Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
"കരുതലും കൈത്താങ്ങും’ അദാലത്തുകൾ സമാപിച്ചു
Saturday, May 27, 2023 12:21 AM IST
കൊണ്ടോട്ടി: വെള്ളക്കരം കുടിശിക, ഭൂനികുതി അടയ്ക്കാൻ സാധിക്കാത്തത് തുടങ്ങി സർക്കാർ ഓഫീസുകളിൽ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്നങ്ങളും പരാതികളുമായി എത്തിയവർക്കു മുന്നിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോൾ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന അദാലത്തിൽ ഒട്ടേറെപ്പേരുടെ ആധികൾക്ക് വിരാമമായി.
പരാതിക്കാരുടെ വാക്കുകൾക്ക് ചെവിയോർത്തും ആശ്വാസവാക്കുകൾ ചൊല്ലിയും മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ സജീവമായപ്പോൾ അദാലത്ത് സർക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളിൽ സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിലെ മലപ്പുറം ജില്ലയിലെ അവസാനത്തെ അദാലത്താണ് ഇന്നലെ കൊണ്ടോട്ടിയിൽ നടന്നത്.
മേയ് 15ന് ഏറനാട്, 16ന് നിലന്പൂർ, 18ന് പെരിന്തൽമണ്ണ, 22ന് തിരൂർ, 23ന് പൊന്നാനി, 25ന് തിരൂരങ്ങാടി, 26ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ അദാലത്തുകൾ സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ താലൂക്ക്തല അദാലത്തിൽ മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഓരോ അദാലത്തുകളും സ്വീകരിച്ചത്.
സാധ്യമാകുന്ന പരാതികളെല്ലാം ഉടൻ പരിഹരിച്ചു. ശേഷിക്കുന്നവയിൽ പത്തു ദിവസത്തിനകം പരിഹാരം കാണാൻ വകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിന്റെ പരിഗണനാ വിഷയമല്ലാത്തവയിൽ മാത്രമാണ് പരിഹാരം കാണാൻ കഴിയാതിരുന്നത്.
അദാലത്തിന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർമാർ, അസിസ്റ്റന്റ് കളക്ടർ, എഡിഎം, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകളും ഇവ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകളും അപേക്ഷകരുടെ പരാതികൾ പരിഗണിക്കുന്നതിനായി ഒരുക്കിയിരുന്നു.
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ അണിനിരന്നു. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും സജ്ജമാക്കിയിരുന്നു.
കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച നിദ അൻജുമിന് സ്വീകരണം നൽകി
മലപ്പുറം: ദീർഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂർ സ്വദേശിനി നിദ അൻജുമിന് മലപ
റോളർ സ്കൈറ്റിംഗ് ചാന്പ്യൻഷിപ്പ് : മെഡൽ നേട്ടവുമായി ഏഴു വയസുകാരൻ
അങ്ങാടിപ്പുറം: ജില്ലാ റോളർ സ്കൈറ്റിംഗ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം തവണയും മെഡൽ നേട്ടവുമായി അങ്ങാടിപ്പുറത്തെ
ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ്: മലപ്പുറം കേന്ദ്രീയ വിദ്യാലയം ജേതാക്കൾ
മഞ്ചേരി: മഞ്ചേരി കോസ്മോ പൊളീറ്റൻ ക്ലബിൽ മൂന്നു ദിവസങ്ങളിലായി നടന്ന 43-ാമത് മലപ്പുറം ജില്ലാ ടേബിൾ ടെന്നീസ് ചാന്പ്യൻഷി
