HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭൂമിയെ ഹരിതാഭമാക്കാൻ തൈകൾ നട്ടു പരിസ്ഥിതി ദിനാചരണം
Tuesday, June 6, 2023 12:24 AM IST
എടക്കര: മാമാങ്കര സെന്റ് മേരീസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോർജ്, സീനിയർ അസിസ്റ്റന്റ് ഗ്രേയ്സി ജോണ്‍, ഹരിത സേന കോ-ഓർഡിനേറ്റർ പ്രിറ്റി തോമസ്, മധു എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.
എടക്കര: ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ദിനാചരണത്തിന്റെ ഭാഗമായി എന്റെ തണൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഓരോ വിദ്യാർഥിയും ഒരു മരം നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകുക എന്നതാണ് എന്റെ തണൽ പദ്ധതി. സ്കൂൾ ലോക്കൽ മാനേജർ റവ. എസ്. ജോർജ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ചുങ്കത്തറ പനമണ്ണ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നാളേക്ക് ഒരു തണൽ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഫാ. മാത്യൂസ് വട്ടിയാനിക്കൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
എടക്കര: നവോദയ വായനശാലയുടെയും വനിതാവേദിയുടെയും നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനൽ പരിസരത്ത് ചെടികൾ നട്ടു.
ലൈബ്രറി കൗണ്‍സിൽ താലൂക്ക് കമ്മിറ്റി അംഗം സി.എം. ഉഷ ഉദ്ഘാടനം ചെയ്തു. എൻ. ഗോപാലകൃഷ്ണൻ, നാസർ കാരയിൽ, സണ്ണികുര്യൻ, അബ്ദുറഹ്മാൻ തുടങ്ങിയവ ർ പ്രസംഗിച്ചു.
മലപ്പുറം : വൃക്ഷതൈകൾ നട്ടും മരങ്ങൾ സംരക്ഷിച്ചും തൈകൾ വിതരണം ചെയ്തും ജില്ലയിലെങ്ങും ലോക പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു.
ജനപ്രതിനിധികൾ, വിദ്യാർഥികൾ, സംഘടനകൾ, നാട്ടുകാർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ പരിസ്ഥിതിദിനാചരണത്തിൽ പങ്കാളികളായി. കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി എംഇഎസ് കോളജിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും തൈനടലും പി. നന്ദകുമാർ എംഎൽഎ നിർവഹിച്ചു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
മലപ്പുറം: ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറം അപ്ഹില്ലിന്റെ നേതൃത്വത്തിൽ മലപ്പുറം സെന്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദിനാചരണം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികൾക്കും ക്ലബിന്റെ വക വിത്ത് പേപ്പർ പേന എംഎൽഎ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ചു.
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഓർമ മരംനട്ടു മുസ്ലിം ലീഗ് പരിസ്ഥതി സംരക്ഷണ സമിതിയുടെ ഹരിതവനം പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതിസംരക്ഷണ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കാണണമെന്നു പറഞ്ഞ് മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി രൂപീകരിച്ച നേതാവായിരുന്നു തങ്ങൾ. പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ ജില്ലകളിലും മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റികളാണ് ഹരിതവനം ഒരുക്കുന്നത്. മലപ്പുറത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇതിനായി നൽകിയ സ്ഥലത്ത് ഹൈദരലി തങ്ങളുടെ ഓർമമരം നട്ടു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മലപ്പുറം : അനേകം തലമുറകളുടെ നാവിൽ മധുരമേകി ഒരു നൂറ്റാണ്ടിലേറെ പ്രായമായ മാവ് മുത്തശിയെ പൊന്നാടയണിയിച്ചും ആശംസകൾ നേർന്നും ആദരിച്ച് മലപ്പുറം കോട്ടപ്പടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ.
കവിയും സാംസ്കാരിക പ്രവർത്തകനുമായ മണന്പൂർ രാജൻബാബുവിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പരിസ്ഥിതിദിനത്തിൽ ആദരമർപ്പിച്ചത്. മിഷൻ ലൈഫുമായി ബന്ധപ്പെട്ട് മാന്പഴക്കാലം പദ്ധതിയുടെ ഭാഗമായി സ്കൂൾ മുറ്റത്തും എൻഎസ്എസ് ദത്തെടുത്ത കൈനോട് ഗ്രാമത്തിലും എൻഎസ്എസ് പ്രവർത്തകർ മാവിൻ തൈകൾ വച്ചുപിടിപ്പിച്ചു. പ്രിൻസിപ്പൽ പി. കൃഷ്ണദാസ്, പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ്, എസ്എംസി ചെയർമാൻ അൻവർ കൊന്നോല, പിടിഎ വൈസ് പ്രസിഡന്റ് പി.എം. ഫസൽ, സ്റ്റാഫ് സെക്രട്ടറി എൽ. ഉഷ എന്നിവർ മാവ് മുത്തശിക്ക് ജൻമദിനാശംസകൾ നേർന്നു.
