Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഡീസലിന് സെസ് ചുമത്തുന്നത് അംഗീകരിക്കില്ലെന്ന് ബസുടമകൾ
Saturday, February 4, 2023 11:44 PM IST
മഞ്ചേരി : ഡീസൽ ലിറ്ററിന് രണ്ടു രൂപ വർധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു ബസുടമകൾ. പ്രതിദിനം 75 മുതൽ 100 ലിറ്റർ വരെ ഡിസലടിക്കുന്ന സ്വകാര്യ ബസുകൾക്കിത് ദിവസവും 150 മുതൽ 200 രുപ വരെ അധികച്ചെലവുണ്ടാക്കും.
പ്രതിമാസം ഈയിനത്തിൽ 4500 മുതൽ 6000 രൂപ വരെ അധികം ചെലവാകും. നിലവിലെ സാഹചര്യത്തിൽ ഈ അധിക ചെലവ് താങ്ങാവുന്ന അവസ്ഥയിലല്ല സ്വകാര്യ ബസ് വ്യവസായമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ അറിയിച്ചു. റോഡ് നികുതിയിൽ പത്തു ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ സ്റ്റേജ് കാര്യേജ് ബസുകൾക്ക് മൂന്നു മാസത്തിനു 20000 മുതൽ 30000 വരെയാണ്. ഇതിന്റെ പത്തുശതമാനം കണക്കാക്കിയാൽ ഒരോ ദിവസവും ശരാശരി 30 രൂപ മാത്രമാണ് കുറവു വരുന്നത്. 30 രൂപ ഇളവ് തന്ന് ഇതിന്റെ ആറിരട്ടി ഈടാക്കുന്നതാണ് പുതിയ ബജറ്റ് നിർദേശം. ഇതു അംഗീകരിക്കാനാകില്ല. കഴിഞ്ഞ തവണ ബസ് ചാർജ് വർധനവ് അനുവദിച്ചപ്പോൾ രണ്ടു മാസത്തിനുള്ളിൽ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നുവെങ്കിലും അനുകൂലമായ നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിൽ പുതിയ നിർദേശം ബസ് വ്യവസായത്തിന് ഇരുട്ടടിയായിരിക്കയാണെന്നു ഹംസ ഏരിക്കുന്നൻ ചൂണ്ടിക്കാട്ടി.
മലപ്പുറം ക്ഷയരോഗ മുക്തമാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: കളക്ടർ
മലപ്പുറം: ക്ഷയരോഗികൾ ഇല്ലാത്ത മലപ്പുറത്തിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർ
സ്കോളർഷിപ്പ് വിതരണത്തിലെ വിവേചനം ഒഴിവാക്കണം: കെആർഎസ്എംഎ
കരുവാരക്കുണ്ട്: വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി, സർക്കാർ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ വിവേചന
കളക്കപ്പാറയിലെ ആദിവാസികൾക്ക് ആശ്വാസമായി റോഡ് നിർമാണം
ഉൗർങ്ങാട്ടിരി: കളക്കപ്പാറ ആദിവാസി കോളനിയിലേക്ക് ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്
റംസാൻ കാലത്തെ രക്തക്ഷാമം; കിംസ് അൽശിഫയിൽ രക്തദാനവുമായി ബിഡികെ
പെരിന്തൽമണ്ണ: റംസാൻ കാലത്തെ രക്തക്ഷാമം പരിഹരിക്കുന്നതിന് കിംസ് അൽശിഫയിൽ ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ (ബിഡികെ
എടക്കരയിൽ ഇന്നു മുതൽ ആഴ്ച്ച ചന്ത
എടക്കര: കർഷകരെ സഹായിക്കാൻ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എടക്കരയിൽ ഇന്നു മുതൽ ആഴ്ച ചന്തയ്ക്ക് തടക്കമാകുന്നു. കർഷകർ
വഴിക്കടവ് ബജറ്റ്: പശ്ചാത്തല വികസനത്തിനും പാർപ്പിടത്തിനും മുൻഗണന
എടക്കര: പശ്ചാത്തല വികസനം, പാർപ്പിടം, ശുചിത്വം എന്നിവക്ക് കൂടുതൽ പരിഗണന നൽകി വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ 2023 24 വർ