"ഖസാക്കിന്റെ ഇതിഹാസം’ ദൃശ്യാവിഷ്കാരത്തിൽ അവതരിപ്പിക്കും
പെരിന്തൽമണ്ണ: മലയാള സാഹിത്യലോകത്തിൽ പുത്തൻ ഭാവഭേദങ്ങൾക്ക് തിരികൊളുത്തിയ ഒ.വി. വിജയന്റെ ഐതിഹാസിക നോവൽ "ഖസാക
കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം: റോഡിന് വീതി കൂട്ടുന്ന നടപടികളായി
കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് എത്തുന്ന പഴയങ്ങാടി - ബ്ലോക്ക് ഓഫ
സാമൂഹിക പുരോഗതിക്ക് സംഘബോധം അനിവാര്യം: മുനവറലി തങ്ങൾ
പെരിന്തൽമണ്ണ: വൈയക്തികവും സാമൂഹികവുമായ പുരോഗതി സാധ്യമാകണമെങ്കിൽ സംഘബോധവും കൂട്ടായ പരിശ്രമങ്ങളും ആവശ്യമാണെന്
എംഡിഎംഎയുമായി യുവാവ് പിടിയിൽ
മേലാറ്റൂർ: എംഡിഎംഎയുമായി യുവാവ് മേലാറ്റൂർ പോലീസിന്റെ പിടിയിലായി. മേലാറ്റൂർ കല്ലാംപാറ സ്വദേശി ജലാലുദീൻ (27)ആണ് പിട
നെറ്റ്ബോൾ ചാന്പ്യൻഷിപ്പ്: പരിയാപുരം സെന്റ് മേരീസിന് ഇരട്ടക്കിരീടം
അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ സബ് ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്, പെണ് വിഭാഗങ്ങളിൽ പരിയാപുരം സെന്റ് മേരീസ്
സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ്: കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിന് ഓവറോൾ കിരീടം
തിരൂർ: സിബിഎസ്ഇ സഹോദയ സ്കൂൾ കോപ്ലക്സ് മലപ്പുറം മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് തിരൂർ ബ
കരുവാരകുണ്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് അവഗണന ഇക്കോ വില്ലേജിന്റെ പ്രവർത്തനം നിലച്ചു
കരുവാരകുണ്ട്: കരുവാരകുണ്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന. ഇതേ തുടർന്നു ചേറൂന്പ്
യുവാവ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ
എടപ്പാൾ: വട്ടംകുളം സ്വദേശിയായായ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വട്ടംകുളം ചോലക്കുന്നിൽ താമസി
അനുമോദനവും യാത്രയയപ്പും നൽകി
മലപ്പുറം: മലപ്പുറം ഡോട്ട് അക്കാഡമിയിൽ പരിശീലനം നേടി കേന്ദ്രസർക്കാരിന്റെ വിവിധ സായുധ സേനകളിലേക്ക് തെരഞ്ഞെടുക്കപ്
വയോജനദിനവും വാരാഘോഷവും
പെരിന്തൽമണ്ണ: ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് നഗരസഭയുമായി സംയോജിച്ചു ഒക്ടോബർ ഒന്നിന് ലോക വയോജനദിനവും വാരാഘോഷവും
‘ചോലക്കുളം സ്കൂൾ’ നവതി ആഘോഷ നിറവിൽ
മേലാറ്റൂർ:"വാകതണലിൽ 90’ എന്ന പേരിൽ മേലാറ്റൂർ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടുന
ആലിപ്പറന്പ് സ്കൂളിൽ എൻഎസ്എസ് യൂണിറ്റ്
ആലിപ്പറന്പ്: ആലിപ്പറന്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്
ചാരായവുമായി ഒരാൾ അറസ്റ്റിൽ
എടക്കര: നാടൻ ചാരായവുമായി ഒരാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ചുങ്കത്തറ കട്ടിച്ചിറ ചെറൂത്ത് കൃഷ്ണൻ (57) ആണ് നാലര ലി
നിലന്പൂർ റോഡ് വീതി കൂട്ടൽ: സ്ഥലം വിട്ടു നൽകുന്നവർക്ക് ഇളവുകൾ
മഞ്ചേരി: മഞ്ചേരി-നിലന്പൂർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ ജസീല ജംഗ്ഷൻ വരെ വീതികൂട്ടി നവീകരിക്കുന്നതിന് സ്ഥലം വിട്ടുനൽക