പെരിന്തൽമണ്ണ : ഐഎംഎ പെരിന്തൽമണ്ണ ഘടകം പരിസ്ഥിതിദിനം ആചരിച്ചു. ഐഎംഎ എൻക്ലാവ് സൈറ്റിൽ നടന്ന ചടങ്ങിൽ അധ്യാപികയും എഴുത്തുകാരിയുമായ കെ. പ്രസീദ പരിസ്ഥിതിദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു. ബ്രാഞ്ച് പ്രസിഡന്റ്, ഡോ.ഷാജി, സെക്രട്ടറി ഡോ.കെ.ബി ജലീൽ, ഡോ.വി.യു സീതി, ഡോ. കെ.എ സീതി, ഡോ. കൊച്ചു എസ്.മണി എന്നിവർ പ്രസംഗിച്ചു. വൃക്ഷ തൈ വിതരണവും നടീലും ഉണ്ടായിരുന്നു.
പെരിന്തൽമണ്ണ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഓഫീസുകളിൽ എസ്ഇയു പ്രവർത്തകർ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പരിസ്ഥിതി കമ്മിറ്റി തുടക്കം കുറിച്ച ഹരിത വനം പദ്ധതിയിലേക്ക് അന്തരിച്ച എസ്ഇയു സംസ്ഥാന മുൻ പ്രസിഡന്റ് പി.കെ.കോയക്കുട്ടിയുടെ പേരിൽ എസ്ഇയു ഫലവൃക്ഷ തൈ നൽകുകയും പി.കെ.കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങുകയും പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തൈനട്ടു. ജില്ലാതല ഉദ്ഘാടനം എസ്ഇയു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ശരീഫ് അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ: ഐഎസ്എസ് ബിഎഡ് കോളജ് നാച്വറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. മരങ്ങൾ വച്ചുപിടിപ്പിക്കുകയും മുൻ കാലങ്ങളിൽ വച്ചു പിടിപ്പിച്ചവ പരിപാലിക്കുകയും ചെയ്തു. ദിനാചരണം ആര്യവേപ്പിൻ തൈ നട്ട് കോളജ് പ്രിൻസിപ്പൽ സമദ് മങ്കട ഉദ്ഘാടനം ചെയ്തു. ഡോ. ഷൗക്കത്ത് ഹുസൈൻ, സി.പി. റഷീദ്, സോണി ദാമോദരൻ, ഇ.സി.റസീന, പി. നസീമ, എ.അൻജു, ഷെറിൻ ചാക്കോ, സ്റ്റുഡന്റ് ചെയർമാൻ മിഥുൻ, ആസിഫ് അലി, നിയാസ്, അമീറ, ശ്രേയ , ശ്രീന, സുരഭി, ചാന്ദ്നി എന്നിവർ നേതൃത്വം നൽകി.