റബർ തോട്ടം കത്തിനശിച്ചു
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ അളക്കലിൽ കാട്ടുതീയിൽ റബർ തോട്ടം കത്തിനശിച്ചു. 4000 ത്തിലധികം റബർ മരങ്ങൾ നിൽക്കുന്ന
മങ്കട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാർഷിക ബജറ്റ് ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾ കരീമിന്റെ അധ്യക്ഷതയിൽ ബ്ലോക്ക
പെരിന്തൽമണ്ണ നഗരസഭ ബജറ്റ്: സാമൂഹ്യക്ഷേമം, പാർപ്പിടം, വനിതാ വികസന പദ്ധതികൾക്കു ഉൗന്നൽ
പെരിന്തൽമണ്ണ: സാമൂഹ്യക്ഷേമം, പാർപ്പിടം, വനിതാ വികസന പദ്ധതികൾക്ക് ഉൗന്നൽ നൽകി പെരിന്തൽമണ്ണ നഗരസഭ ബജറ്റ് അവതരി
ക്ഷേത്ര ഭണ്ഡാരം കൊള്ളയടിച്ച പ്രതി അറസ്റ്റിൽ
മഞ്ചേരി: മഞ്ചേരി എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന സംഭവത്തിൽ പ്രതിയെ മഞ്ചേരി എസ്ഐ ആർ.പി സു
കാളികാവ് ബ്ലോക്ക് പഞ്ചായത്തിനു മിച്ച ബജറ്റ്
കാളികാവ്: പാർപ്പിട മേഖലയ്ക്ക് ഉൗന്നൽ നൽകി 2023-2024 ലെ കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.
കാടുകയറ്റിയ ഒറ്റയാൻ വീണ്ടും ജനവാസ കേന്ദ്രത്തിൽ
നിലന്പൂർ: ദിവസങ്ങൾ നീണ്ട സാഹസിക പ്രവർത്തനത്തിനൊടുവിൽ വനംവകുപ്പ് കാടുകയറ്റിയ ഒറ്റയാൻ വീണ്ടും ജനവാസ കേന്ദ്രത്തിൽ
സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്
മലപ്പുറം: വിദ്യാഭ്യാസ ആരോഗ്യ, കാർഷിക പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നൽകി മലപ്പുറം ജില്ലാ പ
തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നു
പെരിന്തൽമണ്ണ: തൂതപ്പുഴക്ക് കുറുകെ പുതിയപാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചു. മുണ്ടൂർ - തൂത നാലുവരി
മലപ്പുറത്ത് നിയമ വിദ്യാർഥിനി വാഹനാപകടത്തിൽപ്പെട്ടു മരിച്ചു
മലപ്പുറം: മലപ്പുറം എംസിടി കോളജിലെ നിയമ ബിരുദ വിദ്യാർഥിനി അപകടത്തിൽപ്പെട്ട് മരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവ് കൂടിയ
അഗ്നിക്കിരയായ വീട് പുനർനിർമിക്കാൻ കൈകോർത്ത് നാട്ടുകാർ
മങ്കട: തീപിടിത്തത്തിൽ നശിച്ച വീട് പുനർനിർമിക്കാർ ഒരുങ്ങുകയാണ് ഒരു ഗ്രാമം. വെള്ളില കോഴിക്കോട്ടുപറന്പിലെ വെട്ടിപ്പ
വന്യജീവികളിൽ നിന്നുള്ള പ്രതിസന്ധി നേരിടാൻ പദ്ധതി
നിലന്പൂർ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഉപാധ്യക്ഷ പാത്തുമ്മ ഇസ്മായിലാണ് ബജറ
യുഡിഎഫ് കൗണ്‍സിലർമാർ ധർണ നടത്തി
പെരിന്തൽമണ്ണ: മുനിസിപ്പാലിറ്റിയിൽ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ചും രാമൻചാടി കുടി
ജവഹർ കോളനി നടപ്പാത നാടിന് സമർപ്പിച്ചു
നിലന്പൂർ: ജവഹർ കോളനിയിലെ നടപ്പാതയുടെ ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു. എംപിയുടെ 2019-2020 ആസ്തി വികസന
ടി.എം. ജേക്കബ് മെമ്മോറിയൽ സ്കൂൾ വാർഷികവും യാത്രയയപ്പും
