Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ തുടങ്ങി
Saturday, January 28, 2023 12:40 AM IST
തിരൂർ: സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായ വലിച്ചെറിയൽ മുക്ത കേരളം കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ വെട്ടം പഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിലൂടെ മാലിന്യത്തിന്റെ തോത് കുറക്കാനായിട്ടുണ്ടെങ്കിലും വലിച്ചെറിയൽ രീതി കൂടി ഒഴിവാക്കാനായാലേ മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകൂവെന്നു മന്ത്രി പറഞ്ഞു. ഇതിനായി സ്കൂൾ തലം മുതൽ ശരിയായ മാലിന്യ നിർമാർജന രീതികൾ കുട്ടികളിലെത്തിക്കണം. ക്രമേണ കുട്ടികളിലൂടെ തന്നെ തെറ്റായ മാലിന്യ നിർമാർജന രീതികൾക്കു തടയിടാനാകും. മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ വന്നാൽ അത് മനുഷ്യരാശിക്ക് അപകടകരമാണെന്നും മന്ത്രി ഓർമപ്പെടുത്തി.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ നിന്നു സ്വാതന്ത്യം ഘട്ടം -2 എന്ന രീതിയിൽ കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും വൻജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതുയിട ശുചീകരണ പ്രവർത്തനത്തോടു കൂടിയാണ് വലിച്ചെറിയിൽ മുക്ത കാന്പയിന് തുടക്കം കുറിക്കുന്നത്. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശുചീകരണ പരിപാടി നടത്തുന്നത്.
വെട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ മുഖ്യപ്രഭാഷണം നടത്തി. നവ കേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.എസ് ജിതിൻ പദ്ധതി വിശദീകരിച്ചു. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉസ്മാൻ തൈവളപ്പിൽ, ആയിഷ, കെ. റിയാസ് ബാബു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹൈദ്രോസ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.മണി, പഞ്ചായത്ത് സെക്രട്ടറി സുധീർ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: നവ കേരളം കർമ പദ്ധതിയുടെ ഭാഗമായി പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ന്ധവലിച്ചെറിയൽ മുക്ത കേരളംന്ധ ശുചീകരണം പെരിന്തൽമണ്ണ നഗരസഭയിലെ 33-ാം വാർഡ് കക്കൂത്ത് വലിയങ്ങാടിയിൽ നടത്തി.1927- ൽ പണികഴിപ്പിച്ചതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ ’അങ്ങാടി കിണർ ’എന്നറിയപ്പെടുന്ന പുരാതന കിണറിന്റെ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. മുനിസിപ്പൽതല പരിപാടി വൈസ്ചെയർപേഴ്സണ്‍ നസീറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗണ്‍സിലർ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ ഉണ്ണി, മുൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ നഗരസഭയിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടാൻ സാധ്യത ഉള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി അവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. തുടർന്നു മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്കരണം നടത്തും. നഗരസഭയിലെ എല്ലാ വാർഡുകളിലും ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ സെക്രട്ടറി മിത്രൻ അഭ്യർഥിച്ചു. ഇതോടൊപ്പം പെരിന്തൽമണ്ണ ഗേൾസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥിനികളുടെ കൂട്ടായ്മയിൽ കക്കൂത്ത് വലിയങ്ങാടി പരിസരത്തെ മാലിന്യ കൂന്പാരം നീക്കം ചെയ്തു. 33-ാം വാർഡ് രണ്ടു വർഷത്തേക്ക് ദത്തെടുക്കുന്ന പ്രവൃത്തികളും എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
