വേ​ദി​ക​ളി​ൽ ഇ​ന്ന്
Thursday, December 1, 2022 12:25 AM IST
വേ​ദി 1 - ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സ് ഗ്രൗ​ണ്ട് കു​ച്ചു​പ്പു​ടി (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ് പെ​ണ്), കു​ച്ചു​പ്പു​ടി(​എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ് ആ​ണ്‍)
വേ​ദി 2 - ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സ്
ഒ​പ്പ​ന (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 3 - ജി.​എ​ൽ.​പി.​സ്കൂ​ൾ ബി.​പി അ​ങ്ങാ​ടി സം​സ്കൃ​ത പ്ര​ഭാ​ഷ​ണം (എ​ച്ച്.​എ​സ്), സം​സ്കൃ​ത നാ​ട​കം (എ​ച്ച്.​എ​സ്),
വേ​ദി 4 - എ​ൻ.​എ​സ്.​എ​സ് ഗ്രൗ​ണ്ട് നാ​ട​കം (എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 5 - പൊ​ളി​ടെ​ക്നി​ക്ക് ഹോ​സ്റ്റ​ൽ ഗ്രൗ​ണ്ട് നാ​ടോ​ടി​നൃ​ത്തം (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ് ആ​ണ്), മോ​ഹി​നി​യാ​ട്ടം (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 6 - ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സ് യു.​പി ഗ്രൗ​ണ്ട് നാ​ടോ​ടി​നൃ​ത്തം, തി​രു​വാ​തി​ര​ക്ക​ളി, സം​ഘ​നൃ​ത്തം (യു.​പി),
വേ​ദി 7 - മാ​പ്പി​ള​പ്പാ​ട്ട് (യു.​പി), വ​ട്ട​പ്പാ​ട്ട് (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 8 - ഗേ​ൾ​സ് എ​ച്ച്.​എ​സ് ദേ​ശ​ഭ​ക്തി​ഗാ​നം (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്), വ​ഞ്ചി​പ്പാ​ട്ട് (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 9 - ബോ​യ്സ് എ​ച്ച്.​എ​സ് ന​ടു​മു​ട്ടം അ​റ​ബി​ക്ക് മോ​ണോ​ആ​ക്ട് (യു.​പി, എ​ച്ച്.​എ​സ്), അ​റ​ബി​ക്ക് സം​ഘ​ഗാ​നം (യു.​പി, എ​ച്ച്.​എ​സ്),
വേ​ദി 10 - ഗേ​ൾ​സ് എ​ച്ച്.​എ​സ് യു.​പി ഗ്രൗ​ണ്ട് സം​സ്കൃ​ത ഗാ​നാ​ലാ​പ​നം (യു.​പി ആ​ണ്, പെ​ണ്), സം​ഘ​ഗാ​നം (യു.​പി, എ​ച്ച്.​എ​സ്), വ​ന്ദേ​മാ​ത​രാ​ലാ​പ​നം (യു. ​പി, എ​ച്ച്.​എ​സ്),
വേ​ദി 11 - ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ മൃ​ദം​ഗം (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്), ഓ​ട​ക്കു​ഴ​ൽ (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്), വീ​ണ (എ​ച്ച്.​എ​സ്, എ​ച്ച്. എ​സ്.​എ​സ്), വ​യ​ലി​ൻ (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്), നാ​ദ​സ്വ​രം (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 12 - ജി.​എം.​യു.​പി സ്കൂ​ൾ ബി.​പി അ​ങ്ങാ​ടി ഗ്രൗ​ണ്ട് ഗി​റ്റാ​ർ ( എ​ച്ച്.​എ​സ്, എ​ച്ച്. എ​സ്.​എ​സ്), ത​ബ​ല (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 13 - ജി.​എം.​യു.​പി സ്കൂ​ൾ ബി.​പി അ​ങ്ങാ​ടി ഹാ​ൾ അ​റ​ബി​ക് പ​ദ്യം (യു.​പി, എ​ച്ച്. എ​സ് ആ​ണ്, പെ​ണ്), സം​ഭാ​ഷ​ണം (യു.​പി, എ​ച്ച്.​എ​സ്),
വേ​ദി 14 - ഡ​യ​റ്റ് ഹാ​ൾ സം​സ്കൃ​ത പ​ദ്യം (എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്), ച​ന്പു​പ്ര​ഭാ​ഷ​ണം (എ​ച്ച്.​എ​സ്), പ്ര​സം​ഗം എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 15 - ഡ​യ​റ്റ് ഹാ​ൾ ഇം​ഗ്ലീ​ഷ് പ്ര​സം​ഗം (യു.​പി, എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്),
വേ​ദി 16 - ഗേ​ൾ​സ് യു.​പി ഹാ​ൾ ഉ​റു​ദു പ​ദ്യം (യു.​പി), ഉ​റു​ദു പ്ര​സം​ഗം എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്).