി
അനധികൃതമായി പാറപൊട്ടിക്കാൻ ശ്രമം; ജെസിബി പോലീസ് പിടിച്ചെടുത്തു
വെള്ളറട: അനധികൃതമായി പാറപൊട്ടിക്കുന്നതിനിടെ ജെസിബി പോലീസ് പിടികൂടി. വെള്ളറട മുള്ളിലവ് വിളയിൽ കഴിഞ്ഞ ദിവസമാണ് സം
മാർ ഈവാനിയോസ് കോളജിൽ സെമിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) ബോട്ടണി വിഭാഗം ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി
വിദേശവനിതയെ അപമാനിച്ചെന്ന്
കോവളം: യോഗ പരിശീലനത്തിനിടെ പരിശീലകൻ വിദേശ വനിതയെ അപമാനി ക്കാൻ ശ്രമിച്ചെന്നു പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തി
വാട്ടർ ഫിൽറ്റർ കം കൂളറുകളും എയർപോർട്ട് ചെയറുകളും നൽകി
തിരുവനന്തപുരം: സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ മൂ
സ്വച്ഛ് ഭാരത് അഭിയാൻ: വിവിധ പരിപാടികളുമായി ക്രൈസ്റ്റ് നഗർ കോളജ്
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാറിന്റെ സ്വച്ഛ് ഭാരത
മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായതായി പരാതി
വിഴിഞ്ഞം : തമിഴ്നാട്ടിൽ നിന്ന് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിയെ ബോട്ടിൽ നിന്നു കടലിൽ വീണു കാണാതായതായി പരാതി. പൂവാ
പ്രഭാവർമയ്ക്ക് തലസ്ഥാനത്തിന്റെ സ്നേഹാദരം
തിരുവനന്തപുരം: സർഗസംഭാവനകളിലൂടെ ദേശീയ ശ്രദ്ധ നേടിയ പ്രമുഖരായ പത്രപ്രവർത്തകരുടെ ശ്രേണിയിൽ പ്രഭാവർമയും സ്ഥാനം
നവരാത്രി എഴുന്നള്ളത്തിന് തുടക്കം : പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി
തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ത
ചാടിപ്പോയ കുരങ്ങുകളിൽ രണ്ടെണ്ണം പിടിയിൽ
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നു ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തിനെ പിടികൂടി. ഇന്നലെ വൈകുന്നേരമാ
ജില്ലാതല പട്ടയമേള നാളെ: 332 പട്ടയങ്ങള്‍ നൽകും
തിരുവനന്തപുരം: ജില്ലാതല പട്ടയമേള നാളെ ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിന്‍കര എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി
ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
കാട്ടാക്കട: റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മര
സ്കൂട്ടർ തട്ടി പരിക്കേറ്റ സ്ത്രീ മരിച്ചു
പൂവാർ: സ്കൂട്ടർ തട്ടി വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നെല്ലിമൂട് സന
കഴക്കൂട്ടം മേൽപ്പാലത്തിൽ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കഴക്കൂട്ടം: മേൽപ്പാലത്തിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
പൗഡിക്കോണം പാണൻവിള പുത്ത
എസ്എടി ആശുപത്രിയിലെ സംഭവം മനുഷ്യാവകാശ ലംഘനം: മന്ത്രി രാജിവയ്ക്കണമെന്ന് വി.എസ്. ശിവകുമാര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം എസ്എടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്തിനെ തുടര്‍ന്നു രോഗികളും കൂട്ടിരുപ്പുക
തട്ടിപ്പ്: റവന്യു ഉദ്യോഗസ്ഥരെ കഠിന തടവിനു ശിക്ഷിച്ചു
തിരുവനന്തപുരം: കേശവദാസപുരംപട്ടം ഹൈവേ വികസനത്തിൽ വ്യാജ രേഖ ചമച്ച് 12,60, 910 രൂപ വെട്ടിച്ചതിന് അന്നത്തെ നാഷണൽ ഹൈവേ ഭ
ഇസിഐ കടകുളം സഭാദിനാഘോഷം ആരംഭിച്ചു
തിരുവനന്തപദുരം: ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഹ് ഇന്ത്യ, പാറശാല ഏരിയയിലെ ഇസിഐ കടകടുളം സഭയുടെ 45-ാമത് സഭാദിനാഘോഷം ആ
ജുമാഅത്ത് ഓഫീസില്‍ കയറി ആക്രമണം: പ്രതി അറസ്റ്റില്‍
പൂന്തുറ: ബീമാപളളി ജുമാഅത്ത് ഓഫീസില്‍ അതിക്രമിച്ച് കയറി സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ
കിംസ്ഹെൽത്തിൽ അന്താരാഷ്ട്ര എംആർസിഎസ് ഫൈനൽ പരീക്ഷ
തിരുവനന്തപുരം: റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്ഗോയുടെ ദക്ഷിണേന്ത്യയിലെ ആദ്യ അന്താരാഷ്ട്ര എംആ
ഗാന്ധി സേവാ പുരസ്കാരം നിംസ് മെഡിസിറ്റിക്ക്
തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ വർഷത്തെ ഗാന്ധി സേവാപുരസ്കാരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിക്ക്.