മേലാറ്റൂർ: അധ്യാപകർ ജീവിക്കുന്നത് കുട്ടികളുടെ ഹൃദയങ്ങളിലാണെന്നും ഇന്റർനെറ്റിനോ മൊബൈൽ ഫോണിനോ ആധുനിക മാധ്യമ സം
കരുവാരകുണ്ട് പഞ്ചായത്ത് ബജറ്റിൽ ഉത്പാദന മേഖലയ്ക്ക് മുഖ്യപരിഗണന
കരുവാരകുണ്ട്: ഉത്പ്പാദന മേഖലയ്ക്കും പശ്ചാത്തല വികസനത്തിനും പാർപ്പിട പദ്ധതിക്കും മുഖ്യപരിഗണന നൽകി കരുവാരക്കുണ്ട്
ഭാരവാഹികൾക്ക് സ്വീകരണവും തൊഴിലാളി കണ്‍വൻഷനും
എടക്കര: വഴിക്കടവിൽ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണവ
ഓറൽ ഹെൽത്ത് ഡേ ആചരിച്ച് കിംസ് അൽശിഫ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കിംസ് അൽശിഫയിൽ ലോക ഓറൽ ഹെൽത്ത് ഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി കിംസ് അൽശിഫ ഡെന്റൽ ആൻ
നഗരസഭാ ബജറ്റിൽ മലപ്പുറത്തിന്റെ മുഖഛായ മാറ്റാൻ പദ്ധതി
മലപ്പുറം: അതിനൂതനവും ശ്രദ്ധേയവുമായ എണ്ണമറ്റ പദ്ധതികൾ ഉൾപ്പെടുത്തി മലപ്പുറം നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റ് നഗ
പുഴകളിലേക്ക് മാലിന്യം തള്ളിയവരെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം
കാളികാവ്: പുഴകളിൽ മാലിന്യം തള്ളിയവർക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം. സാമൂഹ്യ മാ
പരിയാപുരം സ്കൂളിനു പുതിയ കെട്ടിടമായി
അങ്ങാടിപ്പുറം: പരിയാപുരം എഎംഎൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ സമർപ്പണവും തൊണ്ണൂറ്റിയെട്ടാം വാർഷികവും മഞ്ഞളാ
സെമിനാർ സംഘടിപ്പിച്ചു
മലപ്പുറം: ആനക്കയം കെപിപിഎം ടീച്ചർ എഡ്യുക്കേഷൻ കോളജിന്റെ ആഭിമുഖ്യത്തിൽ, നാഷണൽ എഡ്യുക്കേഷൻ പോളിസി 2020: പ്രാക്ടിക്ക
ഗോത്രവർഗക്കാർക്കായി മെഡിക്കൽ ക്യാന്പ് നടത്തി
മഞ്ചേരി: കരുളായി, പുലിമുണ്ട ട്രൈബൽ കോളനികളിൽ മഞ്ചേരി റോട്ടറി ക്ലബ് സൗജന്യ മൾട്ടി സ്പെഷലിറ്റി മെഡിക്കൽ ക്യാന്പ് സംഘട
ഗുണഭോക്താക്കളുടെ സംഗമവും ആദ്യഗഡു വിതരണവും
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമാണ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സംഗമവും ആദ്യഗഡു
വിദേശ വാഴ്സിറ്റികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: ഡോ.പി.എ. ഫസൽ ഗഫൂർ
പെരിന്തൽമണ്ണ: വിദേശ യൂണിവേഴ്സിറ്റികൾക്ക് നമ്മുടെ രാജ്യത്ത് കാന്പസുകൾ സ്ഥാപിച്ച് അവരുടെ കോഴ്സുകൾ നടത്താൻ അനുമതി കെ
സുരക്ഷാ വാരാചരണം സമാപിച്ചു
മലപ്പുറം: സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി കഐസ്ഇബി മലപ്പുറം സബ് ഡിവിഷന് കീഴിൽ നടന്ന മൂന്ന് ദിവസത്തെ പരിപാടികൾ സമ
വാട്സ് ആപ്പ് കൂട്ടായ്മ നിർമിച്ച കിണർ കുടുംബങ്ങൾക്ക് സമർപ്പിച്ചു
കരുവാരകുണ്ട്: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ ആലിക്കോട് കൊന്പൻക്കുന്നിൽ ഐഎൻ
ലോക വദനാരോഗ്യ ദിനാഘോഷം ഇന്ന്
പെരിന്തൽമണ്ണ: ലോക വദനാരോഗ്യ ദിനത്തിന്റെ മലപ്പുറം ജില്ലാതല ആഘോഷം ഇന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും.