ചെറുകുളന്പ: ചെറുകുളന്പ ഐകെടി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വൃക്ഷത്തൈകൾ തേങ്ങയുടെ തൊണ്ടുകൾ ഉപയോഗിച്ച് തയാറാക്കിയ കൂടുകളിൽ സ്കൂളിലും സമീപപ്രദേശങ്ങളിലും നട്ടു. ഇത്തരത്തിൽ തൊണ്ടുകളിൽ സൂക്ഷിക്കുന്ന തൈകൾ പ്രകൃതിക്ക് ഒരു വിധത്തിലും ദോഷമുണ്ടാക്കുന്നില്ല. മാത്രമല്ല തൊണ്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഇവ പരിചരിക്കുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകുമെന്ന പ്രത്യേകതയുമുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസർ മുല്ലപ്പള്ളി ഇബ്രാഹിം, സിന്ധു പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: ജില്ലാ ഹോസ്പിറ്റലിൽ പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ട്രഷറർ ജലാൽ പച്ചീരി അധ്യക്ഷത വഹിച്ചു. കൂരിയാടാൻ മുഹമ്മദ്, ഹബീബ് മണ്ണേങ്ങൽ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നാലകത്ത് ബഷീർ, മണ്ഡലം സെക്രട്ടറി അസീസ് കൊളക്കാടൻ, എസ്ടിയു സംസ്ഥാന സെക്രട്ടറി സി. നാസർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, കൗണ്‍സിലർ പത്തത്ത് ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നടൽ, പരിസരശുചീകരണം, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്. മൂസു ഉദ്ഘാനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് ഫസൽ മലബാർ, ജനറൽ സെക്രട്ടറി കാജാ മുഹ്യുദീൻ, ട്രഷറർ ഫിറോസ് സ്റ്റെപ്സ്, ജില്ലാ സെക്രട്ടറി ഫിറോസ് ഫസ്റ്റ് ക്രയ്, ഭാരവാഹികളായ ഇബ്രാഹിം കാരയിൽ, ബഷീർ കുന്നുമ്മൽ, ഉസാമ, ഷൈറാജ് കിഴിശേരി, അസോസിയേഷൻ സെക്രട്ടറി ഒമർ ശരിഫ്, ഇസുദിൻ, ജബ്ബാർ, മഹമൂദ്, വിനയൻ എന്നിവർ പ്രസംഗിച്ചു.
ആയിരംകോടിയുടെ ഊദ് മരം മലേഷ്യയിലേക്ക്
ഊദ്: സ്വര്‍ണത്തേക്കാള്‍ വിലയുള്ള സുഗന്ധമരം
ഉമ്മച്ചന് തെങ്ങുംമൂട്ടില്‍
കാളികാവ് (മലപ്പുറം): ആയിരംകോട
സാക്ഷരത ദിനാചരണം
വെട്ടത്തൂര്‍: ലോക സാക്ഷരത ദിനാചരണം പട്ടിക്കാട് ജിഎച്ച്എസ്എസ് സ്കൂളില്‍ വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.
ഓണചന്തകള്‍ക്ക് ഇന്നു തുടക്കം
മലപ്പുറം: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണചന്തകള്‍ക്ക് ഇന്‍
പിഎസ്സി പരിശീലന ക്ലാസും ഗൈഡ് വിതരണവും നടത്തി
നിലമ്പൂര്‍: ഗോത്രമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പിഎസ്സി പരിശീലനവും ഗൈഡ് വിതരണവും നിലമ്പൂര്‍ വ്യാപാര ഭവനില്‍
അപകടത്തില്‍പ്പെട്ട ലോറി മാറ്റിയത് ബസ് സ്റ്റോപ്പിന് സമീപം; നാട്ടുകാർക്ക് ദുരിതം
വണ്ടൂര്‍: വണ്ടൂര്‍ പുല്ലൂര്‍ വളവില്‍ വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അപകടത്തിന് ശേഷം അമ്പലപ്പടി ബസ് സ്റ്റോപ്പിനു മുന്‍
3.50 കോടിയുടെ മാതൃകാ പദ്ധതി; 225 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ നല്കി
മലപ്പുറം: അരയ്ക്ക് താഴെ തളര്‍ന്നവരും വിവിധതരത്തില്‍ പുറംലോകം കാണാന്‍ കഴിയാത്തവരുമായ ജില്ലയിലെ ഭിന്നശേഷി ഗുണഭോക്ത
വീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
നിലമ്പൂര്‍: ഖദീസുമ്മാന്റെ ആഗ്രഹത്തെ ചേര്‍ത്ത് പിടിച്ച് സഹായ് യുവജന സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ വീട് പുനരു
ടിപ്പര്‍ ലോറികള്‍ പിടികൂടി
പെരിന്തല്‍മണ്ണ: കോഡൂര്‍ വില്ലേജിലെ കലംപറമ്പില്‍ അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്ന് ആറ് ടിപ്പര്‍ ലോറികള്‍ പിടികൂടി.
