ജാ​മി​അ നൂ​രി​യ്യ ഡ​യ​മ​ണ്ട് ജൂ​ബി​ലി എ​ട്ടി​നാ​രം​ഭി​ക്കും
Sunday, February 5, 2023 11:17 PM IST
പ​ട്ടി​ക്കാ​ട്: ഇ​സ്‌​ലാ​മി​ക ക​ലാ​ല​യ​മാ​യ പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​ട്ടി​നാ​രം​ഭി​ക്കും. ആ​റു പ​തി​റ്റാ​ണ്ടു​കാ​ലം ജാ​മി​അ നൂ​രി​യ്യ വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ൽ നി​ർ​വ​ഹി​ച്ച ദൗ​ത്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​റി​ന് നൂ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ ഖ​ബ​ർ സി​യാ​റ​ത്ത് ന​ട​ക്കും. ഏ​ഴി​നു ഉ​ച്ച​ക്കു ര​ണ്ടി​നു ജൂ​ണി​യ​ർ ഫെ​സ്റ്റ് ഗ്രാ​ന്‍റ് ഫി​നാ​ലെ ന​ട​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രെ​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​നു വൈ​കു​ന്നേ​രം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​താ​ക​യു​യ​ർ​ത്തു​ന്ന​തോ​ടെ ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്കു ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം അ​റ​ബ് ലീ​ഗ് അം​ബാ​സി​ഡ​ർ യൂ​സു​ഫ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള ജ​മീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 12ന് ​വൈ​കു​ന്നേ​രം ഏ​ഴി​നു ന​ട​ക്കു​ന്ന സ​ന​ദ് ദാ​ന സ​മാ​പ​ന സ​മ്മേ​ള​നം യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ് അ​ലി​യ്യു​ൽ ഹാ​ശി​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ജാ​മി​അ അ​ക്കാ​ഡ​മി​ക് സെ​ന്‍റ​ർ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്‍റ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ൾ വാ​ഹി​ദ് ജാ​സിം ഖ​റാ​ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ.​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ സ​ന​ദ് ദാ​ന പ്ര​സം​ഗം നി​ർ​വ​ഹി​ക്കും.
ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം ശൈ​ഖ് ഹ​സ​ൻ ഈ​ദ് ബു​ഖ​മ്മ​സ് അ​വാ​ർ​ഡ് ദാ​നം ന​ട​ത്തും. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ അ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. എം.​ടി അ​ബ്ദു​ള്ള മു​സ്‌​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ട്ടു​മ​ല മൊ​യ്തീ​ൻ​കു​ട്ടി മു​സ്‌​ലി​യാ​ർ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കൊ​യ്യോ​ട് ഉ​മ​ർ മു​സ്ലി​യാ​ർ, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, അ​ബ്ദു​ൾ ഹ​മീ​ദ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.