ഷോർട് ഫിലിം പ്രദർശനവും കലാകാരന്മാരെ ആദരിക്കലും
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടറിന്റെ ആഭിമുഖ്യത്തിൽ ‘ബാൻസുരി’ എന്ന ഹ്ര
റോഡ് ഉദ്ഘാടനം ചെയ്തു
മഞ്ചേരി: നഗരസഭയുടെ വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തി പണി പൂർത്തിയാക്കിയ കുഴലം പറന്പ് -പൂവ്വത്തിങ്ങൽ റോഡിന്റെ ഉ
സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം
എടക്കര: കരുനെച്ചിയിൽ ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നിർമ്മിച്ച സ്മാർട്ട് അങ്കണവാടി ജില്ലാ
മലബാർ ടൂറിസം കൗണ്‍സിൽ ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് എടവണ്ണയിൽ തുടക്കം
നിലന്പൂർ: മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകളെ അടുത്തറിയുവാനും വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം രംഗത്തെ പുതിയ ട്രെ
കുറുക്കൻമാർ അജ്ഞാതരോഗം ബാധിച്ച് ചത്തൊടുങ്ങുന്നു
കരുവാരകുണ്ട്: മലയോര ജനതയെ ആശങ്കയിലാക്കി അജ്ഞാത രോഗം ബാധിച്ച് കുറുക്കൻമാർ ചത്തൊടുങ്ങുന്നു. മലയോര മേഖലയിൽപെട്
’വർണക്കൂടാര’ത്തിനു പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്
മഞ്ചേരി: ’വർണക്കൂടാര’ത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്. ചുള്ളക്കാട് ഗവ. യുപി സ്കൂളിലാരംഭിച്ച വർണക്കൂടാരം പദ്ധത
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ സ്തംഭനം ഒഴിവാക്കണമെന്ന്
മലപ്പുറം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഉച്ച ഭക്ഷണ വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് കെഎസ്ടിയു മലപ്പുറം ജി
പുല്ലൂർ യുപി സ്കൂൾ പുതിയ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു
മഞ്ചേരി: പുല്ലൂർ ഗവ. യുപി സ്കൂളിൽ പുതുതായി നിർമിച്ച ഇരുനില കെട്ടിടം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർ
കിടപ്പിലായ രോഗികൾക്ക് നവോന്മേഷമേകി സ്നേഹ സംഗമം
പള്ളിക്കുന്ന്: ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്നതിന് വേണ്ടി സ്തുത്യർഹ
കിംസ് അൽശിഫയുടെ കരുതലിൽ പുതുജീവിതത്തിലേക്ക് ചുവട് വച്ച് നിരവധി പേർ
പെരിന്തൽമണ്ണ: ജന്മനാലും അപകടങ്ങളിലും മറ്റും പരിക്കേറ്റ് കാൽ നഷ്ടമായവർക്ക് കിംസ് അൽശിഫയുടെ കരുതലിൽ കിംസ് ഹെൽത്തിന
പ്രഫ. മോളി കുരുവിളയ്ക്ക് യാത്രയയപ്പ് നൽകി
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൻസ് സ്റ്റഡീസ് വിഭാഗം പ്രഫസർ മോളി ക
കക്കുകളി നാടകം നിരോധിക്കണമെന്ന്
നിലന്പൂർ: കക്കുകളി നാടകം നിരോധിക്കണമെന്ന് ചോക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക ഇടവക സമൂഹം ആവശ്യപ്പെട്ടു. കക്ക
