മഹാത്‌മ ഗാ​ന്ധി അനുസ്മരണം ന​ട​ത്തി
Tuesday, January 31, 2023 12:04 AM IST
മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ​വും മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
മ​ല​പ്പു​റം ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ച​ട​ങ്ങി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും യാ​ത്ര​യു​ടെ പ്ര​ധാ​ന ദൃ​ശ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​സു​ധാ​ക​ര​ൻ, റ​ഷീ​ദ് പ​റ​ന്പ​ൻ, വി.​മ​ധു​സൂ​ദ​ന​ൻ, വി.​എ​സ്.​എ​ൻ ന​ന്പൂ​തി​രി, പി.​സി വേ​ലാ​യു​ധ​ൻ​കു​ട്ടി, വ​ല്ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, ശ​ശീ​ന്ദ്ര​ൻ മ​ങ്ക​ട, പി.​പി ഹം​സ, അ​ഡ്വ.​ഫാ​ത്തി​മ റോ​ഷ്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​പ്പു​റം: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ദി​ന​ത്തി​ൽ ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ വെ​ള്ള​രി പ്രാ​വു​ക​ളെ പ​റ​ത്തി യാ​ത്ര​യു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ചു. ഡി​സി​സി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടിപ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ് ജോ​യ് പ്രാ​വി​നെ പ​റ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് കു​ഴി​മ​ണ്ണ, ഷാ​ജി ക​ട്ടു​പ്പാ​റ, അ​നൂ​പ് മൈ​ത്ര, അ​ജി​ത് പു​ളി​ക്ക​ൽ, ഉ​മ്മ​റ​ലി കാ​രേ​ക്കാ​ട്, റാ​ഷി​ദ് പൂ​ക്കോ​ട്ടൂ​ർ, ജി​ജി മോ​ഹ​ൻ,ജ​ലീ​ൽ ഏ​ലം​കു​ളം, മ​ഹേ​ഷ് കൂ​ട്ടി​ല​ങ്ങാ​ടി, നാ​സി​ൽ പൂ​വി​ൽ, അ​നീ​സ് തൃ​ക്ക​ല​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വി​പു​ല​മാ​യി ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന ച​ട​ങ്ങ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് പൊ​ന്നി​യാ​കു​ർ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, രാ​കേ​ഷ് ഏ​ലം​കു​ളം, മ​നോ​ജ് പാ​താ​യ്ക്ക​ര, ഷി​ബി​ൽ പാ​താ​യ്ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഫാ​സി​സ്റ്റ് വി​രു​ദ്ധ പ്ര​തി​ഞ്ജ​യെ​ടു​ത്തു.

അ​ങ്ങാ​ടി​പ്പു​റം: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ സ്മ​ര​ണാ​ജ്ഞ​ലി​യും ഭാ​ര​ത് ജോ​ഡോ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​മു​ര​ളി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി കു​ര്യ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​സേ​തു​മാ​ധ​വ​ൻ, ടി. ​ഹ​രി​ദാ​സ്, പി.​ടി അ​സൈ​നാ​ർ, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, സി.​പി അ​ജി​ത്, ആ​ർ. സി​ന്ധു,
പി. ​കൃ​ഷ്ണ​കു​മാ​ർ, പി. ​സ​തീ​ശ​ൻ, പി. ​അ​ബ്ദ​ൾ​നാ​സ​ർ, കെ.​ടി സു​രേ​ഷ്, സ​ലി​ന താ​ണി​യ​ൻ, എം.​ശ​ങ്ക​ര​ൻ, ഷാ​ന്േ‍​റാ, ത​കി​ടി​യി​ൽ മാ​മ്മ​ച്ച​ൻ, പി. ​അ​ബ്ദു​ൾ ഖാ​ദ​ർ, ഫൈ​സ​ൽ ചോ​ല​യി​ൽ, പി. ​മൊ​യ്തു, സ​ണ്ണി കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​ല​ന്പൂ​ർ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ പാ​ത​ക​യു​യ​ർ​ത്തി.
രാ​ഹു​ൽ ഗാ​ന്ധി കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ർ ലാ​ൽ ചൗ​ക്കി​ലെ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ പ​ത്തി​നു പ​താ​ക​യു​യ​ർ​ത്തി​യ സ​മ​യ​ത്താ​ണ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ പ​താ​ക​യു​യ​ർ​ത്തി​യ​ത്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ ക​രീം പ​താ​ക​യു​യ​ർ​ത്തി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ഭാ​ര​ത് ജോ​ഡോ യാ​ത്രാ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ​ൻ, കൗ​ണ്‍​സി​ല​ർ പാ​ലോ​ളി മെ​ഹ​ബൂ​ബ്, പി.​ടി. ചെ​റി​യാ​ൻ, വി.​എ. ല​ത്തീ​ഫ്, മൂ​ർ​ഖ​ൻ മാ​നു, സി.​ടി. ഉ​മ്മ​ർ​കോ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ട​ക്ക​ര: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ ബി.​എ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വി​വേ​കാ​ന​ന്ദ എ​ഡ്യു​ക്കേ​ഷ​ണ​ൽ കോം​പ്ല​ക്സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ഭാ​സ്ക​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ’എ​ന്‍റെ ഗാ​ന്ധി’ മാ​ഗ​സി​ൻ കെ.​ആ​ർ.​ഭാ​സ്ക​ര​ൻ പി​ള്ള പ്രി​ൻ​സി​പ്പ​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ജെ. സു​രേ​ഷ്, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി എം.​ബി പ്ര​വീ​ണ, ഡോ.​എം.​കെ രാം​കു​മാ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​എ​സ്.​സ​ൽ​സ​ബീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.