നിലമ്പൂരില്‍ മണല്‍ക്കടത്തിനെതിരേ ശക്തമായ നടപടിയുമായി പോലീസ്
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ മണല്‍ക്കടത്ത് തടയാന്‍ ശക്തമായ നടപടിയുമായി പോലീസ്. ചാലിയാര്‍ പുഴയുടെയും കുറുവന്‍
ആദിവാസികള്‍ക്ക് ഓണപ്പുടവയും ഭക്ഷ്യകിറ്റും നല്കി
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ തോട്ടപ്പള്ളി സുപ്രീക്കാട് നഗറിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓണപ്പുടവയും ഓണക്കിറ്റു
തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മുന്നൊരുക്കം തുടങ്ങി
നിലമ്പൂര്‍: തദ്ദേശ തെരഞ്ഞടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി ആവിഷ്കരിച്ച് നടപ്പാക്കുന്ന മിഷന് 2025ന്റെ വ
മഞ്ചേരി സെന്റ് ജോസഫ്സ് പള്ളി സമ്പൂര്‍ണ മാതൃവേദിയായി പ്രഖ്യാപിച്ചു
മഞ്ചേരി: താമരശേരി രൂപതയിലെ ഇടവകയായ മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയെ സമ്പൂര്‍ണ മാതൃവേദിയായി രൂപതാധ്യക്ഷന്‍ മാര്‍ റെ
റോഡ് തകര്‍ച്ചക്കെതിരേ നാട്ടുകാരുടെ ഉപരോധ സമരം
മഞ്ചേരി: റോഡുകള്‍ നന്നാക്കണമെന്ന രണ്ടരവര്‍ഷക്കാലത്തെ ആവശ്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മേലാക്കം ഏഴാം
മുയ്തായ് ചാമ്പ്യന്‍ഷിപ്പ്: നിഷാത്ത് അന്‍ജും തായ്ലൻഡിലേക്ക്
അങ്ങാടിപ്പുറം: ആസാമില്‍ നടന്ന ദേശീയ മുയ്തായ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ അങ്ങാടിപ്പുറം തരകന് സ്കൂളിലെ പ
പഞ്ചായത്താേഫീസിനു മുന്നില്‍ വേലി കെട്ടി കോണ്‍ഗ്രസ് പ്രതിഷേധം
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിലെ പതിനെട്ട് ജീവനക്കാരില്‍ പതിനാറ് പേരെയും സ്ഥലം മാറ്റിയ നടപടിയി
പുലാമന്തോള്‍- കൊളത്തൂര്‍ റോഡ് ശോച്യാവസ്ഥയില്‍
പുലാമന്തോള്‍: പുലാമന്തോള്‍ കൊളത്തൂര്‍ റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മഹാത്മജി വെല്‍ഫെയര്‍ ട്ര
"ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ട്രെയിന്‍ ആരംഭിക്കണം’
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ആരംഭിക്കണമെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെ
ജനകീയ പാര്‍ക്ക് സജ്ജമായി
രാമപുരം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയില്‍ പുഴയോരം ഹരിത റിവര്‍വ്യൂ ജനകീയപാര്
കോണ്‍ഗ്രസ് സ്വതന്ത്ര അംഗം കൂറുമാറി വോട്ട് ചെയ്തു : ഏലംകുളത്ത് യുഡിഎഫിന് ഭരണം നഷ്ടമായി
പെരിന്തല്‍മണ്ണ: ഇഎംഎസിന്റെ ജന്മനാടായ ഏലംകുളം പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവി
നാടിന്റെ ഉത്സവമായി ഇലുമധുരം പാലട ചലഞ്ച്
മഞ്ചേരി: ഇലു-തണല്‍ ഭിന്നശേഷി പരിചരണ കേന്ദ്രത്തിന്റെ ധനശേഖരണാര്‍ഥം ജനകീയ കൂട്ടായ്മയില്‍ "ഇലുമധുരം' പാലട ചലഞ്ച്
"ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ സെമിനാർ സംഘടിപ്പിക്കും'
പെരിന്തൽമണ്ണ: ടൗണിലും പരിസരങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ സെമിനാര്‍ സംഘട
ജുമൈല ബാനുവിന്റെ മല്ലിക തോട്ടം സന്ദർശിച്ച് എ. പി. അനിൽകുമാർ എംഎൽഎ
വണ്ടൂർ: വണ്ടൂർ ഏറിയാട് സ്വദേശിനി ജുമൈല ബാനുവിന്റെ കാളപൂട്ട് കണ്ടത്തിലുള്ള ചെണ്ടുമല്ലി തോട്ടം സന്ദർശിച്ച് എ.പി. അനിൽ
തേഞ്ഞിപ്പലം സെന്റ്മേരീസ് പള്ളിയിൽ മാതാവിന്റെ എട്ടുനോമ്പാചരണം സമാപിച്ചു
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ്മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ സമുചിതമ
വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒലിപ്പുഴ ചാലിയ
പെരിന്തൽമണ്ണ താലൂക്കിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു
പെരിന്തൽമണ്ണ: "എന്റെ ഭൂമി' പദ്ധതിയുടെ ഡിജിറ്റൽ സർവേ നടപടികൾ പെരിന്തൽമണ്ണ താലൂക്കിൽ ആരംഭിച്ചു. ആനമങ്ങാട് വില്ലേജ
നിലമ്പൂർ നഗരസഭ അധ്യാപകരെ ആദരിച്ചു
നിലമ്പൂർ: നിലമ്പൂർ നഗരസഭ അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനതോടനുബന്ധിച്ച് നഗരസഭാ ഹാളിൽ നടന്ന ചടങ്ങിലാണ് അധ്യാപക
വിനായക ചതുര്‍ഥി ആഘോഷിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയങ്ങാടി മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്ക് ഗണപതിക്ക് അപ്പം മൂട
ലയൺസ് ക്ലബ് ഓണപ്പൂക്കളമത്സരം: പാണ്ടിക്കാട് ക്ലബിന് ഒന്നാം സ്ഥാനം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലയൺസ്ക്ലബ് ഡിസ്ട്രിക്ട് 318ഡി റീജിയൺ 20ലെ എട്ട്ക്ലബ്ബുകളുടെ ഓണപ്പൂക്കള മത്സരം ക്ലബ്ഹൗസി
ഇഎസ്എ: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന്
മലപ്പുറം: ജനവാസ മേഖലയെ ഉൾപ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി കരട് വിജ്ഞാപനം ഇറക്കിയ സർക്കാർ നടപടിയിൽ കത്തോലിക്
നാടുകാണിച്ചുരത്തില്‍ ലോറി തകരാറിലായി; അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു
എടക്കര: നാടുകാണിച്ചുരത്തില്‍ മരം കയറ്റിവന്ന ലോറി തകരാറിലായി അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ
സഹായ ധനം കൈമാറി
കരുവാരകുണ്ട്: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ ആരംഭിക്കുന്ന പാലിയം ഡയാലിസിസ് സെന്ററിനുള്ള കെപിപി
വിദ്യാര്‍ഥികള്‍ക്ക് ആത്മഹത്യ പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
നിലമ്പൂര്‍: ആത്മഹത്യ പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള
മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷീനാലാല്‍ ത
സമരം ചെയ്ത സ്ത്രീകളോട് മോശമായി പെരുമാറിയതായി പരാതി
വണ്ടൂർ: വണ്ടൂർ അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഔട്ട്ലെറ്റിനു മുന്നിൽ കുത്
30 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും പിടികൂടി
പെരിന്തൽമണ്ണ: ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമാ
"വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി റെസ്റ്റ് ഒഴിവാക്കാൻ ആസൂത്രിത നീക്കം'
നിലമ്പൂർ: വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി റെസ്റ്റ് ഒഴിവാക്കാൻ ആസൂത്രിത നീക്കമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീ
പ്രതിഷേധ സബ്സിഡി കടകളുമായി യൂത്ത് കോണ്‍ഗ്രസ്
മഞ്ചേരി: ഓണം സമാഗതമായിരിക്കെ സപ്ലൈകോയില്‍ അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി ജനജീവിതം ദുസ
പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്
നിലമ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് നരനായാട്ടിലും സംസ്ഥ
രക്തചന്ദനവുമായി രണ്ട് പേർ പിടിയിൽ
നിലമ്പൂർ: രക്തചന്ദനവുമായി രണ്ടുപേർ വനം വിജിലൻസിന്റെ പിടിയിലായി. ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്ത
യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
വണ്ടൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപെട്ട് യൂത്ത്ലീഗ് വണ്ടൂരിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ജില്ല യൂ
കവർച്ച; യുവാവ് അറസ്റ്റിൽ