എസ്എടി ആശുപത്രിയിൽ വൈദ്യുതി നിലച്ച സംഭവം: കാരണം കണ്ടെത്താൻ അധികൃതർ
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മുടങ്ങിയ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം മൂന്നു മണിക്കൂറായി
മൃഗശാലയില്‍നിന്ന് ഹനുമാന് കുരങ്ങുകള്‍ ചാടി രക്ഷപ്പെട്ടു
തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും മൂന്ന് ഹനുമാന് കുരങ്ങുകള്‍ പുറത്ത് ചാടി. മൂന്ന് പെണ് ഹനുമാന് കുരങ്ങുകളാണ് ഇന്‍
അപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു
കഴക്കൂട്ടം: കഴക്കൂട്ടം മേൽപ്പാലത്തിൽ വ്യത്യസ്ത അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. ചാക്കയിൽനിന്നും ആറ്റിങ്ങൽ ഭാഗത്ത
തുന്പ കടപ്പുറത്ത് റബർ ഫൈൻഡർ കരയ്ക്കടിഞ്ഞു
കഴക്കൂട്ടം: തുമ്പ വിഎസ്എസ് സി റോക്കറ്റ് ലോഞ്ചിംഗ് ഏരിയാക്കു സമീപം അടിഞ്ഞു കയറിയ സിലിണ്ടർ ആകൃതിയിലുള്ള വസ്തു ഏറെ നേരം സു
‘മണ്ണറക്കോണം സർക്കാർ എല്‍പിഎസിന് സ്ഥലംമാറ്റം’
പേരൂര്‍ക്കട: ചരിത്രമുറങ്ങുന്ന, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം ഗവ. എല്‍പിഎസ് മാറ്റിസ്ഥാ
നാലു വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ
വെമ്പായം: നാലു വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. കന്യാകുമാരി അരുമന കുരുർ ചാല
പൊതു കിണർ വൃത്തിയാക്കുന്നില്ലെന്ന് പരാതി
പേരൂർക്കട: തിരുവനന്തപുരം നഗരസഭയുടെയും വിളപ്പിൽ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന വെള്ളൈക്കടവ് പ്രദേശത്തെ പൊ
കോവളത്തെ ധനകാര്യ സ്ഥാപനത്തിൽ ഉത്തരേന്ത്യൻ കൊള്ളക്കാർ കയറിയിട്ട് എട്ട് വർഷം
വിഴിഞ്ഞം: കാമറകളുടെ പിൻബലത്തിൽ സെക്യൂരിറ്റിയെ നിയമിക്കാതെ പ്രവർത്തിച്ച കോവളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനം ഉത്ത

Latest News
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ബിനോയ് വിശ്വം
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതി
"കീരിക്കാടൻ ജോസിന്'വിട; നടൻ മോഹൻരാജ് അന്തരിച്ചു
മലപ്പുറം പരാമർശം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ
തോമസ് കെ.തോമസ് കാത്തിരിക്കണം ; ശശീന്ദ്രനെ ഉടൻ മാറ്റേണ്ടന്ന് മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിംഗ് ഏര്‍പ്പെടുത്തി
Kollam
ലഹരിവിരുദ്ധ സദസുകളുമായി വിമുക്തി മിഷൻ
Pathanamthitta
വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയെ ഏറ്റെടുത്ത് കൊല്ലക്കടവ് ദയാഭവൻ
Alappuzha
ഗാന്ധി വന്ദനവുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ്
Kottayam
പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
Idukki
കോതമംഗലം തീർഥയാത്രയിൽ പിന്നിലേക്ക് നടന്ന് സാബു
Ernakulam
അടിയന്തരാവസ്ഥതടവുകാരുടെ ഒത്തുചേരൽ ആവേശമായി
Thrissur
തമിഴകവിശേഷം
Palakkad
"സ്വര്‍ഗസ്ഥനായ ഗാന്ധിജി’ പ്രകാശനം ചെയ്തു
Malappuram
പൂർണ കൾച്ചറൽ ഫെസ്റ്റിവലിന് നാളെ തുടക്കം
Kozhikode
സ്റ്റാലിൻ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതെ നീലഗിരി
Wayanad
കിൻഫ്ര ഡിസൈൻ ഫാക്ടറിയിൽ സൈബർ സെക്യൂരിറ്റി അക്കാദമി
Kannur
നർക്കിലക്കാട് ടൗൺ ശുചീകരിച്ചു

Top