പാരന്റോത്സവം സംഘടിപ്പിച്ചു
തുവൂർ: സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാരന്റോത്സവം എന്ന പേരിൽ രക്ഷി
കരുവാരകുണ്ടിൽ തെരുവുനായയുടെ ആക്രമണം
കരുവാരകുണ്ട്: കരുവാരകുണ്ടിൽ തെരുവുനായ ശല്യം അതിരൂക്ഷമായി. കഴിഞ്ഞ ദിവസം ഒരാൾക്കു കടിയേറ്റു. കിഴക്കേത്തലയിലെ വ്യാപ
പുലിയെ കണ്ടതായി ശബ്ദ സന്ദേശം; ആശങ്ക വേണ്ടെന്ന് വനം വകുപ്പ്
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് പുലിയെ കണ്ടതായുള്ള ശബ്ദ സന്ദേശത്തെ തുടർന്ന് ജനങ്ങൾ ആശങ്കയിൽ. പരിശോ
‘ദേശീയ വയോജന നയത്തിന് രൂപം നൽകണം’
മലപ്പുറം: ദേശീയ വയോജന നയത്തിന് രൂപം നൽകണമെന്നും റെയിൽവേ യാത്രക്കൂലിയിൽ മുതിർന്ന പൗരൻമാർക്ക് ലഭിച്ചിരുന്ന യാത്രാ
നിലന്പൂരിൽ റോഡ് വികസനം തടസപ്പെടുത്താൻ ശ്രമമെന്ന് പി.വി. അൻവർ എംഎൽഎ
നിലന്പൂർ: നിലന്പൂർ ടൗണ്‍ റോഡ് വികസനം ചിലർ ബോധപൂർവം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പി.വി. അൻവർ എംഎൽഎ. പൊതു
അവധിദിനത്തിലും മെച്ചപ്പെട്ട ഹാജർ; ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് എംഎൽഎ
പെരിന്തൽമണ്ണ: അവധി ദിനത്തിനും കർമനിരതരായി സർക്കാർ ജീവനക്കാർ. പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ നജീബ് കാന്തപുരം
"സമഗ്രം പെരിന്തൽമണ്ണ’ ലോഞ്ചിംഗ് കേരളപ്പിറവി ദിനത്തിൽ
പെരിന്തൽമണ്ണ: നാടിന്റെ പൊതുവായ വികസന കാര്യങ്ങളിൽ രാഷ്ട്രീയ ചിന്തകൾ മറന്നു യോജിച്ചു പ്രവർത്തിക്കാൻ ജനപ്രതിനിധിക
ആയുഷ്മാൻ ഭവ കാന്പയിൻ: മെഡിക്കൽ ക്യാന്പ് നടത്തി
ചുങ്കത്തറ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാൻ ഭവ കാന്പയിനിന്റെ ഭാഗമായി മെഡിക്കൽ കോളജി
കൊണ്ടോട്ടി നഗരസഭാ കോംപ്ലക്സിന് തറക്കല്ലിട്ടു
കൊണ്ടോട്ടി: എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കൊണ്ടോട്ടി നഗരസഭാ കോംപ്ലക
മാപ്പിളകലാ അക്കാഡമി ദശവാർഷികത്തിന് തമിഴ് കലാസംഘത്തിന്റെ കലാപരിപാടികൾ
മലപ്പുറം: മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാഡമിയുടെ ദശവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക വിന
നബിദിന റാലി നടത്തി
നിലന്പൂർ: കേരളാ മുസ്ലിം ജമാഅത്തിന്റെയും നിലന്പൂർ മജ്മഅ് അക്കാഡമിയുടെയും നേതൃത്വത്തിൽ നബിദിന റാലി നടത്തി. നിലന്പൂർ
ഡോ. അബ്ദുൾ റഹൂഫിന് അവാർഡ് നൽകി
മലപ്പുറം: ആയോധനകലയിലെ മികച്ച സംഭാവനകളെ മുൻനിർത്തി കുങ്ഫു ഗ്രാൻഡ് മാസ്റ്റർ ഡോ. അബ്ദുൾ റഹൂഫിനെ ബാങ്കോക്കിൽ നടന്
നിലന്പൂർ നഗരവികസനം: കെട്ടിടങ്ങളും മതിലുകളും പൊളിച്ചു തുടങ്ങി
നിലന്പൂർ: നിലന്പൂർ ടൗണിന്റെ മുഖഛായ മാറും വിധമുള്ള റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങളും റോഡരികിലെ മതിലുകളും
ആര്യാടൻ മുഹമ്മദ് അനുസ്മരണം; കണ്വൻഷൻ നടത്തി
നിലന്പൂർ: മലപ്പുറത്തു 25നും 27 ന് നിലന്പൂർ ചന്തക്കുന്നിലും നടത്തുന്ന ആര്യാടൻ മുഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണ ഒ