മഞ്ചേരിയിൽ കോണ്‍ഗ്രസിലെ ഭിന്നത കൈയാങ്കളിയിൽ
മഞ്ചേരി: ഏറെക്കാലമായി മഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഭിന്നത കൈയാങ്കളിയിലെത്
പന്തല്ലൂരിൽ മെഡിക്കൽ ക്യാന്പ്
പന്തല്ലൂർ: പന്തല്ലൂർ സെന്റ് മേരീസ് ഇടവകയുടെയും എഫ്സിസി സിസ്റ്റേഴ്സിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാന്പും കോഴിക
നുരഞ്ഞു പൊന്തുന്ന സർബത്ത്; നിലന്പൂർ മേഖലയിൽ വിൽപന സജീവം
നിലന്പൂർ: നുരഞ്ഞു പൊന്തുന്ന സർബത്തിന്റെ കച്ചവടം മേഖലയിൽ സജീവം. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം കുടിവെള്ളങ്ങളുടെ
പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെ നവീകരണം ഉടൻ പൂർത്തിയാക്കും
പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയുള്ള ഭാഗത്തിന്റെ നവീകരണം മഴക്കാലത്തിന് മുന്‍പു
യുഡിഎഫ് കരിദിനാചരണം നടത്തി
നിലന്പൂർ: ഇന്ധന സെസ് ഉൾപ്പെടെ ഏർപ്പെടുത്തി കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ട ഇടതു സർക്കാരിനെതിരെ ചാലിയാർ പ
തൊഴിലധിഷ്ഠിത കോഴ്സുകൾക്കു മുഖ്യപരിഗണന: മന്ത്രി വി. അബ്ദുറഹിമാൻ
പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ (സിസിഎംവൈ) മത്സ
ഗേൾസ് സ്കൂൾ കെട്ടിടത്തിനു ശിലയിട്ടു
പെരിന്തൽമണ്ണ: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം ലക്ഷ്യമാക്കി കിഫ്ബിയുടെ മൂന്നു കോടി 90 ലക്ഷം രൂപ ധനസഹായത്തോടെ
ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കി
മലപ്പുറം: ജില്ലയിൽ പരിശോധനകൾ ഉൗർജിതമാക്കി ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബ
ഗതാഗതം നിരോധിച്ചു
മലപ്പുറം: അകന്പാടം-പാതാർ റോഡിൽ മതിൽമൂല മുതൽ എരുമമുണ്ട വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ മൂന്നിനു രാവിലെ ആറു മ
പാലക്കീഴിനു സ്മാരകമായി ഹാൾ
പെരിന്തൽമണ്ണ: വള്ളുവനാടിന്റെ പ്രിയപ്പെട്ട സാംസ്കാരിക പ്രവർത്തകൻ പാലക്കീഴ് നാരായണന്റെ ഓർമക്കായി പെരിന്തൽമണ്ണ ചെ
റേഷൻ കാർഡിലെ അപാകതകൾ: നിവേദനം നൽകി
പെരിന്തൽമണ്ണ: സാധാരണക്കാരന്റെ റേഷൻ കാർഡിലെ അപാകതകൾക്കു പരിഹാരം കാണണം എന്നാവശ്യപ്പെട്ടു പെരിന്തൽമണ്ണ നഗരസഭയ
കെപിഎസ്ടിഎ പ്രതിഷേധിച്ചു
മലപ്പുറം: വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി സർക്കാർ നടത്തുന്ന വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേര
പീഢാനുഭവ ഓർമകളുമായി വിശുദ്ധവാരത്തിനു ഇന്നു തുടക്കം
അങ്ങാടിപ്പുറം: വിശുദ്ധവാര കർമങ്ങൾക്കായി ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ രാജാവായി ജനം
കോട്ടക്കുന്ന് പാർക്കിൽ ഫണ്ട് ചെലവഴിക്കുന്നതിൽ അഴിമതിയെന്ന്
മലപ്പുറം: അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. ഒന്‍പത് പരാതികളാണ്