കൊളത്തൂർ: കവർച്ച കേസിൽ മങ്കട -വെള്ളില സ്വദേശിയെ കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
പാങ്ങ് സ്വദേശിയായ അനീസിനെ മർദിച
നസറുദ്ദീൻ സ്മാരക സ്നേഹ വീടിന്റെ താക്കോൽദാനം നടത്തി
പുഴക്കാട്ടിരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ മങ്കട മണ്ഡലം കമ്മിറ്റി
കേൾവി പരിശോധന ക്യാമ്പ് നടത്തി
പുലാമന്തോൾ: പുലാമന്തോൾ പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ജിആർസിയും അഞ്ചൽ കേൾവി പരിശോധന കേന്ദ്രവുമായി സഹകരിച്ച് സൗജ
നവീകരിച്ച കൊണ്ടോട്ടി-എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം ഒന്‍പതിന്
മലപ്പുറം: കിഫ്ബി ഫണ്ടില്‍ നിന്ന് 80.58 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട
നാട്ടു കൂട്ടായ്മയുടെ നേതൃത്വത്തിൽ റിവർവ്യൂ ജനകീയപാർക്ക് സമർപ്പണം ഇന്ന്
രാമപുരം: ചൊവ്വാണയുടെ ഗ്രാമഭംഗിയും ഹരിത സൗന്ദര്യവും ആസ്വദിക്കുവാനായി നാട്ടു കൂട്ടായ്മയുടെയും പുഴക്കാട്ടിരി ഗ്രാമപഞ്ച
റേഷന്‍ സംവിധാനത്തിന്റെ ആധുനികവത്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു: മന്ത്രി ജി. ആര്. അനില്‍
ജില്ലാ സപ്ലൈ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
മലപ്പുറം: ഇന്ത്യക്കാകെ മാതൃകയാണ് സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്ര
പോലീസിനെതിരേ ആരോപണം: നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന്
മലപ്പുറം: മലപ്പുറം ജില്ലയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ഉയര്‍ന്ന ഗൗരവമായ ആരോപണങ്ങളില്‍ സമഗ്ര അനേഷണം നടത്
എട്ടുനോമ്പാചരണ സമാപനവും തിരുനാളും നാളെ
എടക്കര: പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ എട്ടുദിവസമായി നടന്നുവരുന്ന എട്ട് നോമ്പും മാതാവിന്റെ ജനന തിരു
ഡയാലിസിസ് സെന്ററിന് തുക കൈമാറി
എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റ് ആരംഭിക്കുന്നതിന് പോത്തുകല്‍ ഗ്രാമ
സാമ്പത്തിക തട്ടിപ്പ് കേസില്‍ യുവതി റിമാന്‍ഡില്‍
തേഞ്ഞിപ്പലം: നാല് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20000 രൂപ വീതം നൂറുക്കണ

Latest News
മുഖ്യമന്ത്രി വിമർശിക്കപ്പെടുമോ?; ഇടതുമുന്നണി യോഗം ഇന്ന്
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ
സംഘര്‍ഷം രൂക്ഷം; മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം
പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൈപ്പ് ലൈൻ ചാർജുചെയ്യൽ: നാളെ ജലവിതരണം മുടങ്ങും
Thiruvananthapuram
ആത്മഹത്യാ പ്രതിരോധ ദിനം സംഘടിപ്പിച്ചു
Kollam
ലോറിക്കു പിന്നിൽ കെട്ടിയിരുന്ന പോത്തിന് ദാരുണാന്ത്യം
Pathanamthitta
വയോജന പരിപാലന കേന്ദ്രത്തിന്റെ തറക്കല്ലിടീൽ നാളെ
Alappuzha
കെ.ആര്. നാരായണന് എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Kottayam
സ്വർണ-വജ്രാഭരണങ്ങളാൽ കൂറ്റൻ പൂക്കളം തീർത്ത് തൊടുപുഴ മെഗാ ജോസ്കോ ജ്വല്ലേഴ്സ്
Idukki
പോൾസൻ സ്കറിയയ്ക്ക് സ്വീകരണം നല്കി
Ernakulam
ഇന്ത്യൻ ഒളിന്പിക്സ് മെഡൽ ജേതാക്കൾക്കായി പ്രദർശനം
Thrissur
വീടിന്റെ ടെറസിൽ നട്ടുവളർത്തിയ 45 കഞ്ചാവുചെടികൾ പിടികൂടി
Palakkad
യാത്രയയപ്പ് നൽകി
Kozhikode
കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ഇളവുകളോടെ നടത്താൻ അവസരം
Wayanad
കണ്ണൂരിലെത്തുന്ന അതിഥികൾക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം
Kannur
പന്തംകൊളുത്തി പ്രകടനം നടത്തി

Top