വഴിയില്ല, പൊള്ളുന്ന ചൂടിൽ നടന്നു തളർന്ന് അന്പുമല കോളനി നിവാസികൾ
നിലന്പൂർ: ഉണ്ടായിരുന്ന വനപാത അടഞ്ഞിട്ട് 14 വർഷങ്ങൾ. ആദിവാസി ക്ഷേമത്തിന്റെ പേരിൽ കോടികൾ ചെലവഴിക്കുന്ന സംസ്ഥാനത്താ
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
പരപ്പനങ്ങാടി: ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി യുവാവിൽ നിന്നും
തിരുനാളും ഉൗട്ടു നേർച്ചയും
വെറ്റിലപ്പാറ: സെന്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്ന്. രാവിലെ 10 ന് ഫാ. സുബിൻ കിഴക്കേ
രാഷ്്ട്ര നിർമാണ പ്രക്രിയയിൽ യുവ സമൂഹത്തിന് നിർവഹിക്കാനുള്ള പങ്ക് വിലപ്പെട്ടത്: നജീബ് കാന്തപുരം
പെരിന്തൽമണ്ണ: രാഷ്്ട്ര നിർമാണപ്രക്രിയയിൽ യുവാക്കൾക്ക് നിർവഹിക്കാനുള്ള പങ്ക് ഏറെ വിലപ്പെട്ടതാണെന്നും ദേശീയോദ്ഗ്രഥ
കടന്നമണ്ണ സഹകരണ ബാങ്ക് തണ്ണീർ പന്തലൊരുക്കി
മങ്കട: വേനൽ കനത്തതോടെ വഴിയാത്രക്കാർക്കും മറ്റും ദാഹശമനത്തിനായി കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് തണ്ണീർ പന്തലൊരു

Latest News
ഭൂചലനം: ഒൻപത് പേർ മരിച്ചു; മുന്നൂറ് പേർക്ക് പരിക്ക്
ഗർഭച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി; 19കാരിക്ക് ദാരുണാന്ത്യം
അറസ്റ്റിലായ സിഖ് യുവാക്കൾക്ക് നിയമസഹായം നൽകുമെന്ന് സുഖ്ബീർ സിംഗ് ബാദൽ
പടിഞ്ഞാറൻ മേഖലയിലെ എണ്ണച്ചോർച്ച: നിയന്ത്രണവിധേയമെന്ന് കുവൈറ്റ് ഓയിൽ കമ്പനി
റംസാൻ: യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ടിപ്പർ ലോറിയിൽ സ്കൂട്ടർ തട്ടി: ബിടെക് വിദ്യാർഥിനി മരിച്ചു
Thiruvananthapuram
രോഗിയായ വയോധികൻ പകല്‍ വീട്ടില്‍ എത്തുന്നത് സിപിഎം നേതാവ് വിലക്കി
Kollam
കീടനാശിനി പ്രയോഗം പരിശീലനം 25ന്
Pathanamthitta
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നടപ്പാത ഇടിഞ്ഞു
Alappuzha
ചങ്ങനാശേരി പൗരാവലിയുടെ ആദരവ്
Kottayam
മേലഴുത റോഡ് സഞ്ചാരയോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Idukki
രണ്ടു വർഷത്തിന് ശേഷം കടയിലേക്ക് വീണ്ടും കാർ ഇടിച്ചുകയറി
Ernakulam
വാട്ടർ എടിഎം പ്രവർത്തനം ആരംഭിച്ചു
Thrissur
നൂറ്റാണ്ടു പഴക്കമുള്ള പല്ലശാംകുളം സംരക്ഷിക്കണം
Palakkad
പേരാമ്പ്രയില്‍ ജീപ്പിനു മുകളില്‍ മരം കടപുഴകി വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kozhikode
ചെറുധാന്യ വർഷാചരണം: ശിൽപശാല നടത്തി
Wayanad
കെപിവിയു സംസ്ഥാന സമ്മേളനം ആരംഭിച്ചു
Kannur
സെന്റ് തോമസ് എല്‍പി സ്കൂളില്‍ പഠനോത്സവം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top