വേനലവധിക്കാല ഉല്ലാസയാത്രകളുമായി കെഎസ്ആർടിസി
പെരിന്തൽമണ്ണ: ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധിക്കാലം അടിച്ചു പൊളിക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി. ജില്ലയിലെ
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലും ജലബജറ്റ് ഒരുങ്ങുന്നു
മലപ്പുറം: രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജല ബജറ്റ് തയാറാക്കുന്ന പ്രവർത്ത
അധ്യാപകർക്ക് സമ്മാനങ്ങളുമായി വിദ്യാർഥികൾ
കരുവാരക്കുണ്ട്: അധ്യായന വർഷം അവസാനിച്ചതോടെ അധ്യാപകർക്ക് സ്നേഹസമ്മാനങ്ങളുമായി വിദ്യാർഥികൾ. അധ്യയനവർഷാവസാനത
നാൽപതാം വെള്ളിയുടെ ഓർമ പുതുക്കി കുരിശിന്റെ വഴി
നിലന്പൂർ: നാടെങ്ങും നാൽപതാം വെള്ളിയുടെ ഓർമ പുതുക്കി കുരിശിന്റെ വഴി നടത്തി. യേശുദേവന്റെ പീഡാനുഭവ സ്മരണയിൽ ആഢ്യൻപാ
മാലിന്യ പ്രശ്നം: സ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു
മഞ്ചേരി: നഗരസഭ പരിധിയിലെ മാലിന്യ പ്രശ്നം തടയുന്നതിന്റെ ഭാഗമായി മുനിസിപ്പൽ ആരോഗ്യ വിഭാഗം സ്ഥാപനപ്രതിനിധികളുടെ യ
പഠനോപകരണം വിതരണം ചെയ്തു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ സ്കൂളുകൾക്കായി വകയിരുത്തിയ തുകയിൽ നിന്നും 42.5 ലക്ഷം രൂപയുടെ ഫർണിച്ച
സാന്പത്തിക നിയന്ത്രണത്തിനെതിരേ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധസമരം
നിലന്പൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാന്പത്തിക നിയന്ത്രണത്തിനെതിരെ ചാലിയാർ പഞ്ചായത്തിൽ യുഡിഎഫ്. അംഗങ്ങളുടെ പ്
ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ
നിലന്പൂർ: പതിനൊന്നുകാരിയെ ലൈംഗിക അതിക്രമം നടത്തി കുട്ടിക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. നിലന
രാഹുൽ ഗാന്ധിയുടെ ശക്തി തിരിച്ചറിഞ്ഞത് ആർഎസ്എസെന്ന് കെ.സി. വേണുഗോപാൽ
നിലന്പൂർ: രാഹുൽ ഗാന്ധിയുടെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞത് ആർഎസ്എസും സംഘ പരിവാറുമാണെന്ന് എഐസിസി. ജനറൽ സെക്രട്ടറി കെ.
ഗ്രോബാഗുകളും പച്ചക്കറിതൈകളും വിതരണം ചെയ്തു
പെരിന്തൽമണ്ണ: സൈമണ്‍ ബ്രിട്ടോ സ്മാരക സാന്ത്വന കേന്ദ്രത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ തിരിനന
കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു
മഞ്ചേരി: കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്തലിയുടെ മകൻ ജാൻ
യാത്രയയപ്പ് നൽകി
എടക്കര: മാമാങ്കര സെന്റ് മേരീസ് എയുപി സ്കൂളിൽ നിന്നു മൂന്നര പതിറ്റാണ്ടിലെ അധ്യാപന ജീവിതം പൂർത്തിയാക്കി പ്രധാനാധ്യാപി
വികസന ഫണ്ട് ലഭ്യമാക്കത്തിൽ ധർണ നടത്തി
അങ്ങാടിപ്പുറം: സംസ്ഥാന സർക്കാർ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നു പ്രഖ്യാപിച്ച വികസന ഫണ്ടുകൾ യഥാസമയം നൽകാ
എംഇഎ എൻജിനിയറിംഗ് കോളജിനു വീണ്ടും എൻബിഎ അക്രഡിറ്റേഷൻ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനീയറിംഗ് കോളജിലെ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജ
യുഡിഎഫ് പ്രതിഷേധ സംഗമം
നിലന്പൂർ: രാഹുൽ ഗാന്ധിയുടെ ലോക്സഭംഗത്വം റദ്ദാക്കിയ നടപടിക്കെതിരേ ചാലിയാറിൽ പ്രതിഷേധ സംഗമം സംഘടിച്ചു.
