പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും പ്ര​തി​ഭാ​സം​ഗ​മ​വും ന​ട​ത്തി
Wednesday, February 1, 2023 12:02 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 44-ാം വാ​ർ​ഷി​കം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ഈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സി. ​മാ​ലി​നി​ക്കു​ള്ള യാ​ത്ര​യ​യ​പ്പും പ്ര​തി​ഭാ​സം​ഗ​മ​വും ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ഷ​ഹ​ർ​ബാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ജ് പു​തു​പ്പ​റ​ന്പി​ൽ, പി.​ടി. ബി​ജു, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, അ​ഞ്ജു പോ​ൾ, സ്കൂ​ൾ ലീ​ഡ​ർ അ​യി​ഷ റി​ഷ്മ, എ​ൻ.​ടി. അ​യി​ഷ ഹ​ന, എം.​കെ. ഫി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച പി.​എ​സ്. അ​സി​ൻ, റി​ങ്കു ആ​ന്‍റ​ണി, ഡെ​ൽ​ന ജോ​സ്, ജെ​റോം ജോ​യി, അ​ല​ൻ ഷി​ബി. കെ.​പി. അ​ബി​ൻ കൃ​ഷ്ണ, എ. ​മു​ഹ​മ്മ​ദ് ഹി​ഷാം, മൈ​ഥി​ലി,
കെ.​ടി. മു​ഹ​മ്മ​ദ് ഫാ​സി​ൽ, വി. ​മു​ഹ​മ്മ​ദ് ജി​ഹാ​ദ്, ഇ​ൻ​സ​മാ​മു​ൽ ഹ​ഖ്, സ​ജോ തോ​മ​സ്,
കെ. ​അ​മ​ൽ, ടി.​പി. ശ്രേ​യ മ​നോ​ജ്, ഭ​വ്യ ദി​ലീ​പ്കു​മാ​ർ, കെ. ​അ​ൻ​ഷാ​ദ്, പി. ​അ​ഭി​ന​വ്, എ.​എ​സ്. മാ​ള​വി​ക, പി.​ബി. കാ​ർ​ത്തി​കേ​യ​ൻ, എ​സ്. അ​ശ്വ​ചി​ത്ര, ആ​ർ. സാ​ന്ദ്ര, ഡോ​ണ സേ​വ്യ​ർ, കെ.​ജെ. ആ​ൽ​ബി​ൻ, ഡോ​ണ​ൽ റെ​ജോ, എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, ജോ​സ്മ​രി​യ ജോ​ഷി, നോ​യ​ൽ, സ​ന​യ് റെ​ന്നി​ച്ച​ൻ, അ​ഭി​ഷേ​ക്, ജോ​സ​ഫ് ജോ​ണ്‍​സ​ൻ, ആ​ര്യ ഹ​രീ​ഷ്, കെ.​ആ​ർ. രാ​ജി​മോ​ൾ, ടി. ​ന​ന്ദ​ന, ആ​ദ​ർ​ശ് വി​ജോ​യ്, സി.​വ​രു​ണ്‍ ദേ​വ്, ആ​ൽ​ഫി​ൻ ജോ​സ​ഫ്, കെ.​അ​ർ​ജു​ൻ, ജോ​സ​ഫ് തോ​മ​സ്, അ​ല​ൻ തോ​മ​സ്, ലി​യോ​ണ്‍ വി​നോ​ജ്, പി.​ന​ന്ദ​ന, ആ​ഞ്ജ​ലോ കെ.​തോ​മ​സ്, ജി​സ്റ്റൊ ദേ​വ​സ്യ, സി.​വി​ഷ്ണു​ദേ​വ്, അ​ന്ന ജോ​മി, എ​ൽ​സി​റ്റ ജോ​സ്, ട്രീ​സ ജോ​സ്, ആ​ഷ്ലി വി​നോ​ജ്, അ​ല​ക്സ് മ​നോ​ജ്, അ​ഭി​ന​വ്, പി. ​ആ​ർ​ദ്ര, നി​യ ജോ​സ്, പി. ​ഫെ​ബി​ൻ ത​ൽ​മി​സ്, ആ​ൽ​ഡ്രി​ൻ ബെ​ന്നി, അ​മ​ൽ വി​നോ​ജ്, കെ​ൻ​സ് സ​ണ്ണി എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ചാം​പ്യ​ൻ​മാ​രാ​യ 48 പേ​ർ​ക്കും മെ​ഡ​ൽ സ​മ്മാ​നി​ച്ചു. നാ​ട​കം ഉ​ൾ​പ്പ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.