മലയോര മേഖലയിൽ മാരക ലഹരി വിൽപ്പനയും ഉപയോഗവും വർധിക്കുന്നതായി പരാതി
കരുവാരകുണ്ട്: മലയോര ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അതി മാരക ലഹരി ഉത്പ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വർധിച്ചുവരുന
ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ് ആരംഭിച്ചു
മഞ്ചേരി: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ഈ വർഷത്തെ ജില്ലാ ടേബിൾടെന്നീസ് ചാന്പ്യൻഷിപ്പ് മഞ്ചേരി കോസ്മോപൊളീറ്റൻ
ബധിര വാരാചരണം: നിലന്പൂരിൽ റാലി നടത്തി
നിലന്പൂർ: അന്തർദേശീയ ബധിര വാരാചരണത്തോടനുബന്ധിച്ച് നിലന്പൂരിലെ ഫിനിക്സ് അസോസിയേഷൻ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ
ഗുരുദേവ സമാധി ആചരിച്ചു
മലപ്പുറം: 96ാമത് ശ്രീനാരായണഗുരു സമാധി വിവിധ പരിപാടികളോടെ ആചരിച്ചു. എസ്എൻഡിപി മലപ്പുറം യൂണിയന്റെ നേതൃത്വത്തിൽ
ഉദരംപൊയിലിന്റെ സ്നേഹ പ്രതീകം കുമാരേട്ടൻ യാത്രയായി
കാളികാവ്: മനുഷ്യബന്ധങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മതിലുകൾ കെട്ടി വിഭജിക്കുന്ന കാലത്ത് ഉദരംപൊയിലിൽ നിന്ന
ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി തുടരുന്നു
മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി തുടരുന്നത് ആരോഗ്യമേഖലയിൽ ആശങ്ക പരത്തുന്നു.കഴിഞ്ഞ ആറുമാസമായി ജില്ലയിൽ ഡെങ്ക
ബാങ്ക് വായ്പ ബോധവത്കരണ സെമിനാർ നടത്തി
മങ്കട: ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിക്
വീട്ടിൽ കയറി ആറുവയസുകാരനെയും അമ്മയെയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
മേലാറ്റൂർ: കോഴിഫാമിലെ ജോലിക്കാരനായ ആസാം സ്വദേശിയുടെ വീട്ടിൽ കയറി ഭാര്യയെയും ആറുവയസുകാരൻ മകനെയും ആക്രമിച്ച മ
കടലുണ്ടിപുഴയിൽ എൻജിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു
മഞ്ചേരി : ആനക്കയം പെരുന്പലത്ത് കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. മന
യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടു
ആലിപ്പറന്പ്: യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടു. ആലിപ്പറന്പ് മാനഞ്ചീരി സരസ്വതി (42) യെയാണ് വീടിന് സമീപം ത
ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
മങ്കട: ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെള്ളില നിരവിൽ പരേതനായ അയ്യപ്പന്റെ മകൻ ലിഞ്ചു (30) ആണ് രാത്രി ട
പെരിന്തൽമണ്ണ നഗരസഭ ബ്യൂട്ടി സ്പോട്ടുകൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു
പെരിന്തൽമണ്ണ: നഗരസഭ നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ലോഗോ പ്രകാ
ജനക്ഷേമ പദ്ധതികൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ പ്രാദേശിക മാധ്യമങ്ങൾക്ക് നിർണായക പങ്ക്: പദ്മശ്രീ ബാലൻ പൂതേരി
പെരിന്തൽമണ്ണ: കേന്ദ്ര സർക്കാർ വിവിധ ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്കെത്തിക്കുന്നതിൽ മ