ജനാധി
പട്ടികജാതി വികസനം: എംഎൽഎയുടെ നേതൃത്വത്തിൽ യോഗം
മഞ്ചേരി: മണ്ഡലത്തിലെ പട്ടികജാതി വികസന പ്രവർത്തനങ്ങൾ വേഗമാക്കാൻ തീരുമാനം. പദ്ധതികൾ വിലയിരുത്തുന്നതിനായി അഡ്വ. യു
റോഡ് തുറന്നു കൊടുത്തു
അരക്കുപറന്പ്: കർഷകരും വിദ്യാർഥികളും ഏറെ ആശ്രയിക്കുന്നതും മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ മാടാ
ക്ഷീര കർഷകർക്ക് പാൽത്തൊട്ടിൽ നൽകി
എടക്കര: ക്ഷീര കർഷകർക്ക് കൈത്താങ്ങായി നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പാൽതൊട്ടിൽ പദ്ധതി സമർപ്പിച്ചു. പാൽ ഉത്പാദനം
മങ്കടയിൽ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
മങ്കട: മങ്കട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം മഞ്ഞളാം
ചുങ്കത്തറ മുട്ടിക്കടവിൽ മത്സ്യകൃഷി വിളവെടുപ്പും വിൽപ്പനയും തുടങ്ങി
എടക്കര: ജില്ലയിൽ കൃഷി വകുപ്പിന് കീഴിൽ ചുങ്കത്തറ മുട്ടിക്കടവിൽ പ്രവർത്തിക്കുന്ന ജില്ലാ വിത്തുകൃഷിത്തോട്ടത്തിലെ ഫാമി
തുവൂരിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ ധർണ നടത്തി
കരുവാരകുണ്ട്: പഞ്ചായത്തുകൾക്കുള്ള ബജറ്റ് തുക വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തുവൂരിൽ ഗ്രാമപ
മഞ്ചേരിയിൽ ബയോബിൻ വിതരണം ചെയ്തു
മഞ്ചേരി: ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിച്ച് നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബയോബിന്നുകൾ വി
വേനൽ മഴയിലും കാറ്റിലും ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നാശം
നിലന്പൂർ: വേനൽ മഴയിലും കാറ്റിലും ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. തെങ്ങ്, റബർ മരങ്ങൾ എന്നിവ വ്യാപ
"കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ
മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ പരാതി പരി
റംസാനിൽ ഹിറ്റായി തണ്ണിമത്തൻ വിപണി
ചങ്ങരംകുളം: ചൂടിന്റെ കാഠിന്യത്തിനിടയിലും റംസാൻ വ്രതകാലത്തിന് കുളിരു പകരുകയാണ് തണ്ണിമത്തൻ. നോന്പു തുറ വിഭവങ്ങളി
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 വരെ
മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ നിന്നെടുത്ത 2022 ഡിസംബർ 31 നകം കാലാവധി കഴിഞ്ഞതും 2022 ഡിസംബർ 31
സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
പെരിന്തൽമണ്ണ : ബ്രഹ്മപുരം ദുരന്ത ഭൂമിയിൽ ദിവസങ്ങളോളം ജോലി ചെയ്ത് തിരിച്ചെത്തിയ പെരിന്തൽമണ്ണയിലെ റെസ്ക്യൂ ആൻഡ് ഫയ
ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പെരിന്തൽമണ്ണയിൽ നൈറ്റ് മാർച്ച്
പെരിന്തൽണ്ണ: രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനും നിശബ്ദരാക്കാനുമുള്ള ഭരണകൂട നീക്കത
പറവകൾക്കു നീർക്കുടമൊരുക്കി
പാതിരമണ്ണ : എംഎസ്എഫിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുഴക്കാട്ടിരി ഗ്രാ
ബസ് ജീവനക്കാരും പോലീസും തമ്മിൽ വാക്കേറ്റം; നാലു പേർ അറസ്റ്റിൽ
ചങ്ങരംകുളം: ടപ്പാൾ സ്വദേശിക്ക് മർദനമേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി
വേനൽ മഴയും കാറ്റും: മലയോര മേഖലയിൽ കനത്ത നഷ്ടം
കരുവാരകുണ്ട്: വേനൽമഴയിലും കാറ്റിലും മലയോര മേഖലയിൽ കനത്ത നാശനഷ്ടം. ഇന്നലെ ഉച്ചക്കു ശേഷം കരുവാരകുണ്ട് മേഖലയിൽ വ
മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയുമായി നിലന്പൂർ നഗരസഭ
നിലന്പൂർ: മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി നിലന്പൂർ നഗരസഭ. മാലിന്യം ഹരിത കർമ സേനയ്ക്ക് കൈമ
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പിആർപി ചികിത്സ ആരംഭിക്കും
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ പിആർപി (പ്ലേറ്റിലേറ്റ് റിച്ച് പ്ലാസ്മ) ചികിത്സ ആരംഭിക്കും. പെരിന്തൽമണ്ണ ബ്ലഡ് ബാങ്കി
തിരുമാന്ധാംകുന്ന് പൂരം കൊടിയേറ്റം ഇന്ന്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷം കൊടിയേറ്റം ഇന്നു നടക്കും. മറ്റു ക്ഷേത്രാഘോഷങ്ങളിൽ നിന്നു വിഭ
പെരിന്തൽമണ്ണ നഗരസഭയിലെ വീടുകൾ ഹരിത കർമസേനയിൽ രജിസ്റ്റർ ചെയ്യാൻ നടപടിയായി
പെരിന്തൽമണ്ണ:നഗരസഭയിലെ മുഴുവൻ വീടുകളും മാർച്ച് 31നുള്ളിൽ ഹരിതകർമ സേനയിൽ രജിസ്റ്റർ ചെയ്യുന്നതിന് നടപടികൾ ആര
നഗരസഭ അപലപിച്ചു
പെരിന്തൽമണ്ണ: രാഹുൽഗാന്ധിക്കെതിരേ കേന്ദ്ര സർക്കാർ നടത്തുന്ന ഭരണകൂട വേട്ടയാടലിനെ പെരിന്തൽമണ്ണ നഗരസഭ കൗണ്‍സിൽ യേ

Latest News
മെക്സിക്കോയിൽ എയർ ബലൂണിന് തീപിടിച്ചു: സഞ്ചാരികൾ താഴേക്ക് ചാടി; രണ്ടു മരണം
ബീഹാറിൽ വീണ്ടും സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു
കോഴിക്കോട്ട് ഗർഭിണി ജീവനൊടുക്കിയ സംഭവം; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അവധിക്കാല ക്യാന്പുകള്‍ ആരംഭിച്ചു
Thiruvananthapuram
ഷോക്കേറ്റ് മരിച്ചു
Kollam
കല്ലൂപ്പാറയിൽ കരിദിനാചരണം
Pathanamthitta
സംസ്ഥാന സ്കൂൾ ഗെയിംസ് ആലപ്പുഴയിൽ തുടങ്ങി
Alappuzha
ഭാര്യയ്ക്കും വല്യമ്മയ്ക്കും വെട്ടേറ്റു; ഭര്‍ത്താവ് പിടിയിൽ
Kottayam
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Idukki
അധിക തുക മടക്കിനല്‍കി യൂത്ത് ഫ്രണ്ട് സമരം
Ernakulam
സഹായ അപേക്ഷ ചുവപ്പുനാടയില്‍: വീടിന്റെ മേൽക്കൂര തകർന്നുവീണു
Thrissur
സൗജന്യ ബയോ ബിൻ വിതരണം
Palakkad
കലുങ്കു നിർമാണത്തിനു ഒരുക്കിയ ബദൽ സംവിധാനം ഫലപ്രദമല്ലെന്ന് ആക്ഷേപം
Kozhikode
പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
Wayanad
യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി
Kannur
മരുതോം ചുള്ളിത്തട്ടില് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top