കലാ ഉത്സവ് മഞ്ചേരി ഉപജില്ലാതല മേള
മഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിലുള്ള കലാ ഉത്സവിന്റെ മഞ്ചേരി ഉപജില്ല
ജില്ല ജൂണിയർ അത്് ലറ്റിക്സ് ചാന്പ്യൻഷിപ്പ്; ഓവറോൾ ചാന്പ്യൻ പട്ടം ഐഡിയൽ കടകശേരിക്ക്
തേഞ്ഞിപ്പലം: ജില്ലാ ജൂണിയർ അത്് ലറ്റിക്സ്് അസോസിയേഷൻ രണ്ട് ദിവസമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്്റ്റേഡിയത്തിൽ നടത്തി
വന്ദേ ഭാരത്: സിപിഎം പ്രതിഷേധിച്ചു
നിലന്പൂർ: വന്ദേ ഭാരതിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിലന്പൂർ മുക്കട്ടയിൽ സിപിഎം പ്രതിഷേധ മാ
പോക്സോ കേസിൽ 66 കാരന് അഞ്ചുവർഷം തടവും 500 രൂപ പിഴയും
നിലന്പൂർ: പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം സാധാരണ തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പാതിരിപ്പാടം പൊട്ടൻതരിപ
ജനപ്രതിനിധി സംഗമം ഇന്ന്
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കുന്ന സമഗ്രം പെരിന്തൽമണ്ണ സുസ്ഥിര വികസന പദ്ധതിയു
കെട്ടിടങ്ങളുടെ പൊളിക്കൽ ഇന്ന് തുടങ്ങും
നിലന്പൂർ: നിലന്പൂർ ടൗണിലെ റോഡ് വികസന പദ്ധതിക്ക് ഇന്ന് തുടക്കമാവും. രാവിലെ എട്ടിന് സിനായ് ലോഡ്ജിന് സമീപത്തു നിന്ന് പ്

Latest News
ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഏഷ്യന്‍ ഗെയിംസില്‍ രണ്ടാം സ്വര്‍ണം; ക്രിക്കറ്റില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍
വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുക ഒക്ടോബര്‍ 15ന്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
നിപ ഭീതി ഒഴിഞ്ഞു; കോഴിക്കോട്ട് സ്കൂളുകള്‍ തുറന്നു
ഹൈബിക്ക് ആശ്വാസം; സോളാർ പീഡനക്കേസിൽ കുറ്റവിമുക്തനാക്കി കോടതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂന്തുറയില്‍ 16 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു
Thiruvananthapuram
പാരിപ്പള്ളിയിലെ വെള്ളക്കെട്ട് എംഎൽഎ പരാതി നല്കി
Kollam
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Pathanamthitta
മാന്നാറിൽ വീടുകളിൽ മോഷണം
Alappuzha
കടുത്തുരുത്തി മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 19 കോടി അനുവദിച്ചു
Kottayam
കാട്ടാന റോഡിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്കു പരിക്ക്
Idukki
പൈപ്പ് പൊട്ടൽ തുടർക്കഥ
Ernakulam
പീച്ചി മേഖലയില്‍ സോളാര്‍ വേലി പൂര്‍ത്തിയായി: മന്ത്രി എ.കെ. ശശീന്ദ്രന്
Thrissur
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം
Palakkad
പൂഴിത്തോട് - വയനാട് ബദൽ പാത: ചെമ്പനോടയിൽ ഇന്ന് ജനകീയ കൺവൻഷൻ
Kozhikode
വാച്ച്ടവർ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന്
Wayanad
പെരുമ്പാമ്പിനെ പിടികൂടി
Kannur
ഫിഷ് ചലഞ്ചിന് മികച്ച സ്വീകാര്യത

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top